World

മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ക്ക് ദാരുണാന്ത്യം; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 60 പേര്‍ക്ക് ദാരുണാന്ത്യം; ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ഐഎസ്

റഷ്യന്‍ തലസ്ഥാനമായ മോസ്‌കോയിലുണ്ടായ ഭീകരാക്രമണത്തില്‍ 40 പേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ നൂറിലേറെ പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്. ആക്രമണത്തിന്റെ ഉത്തരവാദിത്വം ഇസ്ലാമിക് സ്റ്റേറ്റ്....

ചിന്തകളിലൂടെ ഇനി കമ്പ്യൂട്ടര്‍ നിയന്ത്രിക്കാം; ശരീരം തളര്‍ന്ന രോഗി ചെസ് കളിക്കുന്നു, വീഡിയോ വൈറല്‍

ഇലോണ്‍ മസ്‌കിന്റെ ബ്രയിന്‍ ചിപ്പ് സ്റ്റാര്‍ട്ട് അപ്പ് ന്യൂറാലിങ്ക് പുറത്തുവിട്ട ഒരു വീഡിയോയാണ് ഇപ്പോള്‍ വൈറലാവുന്നത്. ചിന്തകളിലൂടെ ഓണ്‍ലൈന്‍ ചെസും....

വെയിലത്ത് ഇരുന്നു ഭക്ഷണം കഴിക്കണോ? അമിത ചാർജ് നൽകിയാൽ മതി

സാധാരണ വെയിലത്ത് ഇറങ്ങാൻ പോലും ഇവിടെ ആളുകൾക്കു കഴിയാറില്ല. അപ്പോഴാണ് ഭക്ഷണം കഴിക്കാൻ സൂര്യപ്രകാശത്തിനു പണം നൽകേണ്ടത്. കേട്ടിട്ട് അത്ഭുതപ്പെടേണ്ട.....

നിതാഖാത്ത്; നിക്ഷേപകരെ സൗദി പൗരന്മാർക്ക് തുല്യമായി പരിഗണിക്കും

നിതാഖാത്ത് പ്രോഗ്രാമിൽ വിദേശികളായ നിക്ഷേപകരെ സൗദി പൗരന്മാർക്ക് തുല്യമായി പരിഗണിക്കുമെന്ന് സൗദി മന്ത്രാലയം. ലോകമെമ്പാടുമുള്ള നിക്ഷേപകരെ സൗദിയിലേക്ക് ആകർഷിക്കുന്നതിന്റെ ഭാഗമായാണ്....

കാണുമ്പോള്‍ ഭയം തോന്നും; അപൂര്‍വ്വയിനം ചുവന്ന മൂര്‍ഖന്‍- വീഡിയോ

നിരവധി വീഡിയോകള്‍ പാമ്പുമായി ബന്ധപ്പെട്ട് ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാറുണ്ട്. ചില വീഡിയോകള്‍ കൗതുകം നിറഞ്ഞതും ഭയപ്പെടുത്തുന്നതുമാണ് അത്തരത്തിലൊരു....

യുഎഇയിലെ സ്വകാര്യ ജീവനക്കാരുടെ ശ്രദ്ധയ്ക്ക്… ആരോഗ്യ ഇന്‍ഷുറന്‍സില്‍ നിര്‍ണായ തീരുമാനവുമായി അധികൃതര്‍

യുഎഇയിലെ മുഴുവന്‍ സ്വകാര്യ ജീവനക്കാര്‍ക്കും ആരോഗ്യ ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കുന്നു. 2025 ജനുവരി 1 മുതലാണ് ഇന്‍ഷൂറന്‍സ് നിര്‍ബന്ധമാവുക. ഇന്‍ഷുറന്‍സ് ചെലവ്....

വാഷിംഗ്ടൺ ഡിസിയിലെ വെടിവയ്പിൽ 2 പേർ മരിച്ചു, 5 പേർക്ക് പരിക്കേറ്റു

ഞായറാഴ്ച പുലർച്ചെ വാഷിംഗ്ടൺ ഡിസിയിലെ ചരിത്രപരമായ പരിസരത്ത് ഉണ്ടായ വെടിവയ്പിൽ 2 പേർ മരിച്ചു, 5 പേർക്ക് പരിക്കേറ്റു, പ്രതിക്കായി....

