നമ്മളിലുള്ള മനുഷ്യരെ നേരില്‍ കാണാന്‍ ഇത്ര പേര്‍ ഉയിര്‍ നല്‍കേണ്ടി വരുന്നല്ലോ; വൈറലായി ഡോക്ടറുടെ കുറിപ്പ്

മഹാപ്രളയത്തെ ഒരുമനസ്സോടെയാണ് കേരളജനത അതിജീവിക്കുന്നത്. അണ്ണാറക്കണ്ണനും തന്നാലായത് എന്നതുപോലെയാണ് ദുരിതാശ്വാസനിധിയിലേക്ക് സഹായമെത്തുന്നത്. കവളപ്പാറയിലെ ദുരിതമനുഭവിച്ച ജനങ്ങളെ പരിചരിച്ച ഡോക്ടര്‍ ഷിംന ഷിംന അസീസിന്റെ കുറിപ്പ് സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News