Big Story

വയനാട് കൊളഗപ്പാറയിൽ കടുവ കൂട്ടിലായി

വയനാട് കൊളഗപ്പാറയിൽ കടുവ കൂട്ടിലായി

വയനാട് കൊളഗപ്പാറ ചൂരിമലയിൽ കടുവ കൂട്ടിലായി. കടുവ പിടികൂടാൻ വനവകുപ്പ് സ്ഥാപിച്ച കൂട്ടിലാണ് കടുവ പെട്ടത്. താണാട്ടുകുടിയിൽ രാജൻ്റെ പശുക്കിടാവിനെ ഇന്നലെ കടുവ ആക്രമിച്ച് കൊന്നിരുന്നു. ഒരു....

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് സിപിഐഎം സഹായം നൽകും

വണ്ടിപ്പെരിയാറിൽ പീഡനത്തിനിരയായി കൊല്ലപ്പെട്ട പെൺകുട്ടിയുടെ കുടുംബത്തിന് സിപിഐഎം സഹായം നൽകും. കുട്ടിയുടെ കുടുംബത്തിന്റെ കടബാധ്യതകൾ സിപിഐഎം ഏറ്റെടുക്കും. കുട്ടിയുടെ പണിപൂർത്തിയാകാതെ....

“ഈ വർഷത്തോടെ കേരളം സമ്പൂര്‍ണ്ണ പാലിയേറ്റീവ് കെയര്‍ സംസ്ഥാനമായി മാറും”; മന്ത്രി വീണാ ജോര്‍ജ്ജ്

ഈ വര്‍ഷം കേരളം സമ്പൂര്‍ണ്ണ പാലിയേറ്റീവ് കെയര്‍ സംസ്ഥാനമായി മാറുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്ജ്. എറണാകുളം ജനറൽ ആശുപത്രിയില്‍ വിവിധ....

‘നിരോധനാജ്ഞ അവഗണിച്ച് മാർച്ച് ചെയ്യുമെന്ന് അന്ത്യ ശാസനം’, മഹാരാഷ്ട്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കി മനോജ് ജാരംഗേ പാട്ടീൽ

മഹാരാഷ്ട്ര സർക്കാരിനെ സമ്മർദ്ദത്തിലാക്കി മറാഠാ നേതാവ് മനോജ് ജാരംഗേ പാട്ടീൽ. മറാഠാ വിഭാഗത്തിന് സംവരണം അനുവദിക്കണമെന്ന ആവശ്യവുമായി ലക്ഷക്കണക്കിന് അനുയായികളുമായി....

‘നിതീഷ് കുമാർ ജെഡിയു എംഎൽഎമാരുടെ സുപ്രധാന യോഗം വിളിച്ചു’, ബിജെപിയിൽ ചേർന്നോ? ചർച്ചയായി നീക്കം

ബിജെപി പ്രവേശനം സംബന്ധിച്ച് എംഎൽഎമാരുടെ സുപ്രധാന യോഗം വിളിച്ച് നിതീഷ് കുമാർ. ഞായറാഴ്ച 10 മണിയ്ക്ക് പട്നയിൽ വെച്ച് നടക്കുന്ന....

സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഭരണഘടനാ ആമുഖത്തിൽ നിന്നൊഴിവാക്കി കേന്ദ്ര സർക്കാർ

റിപബ്ലിക് ദിനത്തിൽ വിവാദ നടപടിയുമായി കേന്ദ്ര സർക്കാർ. സെക്യുലർ, സോഷ്യലിസ്റ്റ് എന്നീ വാക്കുകൾ ഒഴിവാക്കിയുള്ള ഭരണഘടനാ ആമുഖം പങ്കുവച്ചിരിക്കുകയാണ് കേന്ദ്രം.....

വിഴിഞ്ഞത്ത് മുങ്ങിമരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങളെ സന്ദർശിച്ച് മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം വിഴിഞ്ഞത്ത് മരിച്ച വിദ്യാർത്ഥികളുടെ കുടുംബങ്ങളെ വിഴിഞ്ഞം കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ എത്തി മന്ത്രി വി ശിവൻകുട്ടി സന്ദർശിച്ചു. അതേസമയം....

നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യത്തിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ജെഡിയു

ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാര്‍ എന്‍ഡിഎ സഖ്യത്തിലേക്ക് പോകുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ നിഷേധിച്ച് ജെഡിയു. ഇന്ത്യ സഖ്യത്തില്‍ തുടരുമെന്ന് ജെഡിയു ബീഹാര്‍....

