ഇഷ്ടിക ചൂളയിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം കുളത്തുപ്പുഴ കടമാൻകോട് ഇഷ്ടിക ചൂളയിൽ രണ്ടുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ചൂളയിൽ നിന്നുള്ള പുക ശ്വസിച്ചതാകാം മരണകാരണമെന്ന് പ്രാഥമിക നിഗമനം.

തിരുവനന്തപുരം അരുവിക്കര സ്വദേശി ഭാസി ( 60)ആര്യനാട് സ്വദേശി അശോകൻ (55) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വ്യക്തമല്ല.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here