മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി അതീവ ഗുരുതരാവസ്ഥയിൽ

മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി അരുണ്‍ ജെയ്റ്റ്‌ലിയുടെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുന്നു. ഡൽഹിയിലെ എയിംസ്‌ ആശുപത്രി ഐസിയുവിലാണ്‌ ജെയ്റ്റ്‌ലി. ശ്വാസതടസത്തെ തുടർന്ന്‌ ഒമ്പതിനാണ്‌ അരുണ്‍ ജെയ്റ്റ്‌‌ലിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്‌.

ആരോഗ്യനില ഗുരുതരമായി തുടരുകയാണെന്ന്‌ ഡോക്‌ടർമാർ അറിയിച്ചു. നേരത്തെ ജെയ്റ്റ്‌‌ലി വൃക്കമാറ്റിവെക്കൽ ശസ്‌ത്രക്രിയയ്‌ക്ക്‌ വിധേയമായിരുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here