DontMiss

ജമ്മു കാശ്മീര്‍ നിയമസഭ ഗവര്‍ണര്‍ പിരിച്ച് വിട്ടു

നിയമസഭ പിരിച്ച് വിട്ടതോടെ വീണ്ടുമൊരു തിരഞ്ഞെടുപ്പ് കാശ്മീര്‍ നേരിടേണ്ടി വരും.....

”ആനയെ പേടിക്കാത്തവന്‍ ആന പിണ്ടത്തെ പേടിക്കുമോ?”

രാധാകൃഷ്ണനെ ഉത്തരം മുട്ടിച്ച യതീഷ് ചന്ദ്രയാണ് ഇന്നത്തെ സോഷ്യല്‍മീഡിയ താരം.....

ശബരിമല: മുഖ്യമന്ത്രി പിണറായിക്ക് പിന്തുണയുമായി സ്വാമി അഗ്‌നിവേശ് കേരളത്തിലേക്ക്

ഏറ്റവും വലിയ ധര്‍മ്മശാസ്ത്രം ഇന്ത്യന്‍ ഭരണഘടനയാണ്. ....

വീണ്ടും സക്‌സേന; ബംഗാളിനെതിരെ കേരളം ശക്തമായ നിലയില്‍

ഇഷാന്‍ പോറെല്‍ നാല് വിക്കറ്റ് വീഴ്ത്തി.....

സംഘികളുടെ നുണപ്രചാരണം ശബരിമലയില്‍ മാത്രമല്ല, മിന താഴ് വരയിലും

സംഗതി വിവാദമായതോടെ വാര്‍ത്ത നീക്കം ചെയ്ത് പോസ്റ്റ് കാര്‍ഡ് ന്യൂസ് തടിയൂരി.....

സ്ത്രീക്കും പുരുഷനും വ്യത്യസ്ത ദൈവങ്ങളുണ്ടോ? ജനങ്ങളെ വിഭജിപ്പിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിദ്ധരാമയ്യ

ഒരുവിധത്തിലുമുള്ള സാമൂഹ്യനീതിയും ബിജെപി മുന്നോട്ടുവെയ്ക്കുന്നില്ല.....

കാശ്മീരില്‍ സര്‍ക്കാര്‍ രൂപീകരിക്കാന്‍ പിഡിപിയും നാഷണല്‍ കോണ്‍ഫറന്‍സും കൈകോര്‍ക്കുന്നു; സഖ്യത്തിന് കോണ്‍ഗ്രസ് പിന്തുണയും

പിഡിപിയില്‍ നിന്നും എംഎല്‍എമാരെ ചാക്കിട്ട് പിടിക്കാനുള്ള ബിജെപി ശ്രമത്തിന്റെ പശ്ചാത്തലത്തിലാണ് നീക്കം.....

സാലറി ചലഞ്ചിനെ അനുകൂലിച്ച് ഹൈക്കോടതി; ദുരിതാശ്വാസത്തിന് പണം കണ്ടെത്താനുള്ള പ്രായോഗിക രീതി മാത്രമെന്നും ഹൈക്കോടതി

കോടതിയലക്ഷ്യ ഹർജി പിഴസഹിതം തള്ളേണ്ടിവരുമെന്നും ആ തുക ദുരിതാശ്വാസ നിധിയിലേക്കു നൽകാൻ നിർദേശിക്കുമെന്നും കോടതി മുന്നറിയിപ്പു നൽകിയതോടെ ഹർജി പിൻവലിച്ചു....

ശബരിമല: കോണ്‍ഗ്രസ് നിലപാട് ആത്മഹത്യാപരമെന്ന് കെപി ഉണ്ണികൃഷ്ണന്‍; ഉമ്മന്‍ചാണ്ടിയും ചെന്നിത്തലയും അതിന്റെ ഗൗരവം മനസിലാക്കണം

സുപ്രീം കോടതി ഭരണഘടനാബഞ്ചിന്റെ വിധി നടപ്പിലാക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ബാധ്യസ്ഥരാണ്.....

വധഭീഷണിക്കു മുന്നിലും താ‍ഴാത്ത ശബ്ദം; പാലക്കാട്ട് 2018 നവംബര്‍ 20ന് ഡോ. സുനില്‍ പി ഇളയിടം നടത്തിയ പ്രഭാഷണം; പൂര്‍ണരൂപം

സംസ്കൃത സര്‍വ്വകലാശാലയിലെ അദ്ദേഹത്തിന്‍റെ ഒാഫീസിനെതിരെയും ആക്രമണം നടന്നിരുന്നു....

സ്വന്തം വാക്കുകള്‍ക്കെങ്കിലും വിലകല്‍പ്പിക്കുന്നുവെങ്കില്‍ വി മുരളീധരന്‍ നാടുവിടാന്‍ തയ്യാറാണോ ?

ശിരോവസ്ത്രം മുതല്‍ ദേശീയപാത വികസനം വരെയുള്ള വിഷയങ്ങളില്‍ മതത്തെ കുട്ടുപിടിച്ച് എതിര്‍പ്പുണ്ടാക്കുകയാണെന്നും മുരളീധരന്‍ പറഞ്ഞിരുന്നു....

Page 1755 of 2319 1 1,752 1,753 1,754 1,755 1,756 1,757 1,758 2,319