DontMiss

കോണ്‍ഗ്രസ് നേതൃത്വത്തിനെരെ മാത്യു കുഴല്‍നാടന്‍

കോണ്‍ഗ്രസ് നേതൃത്വത്തിനെരെ മാത്യു കുഴല്‍നാടന്‍

ജ്യോതിരാതിത്യ സിന്ധ്യ കോണ്‍ഗ്രസില്‍ നിന്ന് രാജിവച്ച് ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ നേതൃത്വത്തിനെതിരെ പരസ്യ പ്രതികരണവുമായി പലരും രംഗത്തുവന്നിട്ടുണ്ട്. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷമായ വിമര്‍ശനമുയര്‍ത്തിയാണ് ജ്യോതിരാതിത്യ സിന്ധ്യയുടെ ബിജെപി....

കോവിഡ് 19 രോഗ ബാധിതർ സഞ്ചരിച്ച വ‍ഴികളിതൊക്കെ; സ്ഥലത്തുണ്ടായിരുന്നവര്‍ വിവരം അറിയിക്കുക

പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച രോഗികൾ സഞ്ചരിച്ച സ്ഥലങ്ങളും സമയവും ആരോഗ്യവകുപ്പ്‌ പുറത്തുവിട്ടു. രോഗികള്‍ സന്ദര്‍ശിച്ച സമയത്ത് അതാത്....

കയ്യൊഴിയുകയല്ല കരുതലാവുകയാണ് വേണ്ടത്‌: വിദേശ ഇന്ത്യക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി പിന്‍വലിക്കണം പ്രധാനമന്ത്രിക്ക് മുഖ്യമന്ത്രിയുടെ കത്ത്

ഇറ്റലിയില്‍ നിന്ന് വരാന്‍ സാധിക്കാത്ത ഇന്ത്യക്കാരെ നാട്ടിലെത്തിക്കാന്‍ അടിയന്തിരമായി ഇടപെടണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയ്ക്ക് കത്തയച്ചു.ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ്....

കോവിഡ് 19; രണ്ടു വയസുള്ള കുട്ടിയുടേതടക്കം 21 പേരുടെ പരിശോധനാ ഫലം ഇന്ന് ലഭിക്കും

കോവിഡ് 19 സംശയ ബാധയെ തുടർന്ന് പത്തനംതിട്ട ജന ആശുപത്രിയിലെ ഐസൊലേഷൻ വാർഡിൽ കഴിയുന്ന രണ്ടു വയസുള്ള കുട്ടിയുടേതടക്കം 21....

പത്തോളം തോക്കുകളുമായി ബിജെപി നേതാവ് ഉള്‍പ്പെടെ 5 ഓളം പേര്‍ അറസ്റ്റില്‍

പത്തോളം തോക്കുമായി ബിജെപി നേതാവ് ഉള്‍പ്പെടെ 5ഓളം പേര്‍ അറസ്റ്റില്‍. കോട്ടയം മുക്കാളി കദളിമറ്റം കെ എന്‍ വിജയനാണ് പള്ളിക്കത്തോട്....

ഇറ്റലിയിൽ നിന്നെത്തിയ 42 മലയാളികളെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി

ഇറ്റലിയിൽ നിന്ന് നെടുമ്പാശ്ശേരിയിലെത്തിയ 42 പേരെ ഐസൊലേഷന്‍ വാര്‍ഡിലേക്ക് മാറ്റി. കൊവിഡ് വൈറസ് പടരുന്ന സാഹചര്യത്തില്‍ ഇവരെ നിരീക്ഷണത്തിനായാണ് ഇവരെ....

കോവിഡ് 19; കോട്ടയത്ത് ഒരാ‍ളുടെ നില ഗുരുതരം

കോവിഡ് 19 ബാധിച്ച ഒരു രോഗിയുടെ നില ഗുരുതരം. കോട്ടയം മെഡിക്കൽ കോളേജിൽ കഴിയുന്ന 85വയസ്സുകാരിയുടെ നിലയാണ് ഗുരുതരം. പത്തനംതിട്ടയില്‍....

അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ചു; ഡോ ഷിനു ശ്യാമളനെതിരെ കേസെടുത്തു

കൊവിഡ് 19 വൈറസ് ബാധയുമായി ബന്ധപ്പെട്ട് അപകീര്‍ത്തികരമായ വാര്‍ത്ത പ്രചരിപ്പിച്ച സംഭവത്തില്‍ ഡോ ഷിനു ശ്യാമളനെതിരെ കേസെടുത്തു. തൃശ്ശൂര്‍ ഡിഎംഒയുടെ....

ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് കൊറോണ; പ്രധാനമന്ത്രിയടക്കം നൂറോളം പേരുമായി അടുത്തിടപഴകിതായി റിപ്പോര്‍ട്ട്

ബ്രിട്ടീഷ് ആരോഗ്യമന്ത്രി നദൈന്‍ ഡോറിസിന് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. പരിശോധന ഫലം പോസിറ്റീവായെന്നും വീട്ടില്‍ ഐസൊലേഷനിലാണെന്നും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ്....

കൊറോണ പടരുന്നു; സംസ്ഥാനങ്ങൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം; അർദ്ധസൈനീക വിഭാഗങ്ങളെ രംഗത്തിറക്കി

രാജ്യത്തു കൊറോണ വൈറസ് ബാധിചച്ചു നീരിക്ഷത്തിൽ തുടരുന്നവരുടെ എണ്ണം വർധിച്ചു വരുന്ന സാഹചര്യത്തിൽ സംസ്ഥാനങ്ങൾ അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് കേന്ദ്ര....

കൊറോണ; 101 രാജ്യങ്ങളിൽ രോഗം സ്ഥിരീകരിച്ചു; ഇന്ത്യയിൽ രോഗബാധിതർ 56; ഇറ്റലിയിൽ മരണം 600 കടന്നു

മംഗോളിയയിലും ഒരാൾക്ക്‌ കോവിഡ്‌–19 ബാധിച്ചതായി സ്ഥിരീകരിച്ചതോടെ ഈ പകർച്ചവ്യാധിയുടെ പിടിയിലായ രാജ്യങ്ങളുടെ എണ്ണം 101 ആയി. കോവിഡ്‌–19 ബാധയെത്തുടർന്ന്‌ ലെബനനിലും....

ഇറ്റലിയിൽ നിന്ന് കൊല്ലത്ത് എത്തിയ വിദ്യാർത്ഥിനി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ

ഇറ്റലിയിൽ നിന്ന് കൊല്ലത്ത് എത്തിയ വിദ്യാർത്ഥിനി ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തിൽ.ട്രെയിൻ മാർഗമാണ് വിദ്യാർത്ഥിനി കൊല്ലത്ത് എത്തിചേർന്നത്.ഹോം ക്വാറന്റെയിനിൽ തുടരും. ഇറ്റലിയിൽ നിന്ന്....

പക്ഷിപ്പനി; പക്ഷികളെ നശിപ്പിക്കുന്ന പ്രവർത്തനം ഇന്നത്തോടെ അവസാനിക്കും

പക്ഷിപ്പനി സ്ഥിരീകരിച്ച പ്രദേശങ്ങളിലെ കോഴിയടക്കമുള്ള വളർത്തു പക്ഷികളെ നശിപ്പിക്കുന്ന പ്രവർത്തനം ഇന്നത്തോടെ അവസാനിക്കും. 3 ദിവസങ്ങളിലായി കൊന്ന് കത്തിച്ച് കളഞ്ഞത്....

കൊറോണ; കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍

ലോകത്താകെ കൊറോണ പടരുന്ന സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളുമായി കേന്ദ്ര സര്‍ക്കാര്‍. ചൈന, ഹോങ്കോങ്ങ്, സൗത്ത് കൊറിയ, ജപ്പാന്‍, ഇറ്റലി, തായ്‌ലാന്‍ഡ്,....

കൊറോണ; പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി എറണാകുളം ജില്ലാ ഭരണകൂടം

കൊറോണ രോഗ വ്യാപനത്തിനെതിരായ പ്രതിരോധ പ്രവർത്തനങ്ങൾ ഊർജിതമാക്കി എറണാകുളം ജില്ലാ ഭരണകൂടം. വിമാനത്താവളത്തിലെ ആഭ്യന്തര, അന്താരാഷ്‌ട്ര ടെര്മിനലുകളിൽ കൂടുതൽ ഹെൽപ്പ്....

