ഇന്നലെ നൗഷാദ്, ഇന്ന് ആസിഫ് അലി: നമ്മള്‍ അതിജീവിക്കും

ഇന്നലെ ബ്രോഡ്വേയിലെ നൗഷാദ് ആയിരുന്നെങ്കില്‍ ഇന്നത് സൗദിയില്‍ ജോലി ചെയ്യുന്ന ആസിഫ് അലിയാണ്.

ആസിഫിന്റെ ഫേസ്ബുക്ക് പോസ്റ്റ്:

ഉപ്പയും ഉമ്മയും ആറു പെങ്ങമ്മാരും അടങ്ങുന്നതാണ് എന്റെ കുടുംബം, അഞ്ചു പെങ്ങമ്മാരെ കെട്ടിച്ചയച്ചു. പ്രാരാബ്ധത്തിന്റെ പടു കുഴിയിലാണ്, ഇപ്പോള്‍ 4 വര്‍ഷമായി സൗദിയില്‍ മലയാളികളുടെ ഒരു റെസ്റ്റാറ്റാന്റില്‍ (മീന്‍കട) ജോലി ചെയ്യുന്നു.

ഇത് ഇവിടെ വിദേശികള്‍ക്ക് ഭക്ഷണം മുന്നില്‍ വെച്ച് കൊടുക്കുമ്പോള്‍ ടിപ്പ് ആയി തരുന്നതാണ്..

ഇത് മുഴുവനും പെരുന്നാള്‍ പൈസ ആയി മുതലാളി വക കിട്ടിയ പൈസയും കൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് കഴിഞ്ഞ പ്രാവശ്യം കൊടുത്തതില്‍ ഏറെ കൊടുക്കാന്‍ തന്നെയാണ് തീരുമാനം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News