DontMiss

നേപ്പാള്‍ അംബാസഡര്‍ നിലാംബര്‍ ആചാര്യയും ഇന്ത്യന്‍ അംബാസഡര്‍ മഞ്ജീവ് സിങ് പുരിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

നേപ്പാള്‍ അംബാസഡര്‍ നിലാംബര്‍ ആചാര്യയും ഇന്ത്യന്‍ അംബാസഡര്‍ മഞ്ജീവ് സിങ് പുരിയും മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

ഇന്ത്യയിലെ നേപ്പാള്‍ അംബാസഡര്‍ നിലാംബര്‍ ആചാര്യയും നേപ്പാളിലെ ഇന്ത്യന്‍ അംബാസഡര്‍ മഞ്ജീവ് സിങ് പുരിയും മുഖ്യമന്ത്രി പിണറായി വിജയനുമായി കൂടിക്കാഴ്ച നടത്തി. കേരളവും നേപ്പാളും തമ്മില്‍ ടൂറിസം....

കുളിക്കാനിറങ്ങിയ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ച സംഭവം; കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു

മീനച്ചിലാറ്റില്‍ കുളിക്കാനിറങ്ങിയ രണ്ട് വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു. കാണാതായ ഒരാള്‍ക്കായി തെരച്ചില്‍ തുടരുന്നു. പുതുപ്പള്ളി ഐഎച്ച്ആര്‍ഡി ടെക്‌നിക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍....

ഭിന്നശേഷി മേഖലയില്‍ മികച്ച സംസ്ഥാനം: കേരളത്തിന് ദേശീയ അവാര്‍ഡ്

തിരുവനന്തപുരം: ഭിന്നശേഷി രംഗത്ത് മാതൃകാപരമായ പ്രവര്‍ത്തനം നടത്തിയ കേരളത്തെ 2019ലെ മികച്ച ഭിന്നശേഷി സൗഹൃദ സംസ്ഥാനത്തിനുള്ള ദേശീയ പുരസ്‌കാരത്തിനായി തെരഞ്ഞെടുക്കപ്പെട്ടതായി....

ഫാത്തിമയുടേത് കൊലപാതകമോ ആത്മഹത്യയോ? ഐഐടി അധികൃതരും പൊലീസും ഒത്തുകളിക്കുന്നു; ആത്മഹത്യാക്കുറിപ്പ് എഫ്‌ഐആറില്‍ ഉള്‍പ്പെടുത്താത്തതില്‍ ദുരൂഹത; ഐഐടി അധ്യാപകര്‍ തെളിവ് നശിപ്പിച്ചെന്നും ലത്തീഫ്

ചെന്നൈ: മദ്രാസ് ഐഐടിയില്‍ മലയാളി വിദ്യാര്‍ഥിനി ഫാത്തിമ ലത്തീഫ് മരണപ്പെട്ട സംഭവത്തില്‍ പൊലീസിനെതിരെ രൂക്ഷ വിമര്‍ശനവുമായി കുടുംബം രംഗത്ത്. സംഭവത്തില്‍....

ദേശീയ വന നിയമം ഭേദഗതി; ആദിവാസികളുടെ അവകാശം കവര്‍ന്നെടുക്കുന്ന കരട്‌ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു

ദേശീയ വന നിയമം ഭേദഗതി ചെയ്യാനുള്ള കരട്‌ കേന്ദ്ര സര്‍ക്കാര്‍ പിന്‍വലിച്ചു. ആദിവാസികളുടെ അവകാശം കവര്‍ന്നെടുക്കുന്ന കരടിനെതിരെ ശക്തമായ പ്രതിഷേധം....

ജയ്ഹിന്ദല്ല; മോഡിയുടെ മുദ്രാവാക്യം ജിയോഹിന്ദ്: യെച്ചൂരി

രാജ്യത്ത് ഹിന്ദുത്വ -കോര്‍പറേറ്റ് ഐക്യ ഭരണമാണ് നടക്കുന്നത്. ജയ്ഹിന്ദല്ല ജിയോഹിന്ദാണ് മോഡിയുടെ മുദ്രാവാക്യം. ജനാധിപത്യാവകാശം നിഷേധിച്ചും -ഭരണഘടനാ സ്ഥാപനങ്ങളെ ദുര്‍ബലമാക്കിയും....

കടല്‍ത്തീരത്ത് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയ സംഭവം: മരിച്ചയാളുടെ രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു

രണ്ടുവര്‍ഷംമുമ്പ് കടല്‍ത്തീരത്ത് മൃതദേഹഭാഗങ്ങള്‍ കണ്ടെത്തിയ സംഭവം. മരിച്ചയാളുടെ മൂന്ന് രേഖാചിത്രങ്ങള്‍ പുറത്തുവിട്ടു.ചാലിയം കടല്‍ത്തീരത്തുനിന്ന് ബേപ്പൂര്‍ പോലീസിന് 2017 ഓഗസ്റ്റ് 13-ന്....

