Kerala

കാസർകോട്‌ – തിരുവനന്തപുരം അതിവേഗ റെയിൽപാതയ്ക്ക് കേന്ദ്രാനുമതി ലഭിച്ചെന്ന്‌ ‘ജന്മഭൂമി ’ തലക്കെട്ട്‌

കാസർകോട്‌ – തിരുവനന്തപുരം അതിവേഗ റെയിൽപാതയ്ക്ക് കേന്ദ്രാനുമതി ലഭിച്ചെന്ന്‌ ‘ജന്മഭൂമി ’ തലക്കെട്ട്‌

അതിവേഗ റെയില്‍പ്പാതയ്ക്ക് കേന്ദ്രാനുമതിയില്ലെന്ന് ഘോരം ഘോരം പ്രസംഗിക്കുന്ന കേന്ദ്രസഹമന്ത്രി വി മുരളീധരന്‍ അവരുടെ പാര്‍ട്ടിയുടെ സ്വന്തം പത്രം ‘ ജന്മഭൂമി ‘ വല്ലപ്പോ‍ഴുമെങ്കിലും വായിക്കേണ്ടിയിരിക്കുന്നു. പത്രം മാത്രമല്ല....

ചെന്നിത്തലയുടെ പരാതിയില്‍ പ്രതികരിക്കാനില്ലെന്ന് സതീശന്‍

രമേശ് ചെന്നിത്തലയുടെ എഐസിസി പരാതിയില്‍ തനിക്കൊന്നും പ്രതികരിക്കാനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി.സതീശന്‍. ചെന്നിത്തല പരാതി നല്‍കിയോയെന്ന് മാധ്യമങ്ങളോട് മറുചോദ്യം ഉന്നയിച്ച....

അതിഥി തൊഴിലാളികളെ ജോലി സ്ഥലത്തു കയറി മര്‍ദ്ദിച്ചു

ഇതര സംസ്ഥാന തൊഴിലാളികളെ ഒരു സംഘം ജോലി സ്ഥലത്തു കയറി മര്‍ദിച്ചു. കാട്ടാക്കട കോടതി സമുച്ഛയ നിര്‍മ്മാണത്തിനായി എത്തിയ സരസ്വതി....

മുല്ലപ്പെരിയാർ ; ഇപ്പോഴുള്ള മേൽനോട്ട സമിതി തുടരാമെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ

മുല്ലപ്പെരിയാർ വിഷയത്തിൽ നിലവിലുള്ള മേൽനോട്ട സമിതി ശക്തിപ്പെടുത്തിയേക്കും. കേരള- തമിഴ്നാട് സംസ്ഥാനങ്ങളുടെ ഓരോ സാങ്കേതിക അംഗത്തെ ഉൾപ്പെടുത്തി മേൽനോട്ട സമിതി....

നിങ്ങളുടെ വാഹനത്തിൻറെ വെളിച്ചം മറ്റൊരു കുടുംബത്തിന്റെ വെളിച്ചം കെടുത്താതിരിക്കട്ടെ…

ഗുരുതരമായ റോഡപകടങ്ങൾ സംഭവിക്കുന്നതിനെതിരെ വളരെ പ്രധാനപ്പെട്ട ഒരു നിര്‍ദേശം മുന്നോട്ട് വയ്ക്കുകയാണ് എം.വി.ഡി. കേരളയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. വാഹനത്തിന്റെ ഡിം....

ബിഷപ്പ് ഫ്രാങ്കോയെ കുറ്റവിമുക്തനാക്കിയതിനെതിരെയുള്ള അപ്പീല്‍ ഫയലില്‍ സ്വീകരിച്ചു; ഫ്രാങ്കോയ്ക്ക് നോട്ടീസ്

കന്യാസ്ത്രീയെ ബാലാത്സംഗം ചെയ്തുവെന്ന കേസില്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറുതെവിട്ട വിചാരണ കോടതി വിധിക്കെതിരെ സര്‍ക്കാര്‍ സമര്‍പ്പിച്ച അപ്പീല്‍ ഹൈക്കോടതി....

