Cricket
സിക്സറുകളുടെ പെരുമഴ തീര്‍ത്ത് കിവി താരം കോളിന് മണ്‍റോ; ടി ട്വന്റിയില്‍ സെഞ്ചുറികളുടെ റെക്കോര്‍ഡും വഴിമാറി; വിന്‍ഡീസിന് നാണംകെട്ട തോല്‍വി
ടി ട്വന്റിയില്‍ മൂന്നു സെഞ്ചുറികള്‍ നേടുന്ന ആദ്യ താരമായി മണ്‍റോ....
ഏറെ നാള് ടെസ്റ്റില്‍ മാത്രം പന്തെറിഞ്ഞ പേസര്‍ മുഹമ്മദ് ഷമിയെ ടീമിലുള്‍പ്പെടുത്തി....
പെരേരയുടെ പന്തില്‍ ബൗണ്ടറി നേടിയാണ് രോഹിത് സെഞ്ച്വറി പൂര്‍ത്തിയാക്കിയത്.....
198 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കര്‍ണാടക 192 റണ്‍സില്‍ ബാറ്റു താഴ്ത്തി....
ബേസിലിന് സിറാജ്, ഉനദ്ഘട്ട് എന്നിവരില്‍നിന്ന് വെല്ലുവിളിയുണ്ട്....
നേരത്തെ രാഹുല്‍ ദ്രാവിഡും സമാനമായി അഭിപ്രായപ്രകടനം നടത്തിയിരുന്നു....
ഇന്നിങ്സിനും, 41 റണ്‍സിനുമായിരുന്നു ഓസീസിന്റെ മൂന്നാം ടെസ്റ്റ് ജയം....
മൂന്നാം മത്സരത്തില്‍ ഇന്ത്യയ്ക്ക് എട്ട് വിക്കറ്റിന്റെ വിജയം....
മൊഹാലിയില്‍ ഇന്ത്യ ....
മൊഹാലി : ശ്രീലങ്കയ്ക്കെതിരായ രണ്ടാം ഏകദിനത്തില്‍ ടോസ് നഷ്ടമായി ബാറ്റിംഗിനിറങ്ങിയ ഇന്ത്യക്കായി നായകന് രോഹിത് ശര്‍മ്മയുടെ ഉജ്ജ്വലഡബിള്‍ സെഞ്ചുറി. മൂന്നാം....
16ാം ഏകദിന സെഞ്ചുറിയാണ് ഇന്ത്യന്‍ ഓപ്പണര്‍ നേടിയത്....
പരമ്പര നഷ്ടമാകാതിരിക്കാന്‍ ഇന്ത്യക്ക് ഇന്നത്തെ കളി ജയിക്കണം....
ക്യാപ്റ്റനായി ആദ്യ മത്സരത്തിലെ ജയം തിസര പെരേരയ്ക്കും ആത്മവിശ്വാസമുയര്‍ത്തി.....
ഏകദിനത്തിലെ സമീപകാലത്തെ ഏറ്റവും മോശം പ്രകടനമാണ് ഇന്ത്യ ഒന്നാം ഏകദിനത്തില്‍ പുറത്തെടുത്തത്....
ഏറ്റവും കൂടുതല്‍ ഏകദിന മത്സരങ്ങളില്‍ ഇന്ത്യയെ നയിച്ചതിന്റെ റെക്കോര്‍ഡ് ധോണിയുടെ പേരിലാണുള്ളത്....
കാന്റര്‍ബറി ടീം 20 ഓവറില്‍ 217 റണ്‍സ് നേടിയപ്പോള്‍ ഒട്ടാഗോയുടെ മറുപടി 83 റണ്‍സിലൊതുങ്ങി....
1987, 1996, 2011 വര്‍ഷങ്ങളില്‍ ഇന്ത്യ ലോകകപ്പിന് സംയുക്ത അതിഥേയരായിട്ടുണ്ട്....
412 റണ്‍സിന് കേരളത്തെ കീഴടക്കിയ വിദര്‍ഭ സെമിയിലേക്ക് മാര്‍ച്ച് ചെയ്തു....
നിര്‍ണായകമായ 70 റണ്‍സിന്റെ ഒന്നാം ഇന്നിംഗ്സ് ലീഡാണ് വിദര്‍ഭ സ്വന്തമാക്കിയത്....
സഞ്ജു സാംസണും ജലജ് സക്സേനയുമാണ് കേരളത്തിന്റെ പ്രതീക്ഷകള്‍ തോളിലേറ്റുന്നത്....
ഡിസില്‍വ സെഞ്ചുറിയുമായി പ്രതിരോധമികവ് കാട്ടി....
5 വിക്കറ്റ് നേടിയ മിച്ചല്‍ സ്റ്റാര്‍ക്കാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്....