ആതിഷ് തസീറിന്റ പൗരത്വം റദ്ദാക്കല്‍; കേന്ദ്രത്തിന് തുറന്ന കത്തുമായി പ്രമുഖ എഴുത്തുകാര്‍

ആദിഷ് തസീറിന്റെ പ്രവാസി പൗരത്വം റദ്ദാക്കിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്രത്തിന് തുറന്ന കത്തുമായി പ്രമുഖ എഴുത്തുകാര്‍. ഓര്‍ഹാന്‍ പാമുക്, മാര്‍ഗരറ്റ്....

മീനച്ചിലാറ്റിൽ കാണാതായ മൂന്ന് വിദ്യാർത്ഥികളിൽ 2 പേരുടെ മൃതദേഹം കണ്ടെത്തി

കോട്ടയം: മീനച്ചിലാറ്റിൽ പൂവത്തുംമൂട് കടവിൽ കുളിക്കാനിറങ്ങിയ മൂന്നു വിദ്യാർത്ഥികൾ ഒഴുക്കിൽപ്പെട്ട് കാണാതായി. പൂവത്തുമൂട് തൂക്കുപാലത്തിനടിയിൽ കുളിക്കാനിറങ്ങിയ പുതുപ്പള്ളി ഐ.എച്ച്.ആർ.ഡിയിലെ പ്ലസ്....

റഫാൽ; സിബിഐ അന്വേഷണത്തിനു വഴിത്തുറക്കുകയാണ് സുപ്രീം കോടതി ചെയ്തത്; പ്രശാന്ത് ഭൂഷൺ

പുന:പരിശോധനാ ഹർജികൾ തള്ളികൊണ്ട് റഫാലിൽ സി.ബി.ഐ അന്വേഷണത്തിനു വഴിത്തുറക്കുകയാണ് സുപ്രീം കോടതി ചെയ്തതെന്ന് പ്രശാന്ത് ഭൂഷൺ. അഴിമതി നിരോധന നിയമത്തിലെ....

ഐഎന്‍എക്സ് മീഡിയ കേസ്; ചിദംബരത്തിന് തിരിച്ചടി; ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

ഐഎന്‍എക്സ് മീഡിയ കേസിൽ പി ചിദംബരത്തിന് തിരിച്ചടി. ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ജാമ്യം ആവശ്യപ്പെട്ട് നൽകിയ ഹർജി ദില്ലി....

മുല്ലപ്പള്ളിക്കെതിരെ ഹൈക്കമാന്റിന് പരാതികളുടെ കുത്തൊഴുക്ക്; അധ്യക്ഷന്‍ ഗ്രൂപ്പുകൾക്ക് ചൂട്ട് പിടിക്കുകയാണെന്ന് യുവ നേതാക്കൾ

കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളിക്കെതിരെ ഹൈക്കമാന്റിന് പരാതികളുടെ കുത്തൊഴുക്ക്. ഗ്രൂപ്പുകൾക്ക് ചൂട്ട് പിടിക്കുകയാണ് അധ്യക്ഷനെന്ന് യുവനേതാക്കൾ. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി നൽകിയ....

നാടന്‍പാട്ടിന്റെ ഈരടികളാല്‍ സദസിനെ ആവേശത്തിലാക്കി വനിതാ എംഎല്‍എമാര്‍

കേരളം വീണ്ടുമൊരിക്കല്‍കൂടി രാജ്യത്ത് ഒരു മാതൃക വരച്ചിടുകയാണ് ഇന്ത്യയിലാദ്യമായി ഒരു സംസ്ഥാന നിയസഭ സഭാ ടിവിയെന്ന ലക്ഷ്യത്തിലേക്ക് നടന്നടുക്കുകയാണ്. നിയമസഭാ....

മുഖ്യമന്ത്രി പിണറായിക്ക് മാവോയിസ്റ്റുകളുടെ വധഭീഷണി

കേരളാ മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാവോയിസ്റ്റുകളുടെ ഭീഷണിക്കത്ത്. വടകര പൊലീസ് സ്റ്റേഷനിലാണ് മുഖ്യമന്ത്രിക്കും വടകര എസ്‌ഐ ഹരീഷിനും എതിരായ വധ....

റൊണാള്‍ഡോയ്ക്കും കെയ്നിനും ഹാട്രിക്ക്; യൂറോ യോഗ്യതയില്‍ ഗോള്‍ മ‍ഴ

യൂറോ കപ്പ് ഫുടബോള്‍ യോഗ്യതാ റൗണ്ടില്‍ ഗോള്‍മഴ. വമ്പന്‍ ടീമുകളെല്ലാം ഗോളുകള്‍ അടിച്ചുകൂട്ടി മികച്ച വിജയങ്ങളുമായി മുന്നേറ്റം നടത്തി. നിലവിലെ....

