പ്രകൃതിയുടെ രൂപഭേദങ്ങളെ മുന്‍നിര്‍ത്തിയുള്ള ഗോപാല്‍ജിയുടെ ഫോട്ടോപ്രദര്‍ശനം ശ്രദ്ധേയമാകുന്നു

പ്രകൃതിയുടെ രൂപഭേദങ്ങളെ മുന്‍നിര്‍ത്തിയുള്ള പ്രശസ്ത ഫോട്ടോഗ്രാഫര്‍ ഗോപാലകൃഷ്ണന്റെ ഫോട്ടോപ്രദര്‍ശനം തിരുവനന്തപുരത്ത് ആരംഭിച്ചു.

സംസ്‌കൃതി ഭവനില്‍ ആരംഭിച്ച പ്രദര്‍ശനം ഈ മാസം 30 ന് അവസാനിക്കും. ഗോപാല്‍ജിയുടെ കേരളത്തിലെ നാലാമത്തേതും രാജ്യത്തെ പതിമൂന്നാമത്തേയും പ്രദര്‍ശനമാണിത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News