താരപ്പൊലിമയില്‍ ലാല്‍ ജോസിന്റെ മകളുടെ വിവാഹ നിശ്ചയം; ചടങ്ങില്‍ തിളങ്ങി താരങ്ങള്‍; വീഡിയോ കാണാം

സംവിധായകന്‍ ലാല്‍ ജോസിന്റെ മകളുടെ വിവാഹനിശ്ചയം കഴിഞ്ഞു. മലയാള സിനിമ രംഗത്തെ നിരവധി താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്.

കഴിഞ്ഞ മേയ് 26 ന് നടന്ന ഐറിന്റെയും ജോഷ്വയുടെയും വിവാഹനിശ്ചയത്തിന്റെ വിഡിയോ ഇപ്പോഴാണ് പുറത്തുവിട്ടിരിക്കുന്നത്.

മമ്മൂട്ടി, കുഞ്ചാക്കോ ബോബന്‍, കാവ്യ മാധവന്‍, ജയസൂര്യ, രമേഷ് പിഷാരടി, നവ്യ നായര്‍, ഹരിശ്രീ അശോകന്‍, കമല്‍, അനുശ്രി, ആന്‍ അഗസ്റ്റിന്‍, ലെന, അന്ന ബെന്‍, സിബി മലയില്‍, അന്ന രേഷ്മ രാജന്‍, എംടി വാസുദേവന്‍ നായര്‍, മേജര്‍ രവി, അനൂപ് മേനോന്‍, ഇന്ദ്രജിത്ത്, എന്നിങ്ങനെ നിരവധി താരങ്ങളാണ് ചടങ്ങില്‍ പങ്കെടുത്തത്.

താരപ്പൊലിമയില്‍ നടന്ന ചടങ്ങിന്റെ വീഡിയോ കാണാം

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News