Crime

മുഖ്യമന്ത്രി പിണറായിയുടെ ചിത്രം മോര്‍ഫ് ചെയ്ത കേസില്‍ ലീഗ്-കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അറസ്റ്റില്‍

ജനറല്‍ ഡയറി എഴുതുന്ന ഫോട്ടോയില്‍ എഡിറ്റിംഗ് ചെയ്ത് സദ്യ കഴിക്കുന്നതാക്കി മാറ്റുകയായിരുന്നു....

കൊല്ലത്ത് പ്രമുഖ ജ്വല്ലറിയിൽ നിന്ന് സ്വർണ്ണവുമായി മാനേജർ മുങ്ങി

കണ്ണൂർ സ്വദേശിയായ ജോർജ് തോമസിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി....

മധ്യവയസ്‌കന്റെ അശ്ലീല പ്രദര്‍ശനം; ഫേസ്ബുക്കില്‍ ലെെവിട്ട് പെണ്‍കുട്ടി

പെണ്‍കുട്ടി മൊബെെലില്‍ ഫേസ്ബുക്ക് ലെെവിടുകയായിരുന്നു....

കാമുകന്‍ അവഗണിച്ചു; പെണ്‍കുട്ടി മാളിന് മുകളില്‍നിന്ന് ചാടി ആത്മഹത്യ ചെയ്തു

കാമുകനെതിരെ ആത്മഹത്യപ്രേരണകുറ്റത്തിന് കേസെടുക്കുമെന്ന് പൊലീസ്....

നടി സയന്തികയെ പരസ്യമായി അപമാനിക്കാന്‍ ശ്രമം; നടന്‍ ജോയി അറസ്റ്റില്‍

സായന്തികയും ജോയിയും കഴിഞ്ഞ 9 വര്‍ഷത്തോളം ഒരുമിച്ചായിരുന്നു താമസം. ....

ജിഎന്‍പിസിക്കെതിരെ കേസെടുത്തു; അഡ്മിന്‍ ഒളിവില്‍

18 ലക്ഷത്തോളം അംഗങ്ങളുള്ള ജിഎന്‍പിസിയില്‍ പ്രമുഖ നടന്‍മാരുമുണ്ട്. ....

ഓട്ടോയിലിരുന്ന് മകന്‍ കരഞ്ഞു; നാട്ടുകാര്‍ അച്ഛനെ പഞ്ഞിക്കിട്ടു; ഇതാണ് കാരണം

ഓട്ടോയില്‍ മകനുമായി യാത്ര ചെയ്യുകയായിരുന്ന ഖാലിദ് ....

ചങ്ങനശേരിയിലെ ദമ്പതികളുടെ ആത്മഹത്യ രാഷ്ട്രീയ ആയുധമാക്കാന്‍ ശ്രമിച്ചവര്‍ക്ക് തിരിച്ചടി; സുനിലിന് മര്‍ദ്ദനമേറ്റിട്ടില്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്; പകര്‍പ്പ് പീപ്പിളിന്

പോസ്റ്റുമോര്‍ട്ടം പൂര്‍ണമായും ക്യാമറയില്‍ ചിത്രീകരിച്ചതിന്റെ മെമ്മറി കാര്‍ഡും റിപ്പോര്‍ട്ടും അന്വേഷണസംഘത്തിന് കൈമാറി.....

ആ വീട് ഇപ്പോൾ ഇങ്ങനെയാണ്

സംഭവം നടന്ന് ഒരാഴ്ച പിന്നിട്ടിട്ടും ഇപ്പോഴും ഭീതി വിട്ടൊഴിഞ്ഞിട്ടില്ല ....

ശമ്പളം കൂട്ടിച്ചോദിച്ചു; ദലിത് യുവാവിനെ മാനേജർ കെട്ടിയിട്ടു മർദ്ദിച്ചു

പമ്പില്‍ കെട്ടിയിട്ടു നൂറു തവണ ചാട്ടവാറിനു മര്‍ദിക്കുകയായിരുന്നു ....

റിയാദില്‍ 11 വയസുകാരിയെ വീട്ടു ജോലിക്കാരി കുത്തി കൊലപ്പെടുത്തി

അലിയെ 14 തവണ വേലക്കാരി കുത്തിയതായും റിപ്പോര്‍ട്ടുണ്ട്....

സ്വര്‍ണം മോഷ്ടിച്ചെന്ന പരാതിയില്‍ പൊലീസ് ചോദ്യം ചെയ്ത ദമ്പതികള്‍ ആത്മഹത്യ ചെയ്തു

വിഷം ഉള്ളില്‍ ചെന്ന് മരിച്ച നിലയില്‍ ദമ്പതികളെ കണ്ടെത്തുകയായിരുന്നു ....

Page 98 of 185 1 95 96 97 98 99 100 101 185