Kerala

‘ഹരിത’ വിവാദത്തില്‍ പാര്‍ട്ടി പുറത്താക്കിയ മുന്‍ എംഎസ്എഫ് നേതാക്കളെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി മുസ്ലിം ലീഗില്‍ തര്‍ക്കം

‘ഹരിത’ വിവാദത്തില്‍ പാര്‍ട്ടി പുറത്താക്കിയ മുന്‍ എംഎസ്എഫ് നേതാക്കളെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി മുസ്ലിം ലീഗില്‍ തര്‍ക്കം

‘ഹരിത’ വിവാദത്തില്‍ പാര്‍ട്ടി പുറത്താക്കിയ മുന്‍ എം.എസ്.എഫ് നേതാക്കളെ തിരിച്ചെടുക്കുന്നതിനെ ചൊല്ലി മുസ്ലിം ലീഗില്‍ തര്‍ക്കം. എംഎസ്എഫ് മുന്‍ ജനറല്‍ സെക്രട്ടറി ലത്തീഫ് തുറയൂര്‍, സെക്രട്ടറി ഫവാസ്....

ആണ്‍കുട്ടികള്‍ക്കും ഇനി കലാമണ്ഡലത്തില്‍ മോഹിനിയാട്ടം പഠിക്കാം; മാറ്റത്തിനൊരുങ്ങി കേരള കലാമണ്ഡലം

ആണ്‍കുട്ടികള്‍ക്കും ഇനി കലാമണ്ഡലത്തില്‍ മോഹിനിയാട്ടം അഭ്യസിക്കാം. കലാമണ്ഡലം ഭരണ സമിതി യോഗത്തില്‍ ചര്‍ച്ച ചെയ്തതിന് ശേഷം തീരുമാനമുണ്ടാകും. ആര്‍എല്‍വി രാമനെതിരെ....

പാലക്കാട് ഡിസിസി ജനറൽ സെക്രട്ടറി സിപിഐഎമ്മിൽ ചേർന്നു

പാലക്കാട് കോൺഗ്രസ് ഡിസിസി ജനറൽ സെക്രട്ടറി സിപിഎമ്മിൽ ചേർന്നു. ഷൊർണൂർ നഗരസഭാംഗം ഷൊർണൂർ വിജയനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി....

അങ്കമാലിയിൽ എസ് ഐയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

എസ് ഐ യെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തി. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ് ഐ ബാബുരാജാണ് മരിച്ചത്. അങ്കമാലി....

തെരെഞ്ഞെടുപ്പ്‌ കമ്മിറ്റികളിൽ പ്രാധിനിധ്യമില്ല; വയനാട്ടിൽ ടി സിദ്ധിഖിന്‌ മുന്നിൽ കോൺഗ്രസ്‌ നേതാക്കളുടെ കൂട്ടയടി

രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിൽ വീണ്ടും കോൺഗ്രസ്‌ തമ്മിലടി. കൽപ്പറ്റ മണ്ഡലം യു ഡി എഫ്‌ കണ്വെൻഷൻ സംഘടിപ്പിക്കാൻ ബൂത്ത്‌ കമ്മിറ്റികൾക്ക്‌....

ലോക്സഭാ തെരഞ്ഞെടുപ്പ്; എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണനെ വരവേറ്റ് കോൺഗ്രസ് പ്രവർത്തകർ

ആലത്തൂർ ലോക്സഭ മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർഥി കെ രാധാകൃഷ്ണനെ വരവേറ്റ് കോൺഗ്രസ് പ്രവർത്തകർ. എൽഡിഎഫ് സ്ഥാർഥിയുടെ പ്രചാരണത്തിന് ഇറങ്ങുമെന്നും കെ....

കണക്കില്ലാതെ ഇലക്ടറൽ ബോണ്ടും ഭാരത് ജോഡോയും സമർഗ്നിയും; കോൺഗ്രസിന് നാരങ്ങാവെള്ളം കുടിക്കാൻ പോലും പണമില്ലെന്ന് നേതാക്കൾ

ഭാരത് ജോഡോ മുതല്‍ സമരാഗ്‌നി വരെ കേരളത്തില്‍ കോണ്‍ഗ്രസ് പിരിച്ചെടുത്ത പണത്തിന് കണക്കില്ല. ഇലക്ട്രല്‍ ബോണ്ടിലൂടെ വന്നത് കോടികളെന്നാണ് കണക്കുകള്‍.....

