മുഖ്യമന്ത്രിയെ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞ യുവാവിനെതിരെ പരാതി

തിരുവനന്തപുരം: ദുരിതാശ്വാസ ഫണ്ടിന്റെ പേരില്‍ മുഖ്യമന്ത്രിയെ കേട്ടാലറയ്ക്കുന്ന അസഭ്യം പറഞ്ഞ യുവാവിനെതിരെ പരാതി.

കുട്ടന്‍ നിഷാദ് എന്നയാള്‍ക്കെതിരെയാണ് പരാതി. പ്രതിഷേധവും പൊങ്കാലയും ശക്തമായതോടെ കുട്ടന്‍ നിഷാദ് എന്ന പ്രൊഫൈല്‍ ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായിട്ടുണ്ട്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News