കോവിഡ്‌- 19 ചികിത്സയ്ക്ക് എച്ച്ഐവി പ്രതിരോധ മരുന്ന്

കോവിഡ്‌- 19 ബാധിച്ച്‌ ജയ്‌പുരിലെ ആശുപത്രിയിൽ ചികിത്സയിലുള്ള ഇറ്റലിക്കാരായ ദമ്പതികൾക്ക്‌ എച്ച്‌ഐവി പ്രതിരോധമരുന്ന്‌ നൽകി. രണ്ടാംഘട്ട എച്ച്‌ഐവി പ്രതിരോധമരുന്നുകളായ ലോപിനാവിർ,....

ഭീകരപ്രവർത്തനങ്ങളും സംഘടിത ആക്രമണങ്ങളും നേരിടാൻ ഇനി അർബൻ കമാൻഡോകൾ

നഗരപ്രദേശങ്ങളിലെ ഭീകരപ്രവർത്തനങ്ങളും സംഘടിത ആക്രമണങ്ങളും നേരിടാൻ പ്രധാന കേന്ദ്രങ്ങളിൽ അർബൻ കമാൻഡോകൾ ഉടൻ. നാലുറെയ്ഞ്ചുകളിൽ നിലവിലുള്ള ‘ക്വിക്ക് റെസ്പോൺസ്’ ടീമിനെ....

ചൈന കോവിഡ്‌ 19 അതിജീവനപാതയില്‍

കോവിഡ്‌19 രോഗത്തിന്റെ പിടിയിൽ നിന്ന്‌ ചൈന അതിജീവനത്തിന്റെ പാതയിൽ. രോഗത്തെത്തുടർന്ന്‌ ചൈനയിൽ പൂട്ടിയ പ്രമുഖ കമ്പനിയായ ആപ്പിളിന്റെ 90 ശതമാനം....

ഇറാനില്‍ കോവിഡ് 19 ബാധിച്ച് 291 മരണം; കര്‍ശന നടപടികളുമായി ഗള്‍ഫ്

ഇറാനില്‍ കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 291 ആയി ഉയര്‍ന്നു. രാജ്യത്ത് ഇതുവരെ 8,042 പേര്‍ക്ക് രോഗം ബാധിച്ചു. 2,731....

കോഴഞ്ചേരിയില്‍ രണ്ട് മാസം പ്രായമുള്ള കുഞ്ഞ് ഐസൊലേഷന്‍ വാര്‍ഡില്‍; പുനലൂരിലെ ബന്ധുക്കള്‍ക്ക് കൊറോണയില്ല

ഇറ്റലിയില്‍ നിന്നെത്തിയ കുടുംബവുമായി സമ്പര്‍ക്കത്തിലായിരുന്നത് വഴി കൊവിഡ് 19 ബാധ പകരാന്‍ സാധ്യതയുള്ള രണ്ട് മാസം പ്രായമുള്ള കുഞ്ഞിനെ കോഴഞ്ചേരി....

ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് പുറത്തുവിട്ടു; ഈ റൂട്ടില്‍ യാത്ര ചെയ്തവര്‍ വിവരം അറിയിക്കണം

ഇറ്റലിയില്‍ നിന്ന് റാന്നിയിലെത്തിയ കുടുംബം സഞ്ചരിച്ച റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. പത്തനംതിട്ട ജില്ലയില്‍ കോവിഡ് 19 സ്ഥിരീകരിച്ച....

വിദേശികള്‍ താമസിച്ചിരുന്ന കൊല്ലത്തെ അനധികൃത റിസോര്‍ട്ട് പൂട്ടി; താമസക്കാര്‍ നിരീക്ഷണത്തില്‍

കൊല്ലം: കൊല്ലം ചിറക്കരയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന ആയുര്‍വ്വേദ റിസോര്‍ട്ട് പൂട്ടി. കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ച രാജ്യങ്ങളില്‍ നിന്നുളള വിദേശികള്‍....

Page 1166 of 2319 1 1,163 1,164 1,165 1,166 1,167 1,168 1,169 2,319