വെജിറ്റേറിയനോ നോൺ-വെജിറ്റേറിയനോ? വിദ്യാർത്ഥികളെ ഭക്ഷണത്തിന്റെ പേരിൽ തരം തിരിക്കാനൊരുങ്ങി മഹാരാഷ്ട്ര സർക്കാർ

ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട് മഹാരാഷ്ട്രയിലെ സർക്കാർ സ്‌കൂളുകളിൽ വിദ്യാഭ്യാസ വകുപ്പ് നല്‍കിയിരിക്കുന്ന നിർദ്ദേശങ്ങളാണ് ഇപ്പോൾ ചർച്ചയായിരിക്കുന്നത്. കുട്ടികളുടെ ആഹാര രീതിയനുസരിച്ച്....

ബിജെപി പിന്തുണയോടെ നിതീഷ് വീണ്ടും മുഖ്യമന്ത്രിയാകും, ഉപമുഖ്യമന്ത്രി സുശീല്‍ കുമാര്‍ മോദി: ചാട്ടമുറപ്പിച്ച് അന്താരാഷ്ട്ര മാധ്യമങ്ങൾ

നിതീഷ് കുമാര്‍ ബിജെപിയുടെ പിന്തുണയോടെ ബീഹാര്‍ മുഖ്യമന്ത്രിയാകുമെന്ന് അന്തരാഷ്ട മാധ്യമങ്ങളുടെ റിപ്പോർട്ട്. ഞായറാഴ്ചയായിരിക്കും സത്യപ്രതിജ്ഞയെന്ന് പാര്‍ട്ടിവൃത്തങ്ങള്‍ അറിയിച്ചതായി മാധ്യമങ്ങൾ റിപ്പോര്‍ട്ട്....

ബംഗളുരുവിൽ നാലുവയസുകാരി സ്കൂളിൽ നിന്ന് വീണു മരിച്ച സംഭവം; പ്രിസിപ്പലിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്

ബെംഗളൂരുവിൽ നാലുവയസുകാരി സ്കൂൾ കെട്ടിടത്തിന് മുകളിൽ നിന്ന് വീണു മരിച്ച സംഭവത്തിൽ പ്രിസിപ്പലിനെ ഒന്നാം പ്രതിയാക്കി കേസെടുത്ത് പൊലീസ്. സ്കൂൾ....

‘ഇന്ത്യാ മുന്നണിയുടെ അനുനയ ചര്‍ച്ചകളുമായി സഹകരിക്കുന്നില്ല’, ബീഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎ സഖ്യത്തിലേക്കെന്ന് സൂചന

ബീഹാറില്‍ നിതീഷ് കുമാര്‍ വീണ്ടും എന്‍ഡിഎ സഖ്യത്തിലേക്കെന്ന് സൂചന. നിതീഷ് കുമാറിനെ മുഖ്യമന്ത്രിയാക്കി ബിജെപി സര്‍ക്കാര്‍ രൂപീകരിക്കാനുളള സാധ്യതകള്‍ സജീവമായി.....

‘ഗവർണറുടേത് നിലവിട്ട പെരുമാറ്റം’, പദവിയുടെ അന്തസ്സിന് ചേരുന്ന തരത്തിലല്ല പ്രവർത്തിച്ചത്: എം വി ഗോവിന്ദൻ മാസ്റ്റർ

നിയമസഭയിൽ ഗവർണർ നടത്തിയത് നിലവിട്ട പെരുമാറ്റമാണെന്ന് എം വി ഗോവിന്ദൻ മാസ്റ്റർ. ഭരണഘടന രീതികൾക്ക് യോജിക്കുന്ന തരത്തിൽ അല്ല ഗവർണറുടെ....

കേന്ദ്രത്തിനെതിരായ ദില്ലിയിലെ സമരം; ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകും: എം വി ഗോവിന്ദന്‍ മാസ്റ്റര്‍

കേന്ദ്രത്തിനെതിരായ ദില്ലിയിലെ സമരം ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമാകുമെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍. മറ്റ് സംസ്ഥാനങ്ങളിലെ....