പ്രവാസി വനിതാ സംരംഭകര്‍ക്ക് വായ്പാ പദ്ധതിയുമായി നോര്‍ക്കയും വനിതാവികസന കോര്‍പ്പറേഷനും

സംസ്ഥാനത്ത് നോർക്ക വനിതാ മിത്ര വായ്പകൾക്ക് തുടക്കമാകുന്നു.നോർക്ക റൂട്ട്സും വനിതാ വികസന കോർപ്പറേഷനും ചേർന്നാണ് വനിതാ സംരംഭകർക്കായി പുതിയ പദ്ധതിയാരംഭിക്കുന്നത്.....

നവകേരളത്തിന് അടിത്തറ പാകിയ ഒന്നാം ഇ എം എസ് സർക്കാരിന്‍റെ 65-ാം വാര്‍ഷിക നിറവില്‍ കേരളം

നവകേരളത്തിന് അടിത്തറ പാകിയ ഒന്നാം ഇ എം എസ് സർക്കാർ അധികാരം ഏറ്റടുത്തിന്റെ 65 വാർഷികമാണിന്ന്. ലോകത്ത് ആദ്യമായി ബാലറ്റിലൂടെ....

സോളാറില്‍ നിര്‍ണ്ണായക നീക്കവുമായി സിബിഐ

സോളാറില്‍ നിര്‍ണ്ണായക നീക്കവുമായി സിബിഐ. സിബിഐ സംഘം എംഎല്‍എ ഹോസ്റ്റലില്‍ പരിശോധന നടത്തുന്നു. ഹൈബി ഇഡന്‍ താമസിച്ചിരുന്ന നിള 33....

മദ്യപാനത്തെത്തുടര്‍ന്നുള്ള തര്‍ക്കം: മകന്റെ അടിയേറ്റ് അച്ഛന് ദാരുണാന്ത്യം

മകന്റെ അടിയേറ്റ് അച്ഛന് ദാരുണാന്ത്യം. കാസര്‍ഗോഡ് അഡൂര്‍ പാണ്ടിയിലാണ് സംഭവം. മദ്യപാനത്തെത്തുടര്‍ന്നുള്ള തര്‍ക്കമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് വിവരം. പാണ്ടി വെള്ളരിക്കയം....

ചെറിയൊരു തീപ്പൊരിയില്‍ നിന്നുണ്ടാകുന്ന സംഘര്‍ഷം പോലും താങ്ങാനുള്ള ശേഷി ഇപ്പോള്‍ കോണ്‍ഗ്രസിനില്ല ; ജേക്കബ് ജോര്‍ജ്ജ്‌

ഐഎന്‍ടിയുസിയ്ക്കെതിരായ വി ഡി സതീശന്‍റെ പ്രസ്താവന സാങ്കേതികമായി ശരിയായെങ്കിലും സാന്ദര്‍ഭികമായി തെറ്റായിപ്പോയെന്ന് മാധ്യമ പ്രവര്‍ത്തകന്‍ ജേക്കബ് ജോര്‍ജ്ജ്‌. തൊ‍ഴിലാളികള്‍ക്ക് ആ....

നടിയെ ആക്രമിച്ച കേസ്; പള്‍സര്‍ സുനി സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി സുപ്രീംകോടതിയില്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചു. കേസിന്റെ വിചാരണ നീളുന്നുവെന്നും അതുവരെ തന്നെ ജയിലില്‍ ഇടുന്നത്....

സിസിടിവി സീനിയര്‍ ക്യാമറ മാന്‍ ഗിസ്റ്റോ ജോസ് അന്തരിച്ചു

കുന്നംകുളം, മേഖലയിലെ പ്രാദേശിക ചാനലായ സിസിടിവി സീനിയര്‍ ക്യാമറ മാന്‍ ഗിസ്റ്റോ ജോസ് (31) അന്തരിച്ചു. എടക്കളത്തൂര്‍ അറങ്ങാശ്ശേരി വീട്ടില്‍....

എം ജി സർവ്വകലാശാല കലോത്സവത്തിന് തിരശീല വീഴാൻ ഇനി മണിക്കൂറുകൾ മാത്രം

എം ജി സർവ്വകലാശാല കലോത്സവത്തിന് ഇന്ന് സമാപനമാകും.കലോത്സവത്തിന് തിരശീല വീഴാൻ ഇനി മണിക്കൂറുകൾ മാത്രം. ഇനിയുള്ള മത്സര ഫലങ്ങൾ കൂടി....

ചക്രവാതച്ചുഴി ഇന്ന് രൂപപ്പെടും; കേരളത്തില്‍ ഇന്നും മഴ; ഇടിമിന്നല്‍ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതല്‍ മഴയ്ക്ക്....

