ദുരിതക്കയത്തിലും ഒരുമനമായി; ബലിപെരുന്നാൾ ആഘോഷിച്ച് കോഴിക്കോട്ടെ ദുരിതാശ്വാസ ക്യാമ്പുകൾ

ബലിപെരുന്നാൾ ആഘോഷിച്ച് കോഴിക്കോട്ടെ ദുരിതാശ്വാസ ക്യാമ്പുകൾ.

വീട്ടിൽ പെരുന്നാൾ ആലോഷിക്കാൻ കഴിയാത്തതിന്റെ സങ്കടം ഉള്ളിലൊതുക്കിയാണ് പലരും ഏക മനസ്സോടെ പെരുന്നാൾ ദിനം ക്യാമ്പിൽ ഒത്തുചേർന്നത്.

കോഴിക്കോട് മീഞ്ചന്തയിലെ ദുരിതാശ്വാസ ക്യാമ്പിൽ നിന്ന് എ കെ ലതീഷ് തയ്യാറാക്കിയ റിപ്പോർട്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News