കത്തിയമരുന്നത് ഭൂമിയുടെ ശ്വാസകോശം

ആമസോണ്‍ മഴക്കാടുകളിലെ കാട്ടുതീ ആഗോളവിഷയമായി രാജ്യങ്ങള്‍ ഏറ്റെടുക്കുകയാണ്.

ആമസോണ്‍ മഴക്കാടുകളില്‍ പടരുന്ന കാട്ടുതീ അന്താരാഷ്ട്ര പ്രതിസന്ധിയാണെന്നും ഈയാഴ്ചത്തെ ജി 7 ഉച്ചകോടിയില്‍ വിഷയം ചര്‍ച്ചചെയ്യണമെന്നും ഫ്രാന്‍സും ജര്‍മനിയും ആവശ്യപ്പെട്ടു.

വിഷയത്തില്‍ അടിയന്തര ഇടപെടല്‍ ആവശ്യമാണെന്ന് ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here