സംവരണത്തിനെതിരായ നിലപാട് കടുപ്പിച്ച് വീണ്ടും ആര്‍എസ്എസ്

സംവരണത്തിനെതിരായ നിലപാട് കടുപ്പിച്ച് വീണ്ടും ആര്‍എസ്എസ്. സംവരണം തര്‍ക്കവിഷയമാണെന്നും കൂടുതല്‍ ചര്‍ച്ച വേണമെന്നും ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത് പറഞ്ഞു. ഈ വിഷയത്തില്‍ മുമ്പ് നടത്തിയ പ്രസ്താവനകള്‍ വിവാദമായിട്ടുണ്ടെന്നും സംവരണത്തെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തമ്മില്‍ ചര്‍ച്ച നടക്കണമെന്നും ഭഗവത് പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News