DontMiss

കുത്തിത്തിരുപ്പിന് അതിര് വേണം; മരിച്ചുവീണവര്‍ നാടിന് പ്രിയപ്പെട്ടവര്‍, മുതലെടുപ്പ് നടത്തുന്നത് കൊവിഡിനെക്കാള്‍ മാരകമായ രോഗബാധ: വിദേശത്ത് മരിച്ച മലയാളികളുടെ ഫോട്ടോ പ്രസിദ്ധീകരിച്ച ‘മാധ്യമ’ത്തിന് മുഖ്യമന്ത്രിയുടെ മറുപടി

തിരുവനന്തപുരം: പ്രവാസികളെ നാട്ടിലെത്തിക്കാന്‍ ഇനിയുമെത്ര മരിക്കണം എന്ന തലക്കെട്ടോടെ ലോകത്ത് മരിച്ച മലയാളികളുടെ ചിത്രം പ്രസിദ്ധീകരിച്ച പ്രമുഖ മാധ്യമത്തിന് മറുപടിയുമായി....

പ്രണയവും സംഗീതവും നിറയുന്ന ‘സൂഫിയും സുജാതയും’ ട്രെയിലറെത്തി; ജൂലൈ മൂന്നിന് ചിത്രം ആമസോണ്‍ പ്രൈമില്‍ റിലീസിനെത്തും

അതിഥി റാവു ഹൈദരിയും ജയസൂര്യയും ഒന്നിക്കുന്ന ‘സൂഫിയും സുജാതയും’ എന്ന മ്യൂസിക്കല്‍ റൊമാന്റിക് ചിത്രത്തിന്റെ ട്രെയിലറെത്തി. സംസാരശേഷിയില്ലാത്ത സുജാതയ്ക്ക് (അതിഥി....

ഇന്ന് 152 പേര്‍ക്ക് കൊവിഡ്; 81 പേര്‍ക്ക് രോഗമുക്തി; പുതിയ 14 ഹോട്ട് സ്പോട്ടുകള്‍; താത്പര്യമുള്ള പ്രവാസികളെയെല്ലാം നാട്ടിലെത്തിക്കും, എല്ലാ സൗകര്യങ്ങളുമൊരുക്കുമെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 152 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 25 പേര്‍ക്കും,....

17 വര്‍ഷങ്ങള്‍ക്കു ശേഷം ‘ശിലയില്‍ നിന്നും’ പുനരുജ്ജീവിച്ചു ആര്‍ജെ നീനുവിലൂടെ; ശദ്ധേയമായി കവര്‍ സോങ്

ലോക സംഗീത ദിനത്തോടനുബന്ധിച്ച് ലോകമെമ്പാടുമുള്ള സംഗീത പ്രേമികള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന സൂപ്പര്‍ഹിറ്റ് മമ്മൂട്ടി സിനിമ ക്രോണിക് ബാച്ചിലറിലെ 17 വര്‍ഷം പഴക്കമുള്ള....

ഇന്ധന വില വര്‍ധന: കേന്ദ്രം എക്സൈസ് നികുതി കുറയ്ക്കണമെന്ന് മന്ത്രി തോമസ് ഐസക്

തിരുവനന്തപുരം: ഇന്ധനവില വര്‍ധനയില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകാന്‍ കേന്ദ്രസര്‍ക്കാര്‍ എക്സൈസ് നികുതി കുറയ്ക്കണമെന്ന് മന്ത്രി ടി എം തോമസ് ഐസക് ആവശ്യപ്പെട്ടു.....

വിതുരയിലെ പിടി ഉഷ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി

തിരുവനന്തപുരം: തലമുറകളായി വിതുരയിലെ യുവതയുടെ കായിക സ്വപ്നങ്ങള്‍ക്ക് ആശ്രയമായ പി.ടി.ഉഷ സ്റ്റേഡിയത്തിന്റെ നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമായി. തിരുവനന്തപുരം ജില്ലാ പഞ്ചായത്തിന്റെ....

ഉറവിടം കണ്ടെത്താനാകാത്ത കേസുകള്‍ 2 ശതമാനത്തില്‍ താഴെ; 95 ശതമാനവും പുറത്തുനിന്ന് എത്തിയവര്‍

സംസ്ഥാനത്ത് ഉറവിടം കണ്ടെത്താനാകാത്ത കോവിഡ് കേസുകള്‍ രണ്ടു ശതമാനത്തിലും താഴെ മാത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇന്ത്യയിലാകെ ഇത് 40....