കേരളത്തിന്റെ ഭാവി വികസനം മുന്നിൽ കണ്ടുള്ളതാണ് സിൽവർലൈൻ പദ്ധതി ; മന്ത്രി കെ എൻ ബാലഗോപാൽ

സാങ്കേതിക മികവിലൂടെ അനുദിനം വളരുന്ന കേരളത്തിന്റെ ഭാവി വികസനം മുന്നിൽ കണ്ടുള്ളതാണ് സിൽവർലൈൻ പദ്ധതിയെന്ന് മന്ത്രി കെ എൻ ബാലഗോപാൽ.....

വി മുരളീധരൻ എന്തൊക്കെ വിടുവായത്തങ്ങളാണ് വിളിച്ച് പറയുന്നത് ; കോടിയേരി ബാലകൃഷ്ണൻ

കേന്ദ്ര സഹമന്ത്രി വി മുരളീധരൻ എന്തൊക്കെ വിടുവായത്തങ്ങളാണ് വിളിച്ച് പറയുന്നതെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ.കേന്ദ്രം കേരളത്തിന് അര്‍ഹതപ്പെട്ട....

സിപിഐഎംന്റെ കരുതല്‍; 23 നിര്‍ധന കുടുംബങ്ങള്‍ ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങും; സ്‌നേഹവീടിന്റെ താക്കോല്‍ കൈമാറി

സി പി ഐ എം ന്റെ കരുതലില്‍ കണ്ണൂരിലെ 23 നിര്‍ധന കൂടുംബങ്ങള്‍ ഇനി അടച്ചുറപ്പുള്ള വീട്ടില്‍ അന്തിയുറങ്ങും.ഇരുപത്തി മൂന്നാം....

കേരളത്തിൽ നിന്നുള്ള യുഡിഎഫ്‌ എംപിമാർ ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്ന പണിയെടുക്കുന്നു ; കെ എൻ ബാലഗോപാൽ

കേരളത്തിൽ നിന്നുള്ള യുഡിഎഫ്‌ എംപിമാർ ഇരിക്കുന്ന കൊമ്പ്‌ മുറിക്കുന്ന പണിയാണെടുക്കുന്നതെന്ന് ധനകാര്യമന്ത്രി കെ എൻ ബാലഗോപാൽ.ജിഎസ്‌ടി വിഹിതം അനുവദിക്കുന്നതടക്കമുള്ള ആവശ്യങ്ങളുയർത്തി....

പൊതു മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായശാലകളെല്ലാം വിറ്റ് കാശാക്കുക എന്ന നയമാണ് ബിജെപി സർക്കാർ പിന്തുടരുന്നത് ; എളമരം കരീം എംപി

പൊതു മേഖലയിൽ പ്രവർത്തിക്കുന്ന വ്യവസായശാലകളെല്ലാം വിറ്റ് കാശാക്കുക എന്ന നയമാണ് ബിജെപി സർക്കാർ പിന്തുടരുന്നതെന്ന് സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും....

സതീശനെതിരായ പ്രതിഷേധം ; ജില്ലാ ഘടകങ്ങളോട് ഐഎന്‍ടിയുസി റിപ്പോര്‍ട്ട് തേടി

വി.ഡി.സതീശനെതിരെയുള്ള പ്രതിഷേധത്തില്‍ തൊഴിലാളികള്‍ക്കെതിരെ നടപടി എടുക്കാന്‍ ഒരുങ്ങി ഐഎന്‍ടിയുസി. ചങ്ങനാശ്ശേരിയിലും കഴക്കൂട്ടത്തും നടന്ന പ്രതിഷേധങ്ങളില്‍ ജില്ലാ ഘടകങ്ങളോട് ഐഎന്‍ടിയുസി റിപ്പോര്‍ട്ട്....

പമ്പയാറ്റിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെടുത്തു

പരുമല പന്നായി പാലത്തില്‍ നിന്നും പമ്പയാറ്റിലേക്ക് ചാടിയ മധ്യവയസ്‌കന്റെ മൃതദേഹം കണ്ടെടുത്തു. അഗ്‌നി ശമന സേന മുങ്ങിയെടുത്തു. ആളെ തിരിച്ചറിഞ്ഞിട്ടില്ല.....

Page 1329 of 3835 1 1,326 1,327 1,328 1,329 1,330 1,331 1,332 3,835