നിജിനയെയും കുഞ്ഞിനെയും ഭര്‍ത്താവും കുടുംബവും കൊലപ്പെടുത്തിയതോ? മരണത്തില്‍ ദുരൂഹത ആരോപിച്ച് കുടുംബം

കോഴിക്കോട് കുന്ദമംഗലത്ത് കിണറില്‍ യുവതിയെയും കുഞ്ഞിനെയും മരിച്ച നിലയില്‍ കണ്ടതിന് പിന്നില്‍ ദുരൂഹതയെന്ന് കുടുംബം. കൊയിലാണ്ടി കീഴരിയൂര്‍ സ്വദേശിനിയായ നിജിനയെയും....

മഹാരാഷ്ട്രയില്‍ എന്‍സിപി-കോണ്‍ഗ്രസ്-ശിവസേന സര്‍ക്കാര്‍; ശിവസേന മുഖ്യമന്ത്രി; ബിജെപിക്ക് ചരിത്രത്തിലെ ഏറ്റവും വലിയ തിരിച്ചടി

മഹാരാഷ്ട്രയില്‍ എന്‍സിപി, കോണ്‍ഗ്രസ് ശിവസേന സര്‍ക്കാര്‍ രൂപീകരിക്കാന്‍ ധാരണ. നാളെ മൂന്ന് പാര്‍ട്ടിയുടെയും നേതാക്കള്‍ ഗവര്‍ണറെ കാണും. മുഖ്യമന്ത്രിപദം ശിവസേനക്ക്....

ശബരിമല മണ്ഡലകാലം സുഗമമായി നടക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് മന്ത്രി കടകംപള്ളി; പുതിയ വിധിയില്‍ അവ്യക്തത

തിരുവനന്തപുരം: ശബരിമലയില്‍ മണ്ഡലമാസകാലം സുഗമമായി നടക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ശബരിമല സംബന്ധിച്ച പുതിയ വിധിയില്‍....

ഗായിക ഗീതാ വാഹനാപകടത്തില്‍ മരിച്ചു

മുംബൈ: പ്രമുഖ മറാത്തി പിന്നണി ഗായിക ഗീതാ മാലി വാഹനാപകടത്തില്‍ മരിച്ചു. മുംബൈ-ആഗ്ര ദേശീയപാതയില്‍ വച്ചാണ് ഗീത സഞ്ചരിച്ച വാഹനം....

‘കോടതിവിധികള്‍ നടപ്പിലാക്കാനുള്ളതാണെന്ന് നിങ്ങളുടെ സര്‍ക്കാരിനെ പറഞ്ഞ് പഠിപ്പിക്കൂ’; സോളിസിറ്റര്‍ ജനറലിനോട് ജസ്റ്റിസ് നരിമാന്‍

സുപ്രീംകോടതിവിധികള്‍ നടപ്പിലാക്കാനുള്ളവയാണെന്ന് സുപ്രീംകോടതിയില്‍ ജസ്റ്റിസ് നരിമാന്‍. സുപ്രീം കോടതിയില്‍ കേസുകള്‍ പരിഗണിക്കുന്നതിനിടെയാണ് കേന്ദ്ര സര്‍ക്കാറിനെതിരെ രൂക്ഷവിമര്‍ശനങ്ങളുമായി ജസ്റ്റിസ് നരിമാന്‍ രംഗത്തെത്തിയത്.....

ഫാത്തിമയുടെ മരണം: സത്യസന്ധമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് തമിഴ്നാട് പൊലീസിന് കത്തു നല്‍കിയെന്ന് മുഖ്യമന്ത്രി പിണറായി

തിരുവനന്തപുരം: ചെന്നൈ ഐഐടി വിദ്യാഥിയായിരുന്ന കൊല്ലം സ്വദേശി ഫാത്തിമ ലത്തീഫിന്റെ മരണത്തില്‍ സത്യസന്ധമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന പൊലീസ് മേധാവി....

ഇന്ത്യന്‍ കലാലയങ്ങളില്‍ മുസ്ലിം വിദ്യാര്‍ഥികള്‍ നേരിടുന്ന വിവേചനം; ഫാത്തിമയ്ക്ക് നീതി ആവശ്യപ്പെട്ട് #JusticeforFathima ക്യാമ്പയിന്‍

ചെന്നൈ: മദ്രാസ് ഐഐടി വിദ്യാര്‍ഥി ഫാത്തിമ ലത്തീഫിന്റെ ആത്മഹത്യയില്‍ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ‘ജസ്റ്റിസ് ഫോര്‍ ഫാത്തിമ’ ക്യാമ്പയിനുമായി....

Page 1343 of 2319 1 1,340 1,341 1,342 1,343 1,344 1,345 1,346 2,319