News

Vijay Mallya: കോടതിയലക്ഷ്യക്കേസ്; വിജയ് മല്യയുടെ ശിക്ഷ നാളെ സുപ്രീം കോടതി പ്രഖ്യാപിക്കും

Vijay Mallya: കോടതിയലക്ഷ്യക്കേസ്; വിജയ് മല്യയുടെ ശിക്ഷ നാളെ സുപ്രീം കോടതി പ്രഖ്യാപിക്കും

കോടതിയലക്ഷ്യക്കേസില്‍ മദ്യവ്യവസായി വിജയ് മല്യയുടെ(Vijay Mallya) ശിക്ഷ നാളെ സുപ്രീം കോടതി(Supreme court) പ്രഖ്യാപിക്കും. കോടതി കേസില്‍ പരമാവധി ആറുമാസം വരെയാണ് ശിക്ഷ ലഭിക്കുക. കോടതി ഉത്തരവുകള്‍....

Congress : ഹരിയാനയിലും, ഗോവയിലും കോണ്‍ഗ്രസിന് തിരിച്ചടി

ഹരിയാനയിലും, ഗോവയിലും കോണ്‍ഗ്രസിന് തിരിച്ചടി.ഗോവയിൽ 11 എംഎൽഎമാരിൽ 10 എംഎൽഎമാരും ബിജെപിയിൽ ചേരും.എന്നാൽ പുറത്തു വരുന്ന റിപ്പോർട്ടുകൾ അഭ്യൂഹമെന്നാണ് കോണ്‍ഗ്രസ്....

Monkey : ‘തമാശ കാര്യമായി’, മുള്ളന്‍ പന്നിയെ ചുമ്മാ തോണ്ടി; കുരങ്ങന് സംഭവിച്ചത് കാണണോ ?

വന്യമൃഗങ്ങളുടെ വീഡിയോകള്‍ക്ക് ഓരോ ദിവസം കഴിയുന്തോറും കാഴ്ചക്കാര്‍ വര്‍ധിച്ചുവരികയാണ്. അത്തരമൊരു ദൃശ്യമാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ചിരിപടര്‍ത്തുന്നത്. മൃഗശാലയിലെ കുരങ്ങനും....

Dheeraj murder: ധീരജ് വധം; കെ സുധാകരന്‍ പുലഭ്യം പറയുന്നത് കലാപ ശ്രമത്തിന് വേണ്ടിയെന്ന് സി വി വര്‍ഗീസ്

ധീരജ് വധത്തില്‍(Dheeraj murder) കെ സുധാകരന്‍(K Sudhakaran) പുലഭ്യം പറയുന്നത് കലാപ ശ്രമത്തിന് വേണ്ടി ആണെന്ന് സിപിഐ എം(CPIM) ഇടുക്കി....

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിനെതിരെ കൂടുതൽ കേസുകൾ

ആൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് എതിരെ കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തു. കഴിഞ്ഞ വർഷം ലഖിംപൂർ ഖേരിയിൽ രജിസ്റ്റർ....

Kodancherry: കോടഞ്ചേരിയില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിയെ കണ്ടെത്തിയില്ല; തെരച്ചില്‍ പുരോഗമിക്കുന്നു

കോടഞ്ചേരി(Kodancherry) പതങ്കയത്ത് ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിക്കായി നേവി സംഘം നടത്തുന്ന തെരച്ചില്‍ പുരോഗമിക്കുന്നു. ചീഫ് ഡൈവിംഗ് തലവന്‍ അശോക് കുമാറിന്റെ....

Microplastic: ഇറച്ചി ഉത്പന്നങ്ങളില്‍ മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം സ്ഥിരീകരിച്ച് ഗവേഷകര്‍

ആദ്യമായി ഫാമുകളിലെ വളര്‍ത്തുമൃഗങ്ങളില്‍ മൈക്രോപ്ലാസ്റ്റിക്(Microplastic) സാന്നിധ്യം സ്ഥിരീകരിച്ച് ഗവേഷകര്‍. നെതര്‍ലന്‍ഡ്സിലെ സൂപ്പര്‍മാര്‍ക്കറ്റുകളില്‍ നിന്ന് ശേഖരിച്ച പോത്ത്, പന്നിയിറച്ചി ഉത്പന്നങ്ങളിലാണ് ഹാനികരമായ....

