Books

അബുദാബി മലയാളി സമാജത്തിന്റെ സാഹിത്യ പുരസ്‌കാരം പികെ പാറക്കടവിന്

ഇടിമിന്നലുകളുടെ പ്രണയം' എന്ന നോവലിനാണ് അവാര്‍ഡ്.....

കെ പി രാമനുണ്ണിയ്ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം

ദൈവത്തിന്റെ പുസ്‌തകത്തിനാണ് പുരസ്‌കാരം....

ഓക്‌സ്ഫഡിന്റെ ഈ വര്‍ഷത്തെ വാക്ക് ഇതാണ്

ആരും നിത്യജീവിതത്തില്‍ ഉപയോഗിക്കാത്തത്.....

എഴുത്തുകാരൻ സുഭാഷ്ചന്ദ്രൻ ‘ജയിലിൽ’

ചടങ്ങു കഴിഞ്ഞു പുറത്തിറങ്ങുമ്പോൾ, മുഴുവനായി തുറന്ന കവാടം ഒരു കൗതുകത്തിനായി ഞാൻ അടപ്പിച്ചു....

ആയുസ്സിന്റെ പുസ്തകത്തിന് ശില്‍പ്പ ഭാഷ്യം; അസാധാരണമായ കലാവിഷ്‌ക്കാരമെന്ന് അടൂര്‍

ഏതാണ്ട് 12 അടി ഉയരത്തില്‍ കടലാസിലാണ് ശില്‍പ്പം തീര്‍ത്തിരിക്കുന്നത്.....

ചരിത്രം സൃഷ്ടിച്ച് ഈ പടുകൂറ്റന്‍ ലൈബ്രറി

വായനശാലയില്‍ 112 ലക്ഷം പുസ്തകങ്ങളാണ് ഇപ്പോഴുളളത്.....

ബി ആര്‍ അംബേദ്കര്‍ മാധ്യമ പുരസ്കാരം കൈരളി പീപ്പിള്‍ ടി വിയിലെ കെ.രാജേന്ദ്രന്

പുരസ്കാരം അടുത്ത മാസം ആറിന് തിരുവനന്തപുരത്ത്സ മ്മാനിക്കും....

ഒരിടത്തൊരിടത്ത്; സാഹിത്യത്തെ സ്നേഹിക്കുന്നവര്‍ക്കായി കഥകളുടെ പുതുതീരം സമ്മാനിക്കാന്‍ യുടൂബ് ചാനല്‍

പുതിയ കഥകള്‍ ഉള്‍പ്പെടുത്തി ചാനലിന്‍റെ ഉള്ളടക്കം വികസിപ്പിക്കും....

ബിജെപിക്ക് ഒരിക്കലും പിടിച്ചെടുക്കാനാകാത്ത കോട്ട; കേരളം ചരിത്രത്തില്‍ ഇങ്ങനേയും തിളങ്ങും; രാജ്ദീപ് സര്‍ദേശായി

അമിത് ഷായ്ക്കും മകനുമെതിരായ അഴിമതി വാര്‍ത്ത പ്രമുഖ മാധ്യമങ്ങള്‍ ചര്‍ച്ചചെയ്യാത്തതെന്തുകൊണ്ട്....

ജ്ഞാനപീഠ പുരസ്‌ക്കാരം കൃഷ്ണ സോബ്തിക്ക്

സാഹിത്യ ലോകത്തിന് നല്‍കിയ സംഭാവനകള്‍ പരിഗണിച്ചാണ് പുരസ്‌ക്കാരം....

മാതൃഭൂമി സാഹിത്യ പുരസ്‌ക്കാരം എം.കെ സാനുവിന് എം.ടി സമ്മാനിച്ചു

എം.പി. വീരേന്ദ്രകുമാര്‍ അദ്ധ്യക്ഷനായിരുന്നു.....

സച്ചിദാനന്ദന്‍ ഇക്കാലത്തെ എഴുത്തച്ഛന്‍വഴിക്കവി

എഴുത്തച്ഛന്റെ നേരവകാശിയാണ് ആ നാമധേയത്തിലുള്ള പുരസ്‌കാരത്തിലൂടെ ആദരിക്കപ്പെടുന്നത്.....

കേരള സര്‍ക്കാരിന്റെ എഴുത്തച്ഛന്‍ പുരസ്‌കാരം സച്ചിദാനന്ദന്

പുരസ്‌ക്കാരത്തിന്റെ തുക ഒന്നരലക്ഷത്തില്‍ നിന്ന് അഞ്ച് ലക്ഷമായി ഈ വര്‍ഷം ഉയര്‍ത്തിയിരുന്നു....

കേരളത്തിന് ഒരു സാംസ്‌കാരിക ഗാനമുണ്ട്; ജയജയ കോമള കേരള ധരണി

കേരളപ്പിറവിനാളില്‍ നമുക്കുണ്ടാകേണ്ട ഓര്‍മ്മകളിലൊന്ന് നിശ്ചയമായും കേരളഗാനമാണ്....

ഷാര്‍ജ ഭരണാധികാരിയുമായി ജോണ്‍ ബ്രിട്ടാസ് നടത്തിയ അഭിമുഖം പുസ്തകമാകുന്നു; പ്രകാശനം ഷാര്‍ജയില്‍

മലയാളികള്‍ക്കാകെ അഭിമാനമാകുന്ന ഈ മുഹൂര്‍ത്തത്തില്‍ പ്രവാസ ലോകത്തെ പ്രമുഖരും പങ്കെടുക്കും....

അതെ , ഞങ്ങള്‍ തെമ്മാടികള്‍ തന്നെ; ഗോവാ മുഖ്യമന്ത്രിക്ക് കവിയുടെ മറുപടി

ഗോവ മുഖ്യമന്ത്രിയും ബി.ജെ.പി.നേതാവുമായ മനോഹർ പരീക്കർക്ക് കവി രൂപേഷ് ആര്‍ മുചുകുന്നിന്റെ  മറുപടി. കേരളം ഭരിക്കുന്നവർ തെമ്മാടികളാണെന്ന പരാമര്‍ശത്തിനാണ് രൂപേഷ് കവിതയിലൂടെ മറുപടി....

Page 4 of 10 1 2 3 4 5 6 7 10