കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്താനുള്ള ശ്രമം തടഞ്ഞ്‌ ബിജെപി നേതാക്കള്‍

കുട്ടനാട്ടിലെ ജലനിരപ്പ് താഴ്ത്താനുള്ള ഉദ്യോഗസ്ഥരുടെ ശ്രമം ബിജെപി തടഞ്ഞു.

തോട്ടപ്പള്ളി വഴി കടലിലേക്ക് വെള്ളം ഒഴുക്കിവിടുന്നതിന് പൊഴയുടെ വീതി കൂട്ടുന്നതാണ് ബിജെപി
പ്രദേശിക നേതാക്കൾ തടഞ്ഞത്. ഇതുമൂലം ഇന്ന് JCB ഉപയോഗിച്ചുള്ള പണി തടസ്സപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here