യുഎസിൽ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥി കൂടി കൊല്ലപ്പെട്ടു

യുഎസിൽ മറ്റൊരു ഇന്ത്യൻ വിദ്യാർത്ഥി കൂടി കൊല്ലപ്പെട്ടു. ഗുണ്ടൂർ ജില്ലയിൽ നിന്നുള്ള 20 കാരനായ പരുചൂരി അഭിജിത്ത് എന്ന വിദ്യാർത്ഥിയാണ്....

റഷ്യയുടെ 200 വർഷത്തെ ചരിത്രത്തിൽ ഏറ്റവുമധികം കാലം ഭരണത്തിലിരിക്കുന്ന നേതാവ്: അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി പുടിൻ

റഷ്യയുടെ 200 വർഷത്തെ ചരിത്രത്തിൽ ഏറ്റവുമധികം കാലം ഭരണത്തിലിരിക്കുന്ന നേതാവായി വ്ലാദിമിർ പുടിൻ. അഞ്ചാം തവണയും റഷ്യൻ പ്രസിഡന്റായി സ്ഥാനമേറ്റതോടെയാണ്....

ഗാസയിൽ വെടിനിർത്തലിനായിട്ടുള്ള ചർച്ച ഇന്ന്

ഗാസയിൽ വെടിനിർത്തലിനായിട്ടുള്ള ചർച്ച ഇന്ന് ഖത്തറിൽ നടക്കും. തിങ്കളാഴ്‌ച വെടിനിർത്തൽ–- ബന്ദി കൈമാറ്റ ചർച്ചകളിൽ മൊസാദ്‌ തലവൻ ഡേവിഡ് ബാർണിയയും....

കുവെറ്റിൽ പൊതുമാപ്പ് നൽകുന്ന നടപടി ഇന്ന് മുതല്‍ നിലവില്‍ വരും

കുവെറ്റിൽ അനധികൃതമായി താമസിക്കുന്നവർക്ക് പൊതുമാപ്പ് നൽകുന്ന നടപടി ഇന്ന് മുതല്‍ നിലവില്‍ വരും. മാർച്ച് 17 മുതൽ ജൂൺ 17....

പ്രവാസി മലയാളികളുടെ ചലച്ചിത്രാവിഷ്‌ക്കാരങ്ങൾക്ക് അന്താരാഷ്ട്ര വേദി

ലോകത്തിലാദ്യമായി ആഗോള തലത്തിൽ സിനിമയുടെ വിവിധ മേഖലയിൽ പ്രവർത്തിക്കുന്ന പ്രവാസി മലയാളി കലാകാരന്മാർക്കായി ഹ്രസ്വ-ദീർഘ ചലച്ചിത്രങ്ങളുടെ ഒരു ഇന്റർനാഷനൽ മലയാളം....

ഇസ്രയേലിൽ ഭക്ഷണവിതരണത്തിനിടെ വീണ്ടും വെടിവെയ്പ്പ്; ആശ്വാസവും ഭക്ഷണവുമായി ആദ്യ കപ്പൽ ഗാസ തീരത്ത്

ഇസ്രായേൽ അധിനിവേശം നടക്കുന്ന ഗാസയിൽ ആശ്വാസവുമായി അരിയും ധാന്യങ്ങളും അടക്കം ഭക്ഷ്യവസ്തുക്കളുടെ ആദ്യ കപ്പൽ കഴിഞ്ഞ ദിവസം എത്തി. ഗാസ....

മക്കയില്‍ ഉംറ തീര്‍ത്ഥാടകര്‍ക്ക് പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കും

റമദാനിലെ തിരക്ക് കണക്കിലെടുത്ത് ഉംറ തീര്‍ത്ഥാടകര്‍ക്ക് കര്‍മങ്ങളും നമസ്‌കാരവും സുഗമമാക്കാന്‍ പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കി ഹറം ജനറല്‍ അതോറിറ്റി. തിരക്ക്....

ലൈംഗികാതിക്രമ കേസിൽ സ്‌ക്വിഡ് ഗെയിം നടന് ശിക്ഷ വിധിച്ച് കോടതി

‘സ്‌ക്വിഡ് ഗെയിം’ നടനെതിരെ ലൈംഗികാതിക്രമക്കേസിൽ ശിക്ഷ വിധിച്ച് കോടതി. ‘സ്‌ക്വിഡ് ഗെയിം’ നടൻ ഒ യോങ്-സൂ (79) കുറ്റക്കാരനെന്ന് കണ്ടെത്തിയിരിക്കുകയാണ്....