എൻഡിഎയിൽ അതൃപ്തി രൂക്ഷം; കെ സുരേന്ദ്രന്റെ സ്ഥാനാർത്ഥിത്വത്തിൽ തണുപ്പൻ പ്രതികരണവുമായി പ്രവർത്തകർ

ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രന്റെ വയനാട്‌ സ്ഥാനാർത്ഥിത്വത്തിൽ എൻ ഡി എ യിലും ബിജെപിയിലും തണുപ്പൻ പ്രതികരണം. സ്ഥാനാർത്ഥി....

ഏകീകൃത കുർബാന തർക്കം; അടച്ചിട്ടിരുന്ന എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക തുറന്നു

കുര്‍ബാനത്തര്‍ക്കത്തെത്തുടര്‍ന്ന് കഴിഞ്ഞ ഒന്നര വര്‍ഷമായി അടച്ചിട്ടിരിക്കുകയായിരുന്ന എറണാകുളം സെന്‍റ് മേരീസ് കത്തീഡ്രല്‍ ബസലിക്ക തുറന്നു. എറണാകുളം മുന്‍സിഫ് കോടതി ഉത്തരവിന്‍റെ....

ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹെറോയിനുമായി ബംഗാളി യുവതി പിടിയിൽ

ലക്ഷങ്ങള്‍ വിലമതിക്കുന്ന ഹെറോയിനുമായി ബംഗാളി യുവതി എക്സൈസ് പിടിയില്‍. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കിടയില്‍ ദീദി എന്നറിയപ്പെടുന്ന സുലേഖാബീവിയാണ് എക്സൈസിന്‍റെ പിടിയിലായത്. ഇവരില്‍....

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം

ചിന്നക്കനാലിൽ വീണ്ടും ചക്കക്കൊമ്പന്റെ ആക്രമണം. സിങ്കുകണ്ടത്ത് വീടിനുനേരെയാണ് ആന ആക്രമണം നടത്തിയത്. കൂനംമാക്കൽ മനോജ് മാത്യുവിൻ്റെ വീട് ഇടിച്ചു തകർക്കാൻ....

വ്യാഴാഴ്ച മുതൽ ഉത്സവച്ചന്തകൾ ആരംഭിക്കും

ഉത്സവകാലത്ത്‌ വിലക്കയറ്റം പിടിച്ചുനിർത്താൻ വിപണി ഇടപെടലുമായി സംസ്ഥാന സർക്കാർ. ഈസ്റ്റർ, റംസാൻ,‌ വിഷു ചന്തകൾ 28ന്‌ ആരംഭിക്കും. സംസ്ഥാനത്തെ 83....

കേരളകൗമുദി മുൻ എക്സിക്യൂട്ടീവ് എഡിറ്റർ ബി സി ജോജോ അന്തരിച്ചു

മുതിർന്ന മാധ്യമപ്രവർത്തകനും കേരളകൗമുദി മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ ബി സി ജോജോ അന്തരിച്ചു. 66 വയസ്സായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയിൽ....

വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു; കാസർകോഡ് കുമ്പളയിൽ നടന്നത് വൻ കവർച്ച

കാസർകോഡ് കുമ്പളയിൽ വൻ കവർച്ച. വീട് കുത്തിത്തുറന്ന് സ്വർണ്ണവും പണവും കവർന്നു. പ്രവാസിയായ ശാന്തിപ്പള്ളത്തെ സുബൈറിന്റെ വീട്ടിലാണ് കവര്‍ച്ച. തിങ്കളാഴ്ച....

വർക്കല പാപനാശത്ത് കുളിക്കാൻ ഇറങ്ങിയ മെഡിക്കൽ വിദ്യാർത്ഥി തിരയിൽപ്പെട്ട് കാണാതായി

വർക്കല പാപനാശത്ത് കുളിക്കാൻ ഇറങ്ങിയ മെഡിക്കൽ വിദ്യാർത്ഥിയെ തിരയിൽപ്പെട്ട് കാണാതായി. 4 സുഹൃത്തുകൾക്കൊപ്പം കടലിൽ കുളിക്കാൻ ഇറങ്ങിയ അഞ്ചൽ സ്വദേശി....

