ശിവകാശിയില്‍ പടക്കകടക്ക് തീപിടിച്ച് മൂന്നു പേര്‍ മരിച്ചു

ശിവകാശി സാത്തൂര്‍ സ്വദേശികളായ രമേഷിന്റെ ഉടമസ്ഥതയിലുള്ള പടക്ക കടയോടു ചേര്‍ന്നുള്ള ഗോഡൗണിനാണ് തീപിടിച്ചത്. വിജയപാണ്ടി,ധഃമ്മര്‍ എന്നിവരാണ് മരിച്ചത്. തീപിടിത്തത്തില്‍
രണ്ട് കെട്ടിടങ്ങളും തകര്‍ന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News