മലപ്പുറത്ത് സഹോദരങ്ങള്‍ മുങ്ങി മരിച്ചു; പുഴയില്‍ വീണാണ് അപകടം

മലപ്പുറം അകമ്പാടത്ത് സഹോദരങ്ങൾ മുങ്ങി മരിച്ചു. പെട്രോൾ പമ്പിന് സമീപം ഇടിവണ്ണപുഴയിൽ വീണാണ് അപകടം. അകമ്പാടം ബാബു – നസീറ....

രാജ്യത്തിൻറെ സൈനിക ശക്തി വിളിച്ചോതി ദില്ലിയിലെ റിപ്പബ്ലിക് ദിനാഘോഷം

രാജ്യത്തിന്റെ സൈനിക ശക്തിയും കരുത്തും സാംസ്‌കാരികതയും വിളിച്ചോതി തലസ്ഥാന നഗരിയില്‍ റിപ്പബ്ലിക് ദിനാഘോഷം. കര്‍ത്തവ്യ പഥില്‍ നടന്ന ചടങ്ങില്‍ രാഷ്ട്രപതി....

ജാതി ചോദിക്കാതെയും പറയാതെയും ഒരുമിച്ച് സഹോദരങ്ങളായി ജീവിക്കുന്ന രാജ്യം ആകണം ഇന്ത്യ: മന്ത്രി കെ ബി ഗണേഷ് കുമാർ

ജാതി ചോദിക്കാതെയും പറയാതെയും ഒരുമിച്ച് സഹോദരങ്ങളായി ജീവിക്കുന്ന രാജ്യം ആകണം ഇന്ത്യ എന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ.....

ഗവർണറുടെ അഹങ്കാരത്തിന് മുന്നിൽ കേരളം തലകുനിക്കില്ല: മന്ത്രി വി ശിവൻകുട്ടി

ഗവർണറുടെ അഹങ്കാരത്തിനു മുന്നിൽ കേരളം തലകുനിക്കില്ലെന്ന് മന്ത്രി വി ശിവൻകുട്ടി. ഒരു സംസ്ഥാനത്തെ വികസന പ്രവർത്തനത്തെ ആകെ തകർക്കാൻ ശ്രമിക്കുകയും....

ഇന്ന് റിപ്പബ്ലിക് ദിനം; പരേഡ് സ്വീകരിച്ച് ഗവർണറും മന്ത്രിമാരും

തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ഗവർണർ ആരിഫ് മുഹമ്മദ്‌ ദേശീയ പതാക ഉയർത്തിയതോടെ, സംസ്ഥാനത്തെ റിപ്പബ്ലിക് ദിനാഘോഷത്തിന് തുടക്കമായി. മുൻ വർഷങ്ങളിലേതു....

മതബദ്ധമായ രാഷ്ട്രത്തിന് വികസിക്കാൻ കഴിയില്ല, അത്തരമൊരു രാഷ്ട്രം അതിവേഗം ഛിന്നഭിന്നമാകും: മന്ത്രി കെ രാജൻ

മതബദ്ധമായ രാഷ്ട്രത്തിന് വികസിക്കാൻ കഴിയില്ലെന്നും അത്തരമൊരു രാഷ്ട്രം അതിവേഗം ഛിന്നഭിന്നമാകുമെന്നും മന്ത്രി കെ രാജൻ. രാജ്യത്തിന്റെ 75-ാമത് റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ....

ഭരണഘടനയാണ് രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠ: മന്ത്രി പി പ്രസാദ്

ഭരണഘടനയാണ് രാജ്യത്തെ പ്രധാന പ്രാണപ്രതിഷ്ഠയെന്ന് മന്ത്രി പി പ്രസാദ്. ആലപ്പുഴ പോലീസ് ഗ്രൗണ്ടിൽ റിപ്പബ്ലിക് ദിന സലൂട്ട് സ്വീകരിച്ച് സംസാരിക്കുകയായിരുന്നു....

ഇന്ന് 75-ാമത് റിപ്പബ്ലിക് ദിനം; കനത്ത സുരക്ഷയിൽ രാജ്യ തലസ്ഥാനം

ഇന്ന് 75 -ാമത് റിപ്പബ്ലിക് ദിനം. റിപ്പബ്ലിക് ദിനാഘോഷങ്ങളുടെ ഭാഗമായി കനത്ത സുരക്ഷാ വലയത്തിൽ ആണ് രാജ്യ തലസ്ഥാനം. ഫ്രഞ്ച്....

Page 112 of 1010 1 109 110 111 112 113 114 115 1,010