ടി.വി ഉപയോഗിക്കുമ്പോള്‍ എങ്ങനെ വൈദ്യുതി ലാഭിക്കാം? ഫെയ്സ്ബുക്ക് കുറിപ്പുമായി കെഎസ്ഇബി

കേരളത്തിൽ റെക്കോര്‍ഡ് നിലയിലാണ് വൈദ്യുതി ഉപഭോഗം. പീക്ക് അവറില്‍ ആവശ്യമില്ലാത്ത ലൈറ്റുകളും എല്ലാം ഓഫ് ചെയ്ത് വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍....

കെട്ടുകാഴ്ചയ്ക്കിടെ തേരിന് തീപിടിച്ചു; സംഭവം പന്തളം കുരമ്പാലയിൽ

പന്തളം കുരമ്പാലയിൽ കെട്ടുകാഴ്ചയ്ക്കിടെ തേരിന് തീപിടിച്ചു. കുരവപ്പൂവിൽ നിന്നാണ് തീ പടർന്നത്. പന്തളം കുരമ്പാല പുത്തൻകാവിൽ ഭഗവതി ക്ഷേത്രത്തിലെ കെട്ടുകാഴ്ചയ്ക്കിടയാണ്....

സിദ്ധാർത്ഥിൻ്റെ മരണം: അന്വേഷണം സിബിഐക്ക് കൈമാറാൻ സർക്കാർ വീഴ്‌ച വരുത്തിയോ ? നോക്കാം വിശദമായി…

പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ത്ഥി സിദ്ധാര്‍ത്ഥിന്‍റെ മരണത്തെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറിക്കൊണ്ടുള്ള വിജ്ഞാപനം ഈ മാസം 16 നാണ് കേരള....

2022-23 ലെ കെഎസ്ഇബിയുടെ നഷ്ടം ഏറ്റെടുത്തു; 767 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

കെഎസ്ഇബിയ്ക്ക് 767 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. 2022-23 ലെ കെഎസ്ഇബിയുടെ നഷ്ടം ഏറ്റെടുത്താണ് തുക അനുവദിച്ചത്. പുറത്ത്....

സിദ്ധാര്‍ത്ഥിന്റെ മരണം; അന്വേഷണം സിബിഐക്ക് വിടാന്‍ രേഖകള്‍ നല്‍കുന്നതില്‍ കാലതാമസം, ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

സിദ്ധാര്‍ത്ഥന്റെ മരണത്തിന്റെ അന്വേഷണം സിബിഐക്ക് വിടുന്നതിലെ രേഖകള്‍ നല്‍കുന്നതിലെ കാലതാമസത്തില്‍ നടപടിയെടുത്ത് മുഖ്യമന്ത്രി പിണറായി വിജയന്‍. മൂന്ന് ഉദ്യോഗസ്ഥര്‍ക്കാണ് സസ്‌പെന്‍ഷന്‍.....

റഷ്യയിൽ യുദ്ധമുഖത്ത് കുടുങ്ങിയ മലയാളികൾക്ക് തിരികെ നാട്ടിലെത്താൻ വഴിയൊരുങ്ങി

റഷ്യയിലെ യുദ്ധമുഖത്ത് കുടുങ്ങിയവർക്ക് നാട്ടിലേക്ക് തിരികെയെത്താൻ വഴിയൊരുങ്ങി. യുദ്ധത്തിൽ പരിക്കേറ്റ മലയാളികളെ എംബസിയിൽ എത്തിച്ചു. പ്രിൻസ് സെബാസ്റ്റ്യൻ, ഡേവിഡ് മുത്തപ്പൻ....

കൂട്ടിക്കലിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി; കണ്ടെത്തിയത് സമീപത്തെ റംബൂട്ടാൻ തോട്ടത്തിൽ നിന്നും

കോട്ടയം കൂട്ടിക്കലിൽ നിന്നും കാണാതായ കുട്ടികളെ കണ്ടെത്തി. സമീപത്തെ റംബൂട്ടാൻ തോട്ടത്തിൽ നിന്നുമാണ് കണ്ടെത്തിയത്. കൂട്ടിക്കൽ വെട്ടിക്കാനം എൽ പി....

Page 3 of 3789 1 2 3 4 5 6 3,789