Websites: മന്ത്രിമാരുടെ വെബ്സൈറ്റുകൾ നവീകരിച്ചു; ഇവയാണ്

മന്ത്രിമാരുടെ വെബ്സൈറ്റുകൾ(websites) നവീകരിച്ചു. മന്ത്രിമാരുടെ നവീകരിച്ച ഔദ്യോഗിക വെബ് സൈറ്റുകളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ(pinarayi vijayan) നിർവഹിച്ചു.

മുഖ്യമന്ത്രിയുടെ വെബ്സൈറ്റ് വിലാസം :

🔸പിണറായി വിജയൻ : keralacm.gov.in

മന്ത്രിമാരും വെബ്സൈറ്റ് വിലാസവും :-

🔸കെ. രാജൻ: minister-revenue.kerala.gov.in ∙ 🔸റോഷി അഗസ്റ്റിൻ: minister-waterresources.kerala.gov.in
🔸കെ. കൃഷ്ണൻകുട്ടി: minister-electricity.kerala.gov.in ∙ 🔸എ.കെ. ശശീന്ദ്രൻ: minister-forest.kerala.gov.in
🔸അഹമ്മദ് ദേവർകോവിൽ: minister-ports.kerala.gov.in
🔸ആന്റണി രാജു: minister-transport.kerala.gov.in
🔸വി.അബ്ദുറഹ്‌മാൻ: minister-sports.kerala.gov.in ∙ 🔸ജി.ആർ.അനിൽ: minister-food.kerala.gov.in
🔸കെ.എൻ.ബാലഗോപാൽ: minister-finance.kerala.gov.in ∙ 🔸ആർ.ബിന്ദു: minister-highereducation.kerala.gov.in
🔸ജെ.ചിഞ്ചുറാണി: minister-ahd.kerala.gov.in
🔸എം.വി.ഗോവിന്ദൻ: minister-lsg.kerala.gov.in
🔸പി.എ.മുഹമ്മദ് റിയാസ്: minister-pwd.kerala.gov.in
🔸പി.പ്രസാദ്: minister-agriculture.kerala.gov.in
🔸കെ.രാധാകൃഷ്ണൻ: minister-scst.kerala.gov.in
🔸പി.രാജീവ്: minister-industries.kerala.gov.in
🔸വി.ശിവൻകുട്ടി- minister-education.kerala.gov.in
🔸വി.എൻ.വാസവൻ: minister-cooperation.kerala.gov.in
🔸വീണാ ജോർജ്: minister-health.kerala.gov.in

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
ksfe-diamond
bhima-jewel

Latest News