ഷംനയില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചത് വിവാഹാലോചനയുമായി എത്തിയ സംഘം; ഒരു ലക്ഷം ചോദിച്ചത് ‘വരന്‍’, ശേഷം സംഭവിച്ചത്: വെളിപ്പെടുത്തല്‍

കൊച്ചി: നടി ഷംന കാസിമിന്റെ പക്കല്‍നിന്നു പണം തട്ടാന്‍ ശ്രമിച്ചത് വിവാഹാലോചനയുമായി വീട്ടില്‍ എത്തിയവര്‍. ഒരാഴ്ച മുമ്പ് വിവാഹാലോചനയുമായി എത്തിയവര്‍....

ഇതര സംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് വിവാഹാവശ്യത്തിനു വരുന്നവര്‍ക്ക് ഇളവുകള്‍; ക്വാറന്റൈന്‍ വേണ്ട

കേരളത്തിലേക്ക് ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വിവാഹാവശ്യത്തിനു വരുന്നവര്‍ക്കും ഇളവ് നല്‍കാന്‍ തീരുമാനം. വരന്‍, വധു, ബന്ധുക്കള്‍, സുഹ്യത്തുക്കള്‍ എന്നിവര്‍ക്ക് ക്വാറന്റൈന്‍....

കോണ്‍ഗ്രസ് നേതാവ് കെ കെ മോഹനന്റെ മരണത്തിലും ദുരൂഹത

കണ്ണൂര്‍: കണ്ണൂരിലെ കോണ്‍ഗ്രസ് നേതാവായിരുന്ന കെ കെ മോഹനന്റെ മരണത്തിലും ദുരൂഹത. കോണ്‍ഗ്രസ് പ്രവര്‍ത്തകനായ മലായി രാധാകൃഷ്ണനെ പോലീസ് പ്രതി....

ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമം; നാലു പേര്‍ അറസ്റ്റില്‍

കൊച്ചി: പ്രശസ്ത നടി ഷംന കാസിമിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍. വാടാനപ്പള്ളി സ്വദേശി റഫീഖ്,....

കൊവിഡ് വ്യാപനം; നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം; തിരുവനന്തപുരത്ത് പ്രത്യേക ജാഗ്രത; മാനദണ്ഡങ്ങള്‍ പാലിച്ചില്ലെങ്കില്‍ നിയമ നടപടി

സംസ്ഥാനത്ത് കൊവിഡ് വ്യാപനം തടയാന്‍ നിയന്ത്രണങ്ങള്‍ ശക്തിപ്പെടുത്താന്‍ തീരുമാനം. തിരുവനന്തപുരത്ത് പ്രത്യേക ജാഗ്രത പുലര്‍ത്തും. ബ്രേക്ക് ദ ചെയില്‍ ക്യാമ്പയിന്‍....

കൊവിഡ് പ്രതിരോധം; മന്ത്രി ശൈലജ ടീച്ചറെ പുകഴ്ത്തി ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടര്‍; കേരളം ലോകത്തിന് പ്രതീക്ഷ

തിരുവനന്തപുരം: മന്ത്രി കെ.കെ ശൈലജ ടീച്ചറെ പുകഴ്ത്തി ലോക ബാങ്കിന്റെ ഇന്ത്യ ഡയറക്ടര്‍ ജുനൈദ് കമല്‍ അഹമ്മദ്. കൊവിഡ് പ്രതിരോധത്തില്‍ ടീച്ചറുടെ....

വിവാദ പ്രതിഷേധ പ്രകടനം; മൂത്തേടം മേഖല സെക്രട്ടറി പി.കെ. ഷെഫീഖിനെ ഡിവൈഎഫ്‌ഐയുടെ എല്ലാ ചുമതലകളില്‍ നിന്നും നീക്കി

നിലമ്പൂര്‍ മുത്തേടത്ത് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരെ മര്‍ദ്ദിച്ച സംഭവത്തില്‍ നടത്തിയ പ്രതിഷേധ പ്രകടനം വിവാദമായ സാഹചര്യത്തില്‍ മൂത്തേടം മേഖല സെക്രട്ടറി പി.കെ.....