യൂറോപ്പില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിനായി നേരിട്ട് പെര്‍മിറ്റ്; പാക്കേജുകള്‍ തെരഞ്ഞെടുക്കാനും സേവനങ്ങള്‍ക്കും ആപ്ലിക്കേഷന്‍

യൂറോപ്പില്‍ നിന്നുള്ള തീര്‍ത്ഥാടകര്‍ക്ക് ഹജ്ജിനായി നേരിട്ട് സൗദി അറേബ്യ പെര്‍മിറ്റ് അനുവദിച്ചു . ഇനി മുതല്‍ നുസുക് ആപ്ലിക്കേഷന്‍ വഴി....

ഒരു ചിത്രം നല്‍കുന്ന ‘ഭീഷണി’യുടെ സന്ദേശം; വൈല്‍ഡ് ലൈഫ് ഫോട്ടോഗ്രഫി അവാര്‍ഡ് നേടി ഈ ചിത്രം

ഒരു പന്ത്, അത് സമുദ്രോപരിതലത്തില്‍ പൊങ്ങി കിടക്കുന്നു. പന്തിന്റെ വെള്ളത്തില്‍ മുങ്ങി നില്‍ക്കുന്ന ഭാഗത്ത് പറ്റിപിടിച്ച നിലയില്‍ കുറച്ച് ജീവികളും.....

നവ്യാനുഭവം സമ്മാനിച്ച് വനിതാ ദിനം; ആവേശമായി സമത ഓസ്ട്രേലിയയുടെ ‘സമേതം’ കുടുംബ ക്യാമ്പ്

ലോക വനിതാ ദിനത്തിൽ സമത ഓസ്ട്രേലിയ ‘സമേതം’ കുടുംബ ക്യാമ്പ് സംഘടിപ്പിച്ചു. മെൽബണിൽ വെച്ച് നടന്ന ചടങ്ങിൽ ഔപചാരിക ഉദ്ഘാടനം....

നട്ടുച്ചയ്ക്ക് പോലും ഇരുട്ട് പടരുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം വരുന്നു, അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ പ്രതിഭാസം, നടക്കുന്നത് 6 വർഷങ്ങൾക്ക് ശേഷം

നട്ടുച്ചയ്ക്ക് പോലും ഇരുട്ട് പടരുന്ന സമ്പൂര്‍ണ സൂര്യഗ്രഹണം ഏപ്രില്‍ ആദ്യവാരം നടക്കുമെന്ന് റിപ്പോർട്ട്. അരനൂറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ സൂര്യഹ്രണമാണ് നടക്കുക.....

‘ഇവിടെ നിന്‍ വാക്കുകള്‍ ഉറങ്ങാതിരിക്കുന്നു’; ഇന്ന് കാള്‍ മാര്‍ക്‌സിന്റെ 141-ാം ചരമവാര്‍ഷികം

അഷ്ടമി വിജയന്‍ ലോകത്തിന്റെ ഗതി മാറ്റി മറിച്ച തത്ത്വചിന്തകന്‍. വര്‍ഷങ്ങള്‍ക്കിപ്പുറവും കാലികമായി നിലനില്‍ക്കുന്ന ദാര്‍ശനികതയുടെ പ്രയോക്താവ്. മാര്‍ക്സിയന്‍ ചിന്താ ധാരയുടെ....

പറക്കും ടാക്‌സികള്‍ക്കായുള്ള കാത്തിരിപ്പ് തീരുന്നു; വെര്‍ട്ടിക്കല്‍ എയര്‍പോര്‍ട്ടുകള്‍ നിര്‍മിക്കാന്‍ യുഎഇയുടെ തീരുമാനം

പറക്കും കാറില്‍ സഞ്ചരിക്കാനുള്ള യുഎഇ നിവാസികളുടെ നിവാസികളുടെ ആഗ്രഹം 2025ഓടെ പൂര്‍ത്തിയാകും. വമ്പന്‍ നീക്കത്തിന്റെ ഭാഗമായി യുഎസ് കാര്‍ നിര്‍മാതാക്കളായ....

‘ഞാന്‍ പ്രസിഡന്റായാല്‍ ആദ്യം ചെയ്യുന്നത്…’ ട്രംപിന്റെ വാഗ്ദാനം പുറത്ത്

2024 നവംബറില്‍ നടക്കുന്ന യുഎസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ താന്‍ ആദ്യം ചെയ്യുന്ന കാര്യങ്ങളിലൊന്ന് 2021ലെ യുഎസ് കാപിറ്റോള്‍ ആക്രമണത്തില്‍....

Page 2 of 341 1 2 3 4 5 341