Crime

മരിച്ച യുവാവിന്റെ അവയവങ്ങള്‍ സ്വകാര്യ ആശുപത്രി എടുത്തുമാറ്റിയ സംഭവം; പാലക്കാട് ജില്ലാ കലക്ടര്‍ റിപ്പോര്‍ട്ട് തേടി #PeopleImpact

റിപ്പോര്‍ട്ട് ലഭിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍....

വാഹനാപകടത്തില്‍ മരിച്ച യുവാവിന്റെ ആന്തരികാവയവങ്ങള്‍ എടുത്തു മാറ്റി സേലം വിംസ് ആശുപത്രി; സംഭവത്തിന് പിന്നില്‍ അവയവ മാഫിയാ സംഘമെന്ന് സംശയം

അവയവദാനത്തിന് സമ്മതിക്കാന്‍ മുന്‍ എംഎല്‍എ കൂടിയായ രാഷ്ട്രീയനേതാവാണ് ആദ്യം ആവശ്യപ്പെട്ടത്....

ജോലി വാഗ്ദാനം ചെയ്ത് പീഡനം; ബിജെപി എംഎല്‍എ അറസ്റ്റില്‍

കനയ്യ ലാലിനെതിരെ കേസെടുത്തതായി പൊലീസ് പറഞ്ഞു.....

മധുവിന്റെ കൊലപാതകം: 16 പേര്‍ക്കെതിരെ കൊലക്കുറ്റം ചുമത്തി കുറ്റപത്രം സമര്‍പ്പിച്ചു; മരണത്തിന് കാരണം 16 മുറിവുകള്‍

മണ്ണാര്‍ക്കാട് കോടതിയില്‍ അഗളി ഡിവൈഎസ്പിയാണ് കുറ്റപത്രം സമര്‍പിച്ചത്.....

ദളിത് കുടുംബങ്ങള്‍ക്ക് നേരെ ആര്‍ എസ് എസ് ആക്രമണം; ഗര്‍ഭിണിയെ ചവിട്ടിപ്പരിക്കേല്‍പ്പിച്ചു; വിവരങ്ങള്‍ ഇങ്ങനെ

വീട് കയറി ആക്രമിച്ച അക്രമികൾ വീടിന്റെ ജനാല ചില്ലുകളും ഗൃഹോപകരണങ്ങളും അടിച്ചു തകർത്തു....

തൃശൂരില്‍ പെട്രോള്‍ പമ്പില്‍ യുവാവിനെ തീകൊളുത്തി കൊലപ്പെടുത്താന്‍ ശ്രമം

കരിമണി വിനീതാണ് ദിലീപിന്റെ കൊല്ലാന്‍ ശ്രമിച്ചത്.....

പൂര്‍ണനഗ്നനായി മാത്രം മോഷണം; യുവാവ് പിടിയില്‍

മുമ്പ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും കസ്റ്റഡിയില്‍ നിന്ന് രക്ഷപ്പെട്ടിരുന്നു.....

അജയ് ദേവ്ഗണ്‍ മരിച്ചെന്ന് വ്യാജ പ്രചാരണം

സിനിമയിലെ ചിത്രങ്ങള്‍ സഹിതമാണ് പ്രചാരണങ്ങള്‍ നടക്കുന്നത്.....

കള്ളവോട്ട് തടഞ്ഞ പ്രിസൈഡിംഗ് ഓഫീസറെ തല്ലിച്ചതച്ച് തീവണ്ടിക്കുമുന്നില്‍ ഇട്ടുകൊന്നു; തെരഞ്ഞെടുപ്പു കമ്മീഷന് മൗനം

ക്രൂരമായി മര്‍ദ്ദിക്കുകയും ചെയ്യുന്ന നിരവധി റിപ്പോര്‍ട്ടുകളാണ് തെരഞ്ഞെുപ്പ് ദിവസം പുറത്തുവന്നിരുന്നത്. ....

സിപിഐഎം മംഗലപുരം ഏരിയ സെക്രട്ടറിയെ പാര്‍ട്ടി അംഗത്വത്തില്‍ നിന്നും സസ്‌പെന്റ് ചെയ്തു

ഏരിയ സെക്രട്ടറി സ്ഥാനത്ത് നിന്നും വിനോദിനെ ഒഴിവാക്കിയിട്ടുണ്ട്.....

നാദാപുരത്ത് മാതാവ് മകളെ ബക്കറ്റ് വെള്ളത്തില്‍ മുക്കികൊന്നു; ഇളയമകള്‍ കൊലപാതകത്തില്‍ നിന്ന് രക്ഷപ്പെട്ടത് ഭാഗ്യംകൊണ്ട്

കുട്ടികളെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച സഫൂറ നാദാപുരത്തെ ആശുപത്രിയില്‍ ചികിത്സയിലാണ്....

Page 105 of 186 1 102 103 104 105 106 107 108 186