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വെ​ടി​വ​യ്പ്; 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു

ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബാ​റി​ലു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ 14 പേ​ർ കൊ​ല്ല​പ്പെ​ട്ടു. ഒ​ൻ​പ​ത് പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ദ​ക്ഷി​ണാ​ഫ്രി​ക്ക​യു​ടെ ത​ല​സ്ഥാ​ന​മാ​യ ജൊ​ഹാ​നാ​സ്ബ​ർ​ഗി​ലെ സോ​വെ​റ്റോ ന​ഗ​ര​ത്തി​ൽ ഞാ​യ​റാ​ഴ്ച....

Jayaram : രവിവര്‍മ്മനായി ജയറാം, പൊന്നിയിന്‍ സെല്‍വത്തിലെ ലൊക്കേഷന്‍ ചിത്രം പങ്കുവച്ച് താരം

സിനിമാപ്രേമികള്‍ ഒന്നടങ്കം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്‍. വന്‍ താരനിരയില്‍ ഒരുക്കുന്ന ചിത്രത്തില്‍....

Sri Lanka : ശ്രീലങ്കയില്‍ പ്രസിഡന്റിന്റെ വസതിയില്‍ നിന്നും പ്രതിഷേധക്കാര്‍ പിടിച്ചെടുത്തത് ലക്ഷക്കണക്കിന് രൂപ

ശ്രീലങ്കയിൽ പ്രസിഡന്റ് ഗോതബയ രജപക്‌സെയുടെ വസതിയിൽ നിന്നും പ്രതിഷേധക്കാർ ലക്ഷക്കണക്കിന് രൂപ പിടിച്ചെടുത്തതായി റിപ്പോർട്ട്.പ്രതിഷേധക്കാർ പ്രസിഡന്റിന്റെ വസതിയിലിരുന്ന് കറൻസി നോട്ടുകൾ....

Mobile phone : ഗെയ്മര്‍മാരെ ലക്ഷ്യമിട്ട് കിടിലന്‍ ഫോണ്‍ വരുന്നു

മൊബൈൽ ഗെയിമര്‍മാരെ ലക്ഷ്യം വെച്ച് പുതിയ സ്മാര്‍ട്ട്ഫോണുമായി അസൂസ് എത്തുന്നു. ഫോൺ 6 സീരീസ് – റോഗ് ഫോൺ 6,....

Rain : നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട് ; സംസ്ഥാനത്ത് മഴ ശക്തമാകും

സംസ്ഥാനത്ത് മഴ കനക്കുമെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം.നാല് ജില്ലകളിൽ ഞായറാഴ്ച ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. കോഴിക്കോട്, വയനാട്, കണ്ണൂർ,....

Alzheimer’s disease : അൽഷിമേഴ്സിന് മരുന്നുണ്ട് ; സൂക്ഷിച്ചില്ലെങ്കിൽ പണി കിട്ടും

അറ്റൻഷൻ ഡെഫിസിറ്റ് ഹൈപ്പർ ആക്ടിവിറ്റി ഡിസോർഡർ (എഡിഎച്ച്ഡി) ചികിത്സിക്കാൻ ഉപയോഗിക്കുന്ന ചില മരുന്നുകൾ അൽഷിമേഴ്‌സിനെ നേരിടാൻ സഹായിക്കുമെന്ന് ഗവേഷകർ. എഡിഎച്ച്ഡി....

K Satchidanandan: സാംസ്‌ക്കാരിക ബഹുസ്വരതക്ക് എതിരായ നീക്കങ്ങള്‍ ജനാധിപത്യത്തിന് വെല്ലുവിളിയാണ്: കെ സച്ചിദാനന്ദന്‍

സാംസ്‌ക്കാരിക ബഹുസ്വരതക്ക് എതിരായ നീക്കങ്ങള്‍ ജനാധിപത്യത്തിന് വെല്ലുവിളിയാണെന്ന് സാഹിത്യ അക്കാദമി പ്രസിഡന്റ് കെ സച്ചിദാനന്ദന്‍(K Satchidanandan). പ്രതിപക്ഷ അനിവാര്യത ഇല്ലാതാക്കാനാണ്....