കെ സുരേന്ദ്രന്റെ മരണം; സമഗ്ര അന്വേഷണം വേണമെന്ന് എം വി ജയരാജന്‍

കെ സുരേന്ദ്രന്റെ മരണത്തില് സമഗ്ര അന്വേഷണം വേണമെന്ന് എം വി ജയരാജന്‍.....

കൊവിഡ്; പ്രതിദിന കണക്കില്‍ റെക്കോഡ് വര്‍ധന; മരണപ്പെട്ടവരില്‍ നാലിലൊന്നും അമേരിക്കയില്‍

കൊവിഡ് ബാധിതരുടെ പ്രതിദിന എണ്ണത്തിലെ റെക്കോഡ് വര്‍ധന കാണിക്കുന്നത് ജനസംഖ്യ കൂടിയ വലിയ രാജ്യങ്ങളില്‍ വൈറസ് വ്യാപനം ഒരേസമയം മൂര്‍ധന്യാവസ്ഥയിലേക്ക്....

കൂരാച്ചുണ്ടില്‍ ക്വാറന്റൈന്‍ ലംഘനം; സുരക്ഷാനിര്‍ദേശങ്ങള്‍ കാറ്റില്‍ പറത്തി ലീഗ്; വിദേശത്ത് നിന്നെത്തിയവര്‍ക്ക് സ്വീകരണം

കോവിഡ് പ്രോട്ടോക്കോള്‍ പൂര്‍ണ്ണമായും അട്ടിമറിക്കുകയാണ് കോഴിക്കോട് കൂരാച്ചുണ്ടിലെ മുസ്ലിംലീഗ് പ്രവര്‍ത്തകര്‍. കഴിഞ്ഞ ദിവസം യുഎഇയില്‍ നിന്നും നാട്ടിലലക്കെത്തിയ പ്രവാസികള്‍ക്ക് പഞ്ചായത്ത്....

തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ കൊവിഡ് ബാധിച്ച് മരിച്ചു

കൊല്‍ക്കത്ത: തൃണമൂല്‍ കോണ്‍ഗ്രസ് എംഎല്‍എ തമോനാഷ് ഗോഷ് (60)കോവിഡ് ബാധിച്ച് മരിച്ചു. പശ്ചിമ ബംഗാളിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. കഴിഞ്ഞ....

എസ്എന്‍ഡിപി നേതാവ് തൂങ്ങി മരിച്ചനിലയില്‍

ആലപ്പുഴ: കണിച്ചുകുളങ്ങരയില്‍ എസ്എന്‍ഡിപി യൂണിയന്‍ സെക്രട്ടറി മരിച്ച നിലയില്‍. കെ കെ മഹേശനെയാണ് എസ്എന്‍ഡിപി ഓഫീസില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.....

ഞങ്ങള്‍ കൊറോണക്ക് അതീതരോ? മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും കുറച്ചിലോ? ഡോ. കവിത രവി എഴുതുന്നു

ഒരു സമൂഹം എന്ന നിലയില്‍ മലയാളികള്‍ക്ക് സാമൂഹിക പ്രതിബദ്ധത, കരുതല്‍, അനുസരണ എന്നിവയൊക്കെ ഉണ്ടെന്നു കരുതി നിയന്ത്രണങ്ങള്‍ക്ക് സര്‍ക്കാര്‍ ഇളവുകള്‍....

പ്രവാസി മലയാളികള്‍ക്ക് കേരളത്തിലെത്താന്‍ പിപിഇ കിറ്റ് മതി; എല്ലാവരെയും നാട്ടിലെത്തിക്കും; പരിശോധന നടത്താന്‍ സാധിക്കുന്ന രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് വേണം

തിരുവനന്തപുരം: കൊവിഡ് പരിശോധനാ സംവിധാനമില്ലാത്ത രാജ്യങ്ങളില്‍നിന്ന് എത്തുന്ന പ്രവാസികള്‍ക്ക് പേഴ്സനല്‍ പ്രൊട്ടക്ഷന്‍ ഇക്വിപ്മെന്റ് (പിപിഇ) ധരിച്ചു വരുന്നതിന് അനുമതി. പരിശോധന....

Page 1013 of 2319 1 1,010 1,011 1,012 1,013 1,014 1,015 1,016 2,319