ഗീതഗോപി എംഎല്‍എ സമരം നടത്തിയിടത്ത് ചാണകവെള്ളം തളിച്ച കേസില്‍ ഒരാള്‍ അറസ്റ്റില്‍

നാട്ടിക എംഎല്‍എ ഗീതഗോപി കുത്തിയിരിപ്പു സമരം നടത്തിയ സ്ഥലത്ത് ചാണക വെള്ളം തളിച്ച് ശുദ്ധികലശം നടത്തിയ കേസില്‍ ഒരാള്‍ അറസ്റ്റില്‍. കേസിലെ അഞ്ചാം പ്രതി പി.സന്ദീപ് (32 വയസ്സ് ) ആണ് അറസ്റ്റിലായത്.

ഇയാള്‍ കോണ്ഗ്രസ് നേതാവും വാര്‍ഡ് മെമ്പറും ആണ്. പട്ടികജാതി-പട്ടികവര്‍ഗ്ഗ അതിക്രമ നിരോധന നിയമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News