‘ന്യായീകരണവുമായി ആരും നിക്കണ്ട,അവന്‍ അത് ചെയ്തതാണ്’; യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ക്യാമ്പിലെ പീഡനത്തില്‍ കോണ്‍ഗ്രസ് നേതാവിന്‍റെ വെളിപ്പെടുത്തല്‍

യൂത്ത് കോൺഗ്രസ് സംസ്ഥാന ക്യാമ്പിലെ പീഡന പരാതി നേതൃത്വം ഇടപെട്ട് മുക്കിയത് തന്നെ.യൂത്ത് കോൺഗ്രസ് സംസ്ഥാന വൈസ് പ്രസിഡൻറ് എസ്....

മേഘവിസ്ഫോടനം ; കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു

അമർനാഥിലെ പ്രളയത്തിൽ കാണാതായവർക്ക് വേണ്ടിയുള്ള തെരച്ചിൽ തുടരുന്നു. കൂടുതൽ മൃതദേഹങ്ങൾ കണ്ടെടുത്തിട്ടില്ലെന്ന് സൈന്യം അറിയിച്ചു.16 പേരുടെ മരണം സ്ഥിരീകരിച്ചു. അമർനാഥ്....

Arrest: മാരക മയക്കുമരുന്നുമായി നാലു യുവാക്കൾ പിടിയിൽ

കാറിൽ കടത്തുകയായിരുന്ന മാരക മയക്കുമരുന്നുമായി നാലു യുവാക്കൾ കണ്ണൂർ(kannur) കൂട്ടുപുഴ എക്സൈസ് ചെക്ക്പോസ്റ്റിൽ അറസ്റ്റിലായി(arrest). മാരക മയക്കുമരുന്നായ മെത്താഫിറ്റാമിൻ 11....

സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ പണപ്പെരുപ്പം കുറയുമോ…?

സാമ്പത്തിക വർഷത്തിന്റെ രണ്ടാംപാദത്തിൽ പണപ്പെരുപ്പം കുറയുമെന്ന് ആർ.ബി.ഐ ഗവർണർ ശക്തികാന്ത ദാസ്.സാമ്പത്തിക വർഷത്തിന്റെ ആദ്യ പാദത്തിലുണ്ടായ വീണ്ടെടുക്കലിനെ അടിസ്ഥാനപ്പെടുത്തിയാണ് വിലയിരുത്തൽ.....

Mutton masala : കൊതിപ്പിക്കും രുചിയിലൊരു മട്ടൺ മസാല, തയാറാക്കാം ഈസിയായി

വേണ്ട ചേരുവകൾ 1.ആട്ടിറച്ചി – ഒരു കിലോ 2.സവാള – 400 ഗ്രാം, നീളത്തിൽ കനം കുറച്ചരിഞ്ഞത് തക്കാളി –....

Ranbeer : ആ വീട്ടിൽ ഏറ്റവും പഠിച്ചത് ഞാൻ : രൺബീർ

നാല് തലമുറകളായി ബോളിവുഡിൽ അടക്കിവാഴുന്ന കപൂർ കുടുംബത്തിലെ പുതുതലമുറ അം​ഗമാണ് രൺബീർ കപൂർ. അഭിനയത്തിന്റെ കാര്യത്തിൽ എല്ലാവരും സജീവമായിരുന്നെങ്കിലും വിദ്യാഭ്യാസത്തിന്റെ....

Youth Congress: യൂത്ത് കോൺഗ്രസ്‌ ചിന്തൻ ശിബിരിലെ പീഡനശ്രമം: പരാതി നേതാക്കൾ മുക്കി; തെളിവുകൾ കൈരളി ന്യൂസിന്

യൂത്ത് കോൺഗ്രസ്‌(Youth Congress) ചിന്തൻ ശിബിരിലെ പീഡന പരാതി(rape complaints) നേതാക്കൾ മുക്കിയെന്നതിന്റെ കൂടുതൽ തെളിവുകൾ കൈരളി ന്യൂസിന്(kairali news)....

Covid : രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു

രാജ്യത്ത് കൊവിഡ് വ്യാപനം തുടരുന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 18,257 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. 42 പേർ മരിച്ചു. പ്രതിദിന....

Page 1797 of 5870 1 1,794 1,795 1,796 1,797 1,798 1,799 1,800 5,870