DontMiss

കൊലപാതകം നടന്നിട്ട് 10 വര്‍ഷം; പതിനാലുകാരന്റെ മരണത്തില്‍ ദുരൂഹത; കൂടത്തായി മോഡലില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും

കൊലപാതകം നടന്നിട്ട് 10 വര്‍ഷം; പതിനാലുകാരന്റെ മരണത്തില്‍ ദുരൂഹത; കൂടത്തായി മോഡലില്‍ മൃതദേഹം പുറത്തെടുത്ത് പരിശോധിക്കും

കൂടത്തായി കൂട്ടക്കൊല കേസിന് പിന്നാലെ തിരുവനന്തപുരം ഭരതന്നൂരില്‍ പതിനാലു വയസ്സുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തിലും പുനരന്വേഷണത്തിന് ഒരുങ്ങുകയാണ് പൊലീസ്. മരണം സംഭവിച്ച് പത്തുവര്‍ഷങ്ങള്‍ക്കുശേഷമാണ് ആദര്‍ശ് വിജയന്റെ....

കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​ക്ക് സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം

കോ​ഴി​ക്കോ​ട് എ​ൻ​ഐ​ടി​ക്ക് സ​മീ​പം അ​ജ്ഞാ​ത മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. എ​ൻ​ഐ​ടി ക്യാ​ന്പ​സി​ന് പി​ന്നി​ലു​ള്ള വ​യ​ലി​ലാ​ണ് മ​ധ്യ​വ​യ​സ്ക​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. മൃ​ത​ദേ​ഹ​ത്തി​ന് ഒ​രാ​ഴ്ച​യി​ലേ​റെ....

ലോക ബോക്സിംഗ് ചാമ്പ്യന്‍ഷിപ്പില്‍ മേരി കോമിന് വെങ്കലം

ലോക ബോക്സിംഗ് ചാന്പ്യന്ഷിപ്പില് മേരി കോമിന് വെങ്കലം. ലോ​ക ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ​ഷി​പ്പ് ച​രി​ത്ര​ത്തി​ൽ ഏ​റ്റ​വും കൂ​ടു​ത​ൽ മെ​ഡ​ലു​ക​ൾ നേ​ടി​യ താ​ര​മെ​ന്ന....

‘ഉല്ലാസം ഗണിതം’; വൈറലായി അധ്യാപികയുടെ വീഡിയോ

മുഹമ്മ സിഎംഎസ് എൽ പി സ്കൂളിലെ അധ്യാപിക ജെസി തോമസ് പാട്ടിലൂടെ കുട്ടികളെ കണക്കു പഠിപ്പിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ....

വയോധികയുടെ സ്വത്തുക്കള്‍ തട്ടിയെടുത്തു വൃദ്ധസദനത്തിലാക്കി; വൃദ്ധയ്ക്ക് നിയമ സഹായവുമായി വനിതാ കമ്മീഷന്‍

കോടികള്‍ വിലമതിക്കുന്ന സ്വത്തുക്കള്‍ തട്ടിയെടുത്ത ശേഷം വയോധികയെ വൃദ്ധസദനത്തിലാക്കിയ സംഭവത്തില്‍ ഇടപെട്ട് കേരള വനിതാ കമ്മീഷന്‍. വൃദ്ധയ്ക്ക് സൗജന്യ നിയമ....

മഞ്ചേശ്വരത്തുമുണ്ട് ഉത്തരേന്ത്യയുടെ മട്ടും ഭാവവുമുള്ള ഒരു പ്രദേശം

ഉപതെരഞ്ഞെടുപ്പ് നടക്കുന്ന മഞ്ചേശ്വരത്തെ ഉപ്പളയില്‍ ഉത്തരേന്ത്യയുടെ മട്ടും ഭാവവമുള്ള ഒരു പ്രദേശമുണ്ട്. ഉറുദു സംസാരിക്കുന്ന ഹനഫി വിഭാഗക്കാരായ നാലായിരത്തോളം കുടുംബങ്ങളാണ്....

കൂ​ട​ത്താ​യി അ​ന്വേ​ഷ​ണം ഏറെ വെ​ല്ലു​വി​ളി നിറഞ്ഞത്; തെ​ളി​വ് ക​ണ്ടെ​ത്ത​ൽ അ​ത്ര എ​ളു​പ്പ​മ​ല്ല; ഇതുവരെയുള്ള അന്വേഷണം തൃപ്തികരമെന്നും ഡി​ജി​പി

കൂ​ട​ത്താ​യി കൂ​ട്ട​ക്കൊ​ല​ക്കേ​സ് അ​ന്വേ​ഷ​ണം ഏറെ വെ​ല്ലു​വി​ളി നിറഞ്ഞതാണെന്നും തെ​ളി​വ് ക​ണ്ടെ​ത്ത​ൽ അ​ത്ര എ​ളു​പ്പ​മ​ല്ലെന്നും ഡിജിപി ലോക്നാഥ് ബെഹ്റ.  കേസില് ഇതുവരെയുള്ള ....

രാജ്യം നേരിടുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധി; ജനങ്ങൾ ഉണർന്ന് പ്രവർത്തിക്കണമെന്ന് സീതാറാം യെച്ചൂരി

മുംബൈ: രാജ്യം കടുത്ത സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് കടന്ന് പോകുന്നതെന്ന് സീതാറാം യെച്ചൂരി പറഞ്ഞു. രാജ്യത്തിൻറെ സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ പോലും....

ആദം പറക്കും ആകാശം മുട്ടെ; ചിറകുനല്‍കും ഇടതുസര്‍ക്കാര്‍

എല്‍ജിബിടി കമ്യൂണിറ്റികള്‍ക്ക് സമൂഹത്തില്‍ പൊതുവെ പുതിയ കാലത്ത് സ്വീകാര്യത ലഭിക്കുന്നുണ്ടെങ്കിലും പല മാതാപിതാക്കളും ഇപ്പോഴും ഇത്തരക്കാരെ മനസിലാക്കാനോ അംഗീകരിക്കാനോ കഴിഞ്ഞിട്ടില്ല.....

കോന്നിയിൽ മൂന്ന് മുന്നണികളുടെയും ചൂടുപിടിച്ച പ്രചാരണം; കൊഴുപ്പേകാൻ മുൻനിര നേതാക്കൾ മണ്ഡലത്തിൽ എത്തുന്നു

കോന്നിയിലെ തിരഞ്ഞെടുപ്പ് പ്രചരണം രണ്ടാം ഘട്ടത്തിലേക്ക് കടന്നതോടെ പ്രചരണ രംഗം ചൂട് പിടിച്ചു. പ്രചരണത്തിന് കൊഴുപ്പേകാൻ മുൻനിര നേതാക്കൾ ഒരോരുത്തരായി....

മറ്റുരണ്ടുപേരെ കൂടി കൊലപ്പെടുത്താന്‍ ജോളി പദ്ധതിയിട്ടിരുന്നു; കൂടത്തായി കേസില്‍ പുതിയ വെളിപ്പെടുത്തല്‍

കൂടത്തായി കൊലപാതക കേസില്‍ പുതിയ വെളിപ്പെടുത്തലുകള്‍ പുറത്തുവരുമ്പോള്‍ മുഖ്യപ്രതി ജോളി കൂടുതല്‍ പേരെ കൊല്ലാന്‍ പദ്ധതിയിട്ടതായി മൊഴി. സുഹൃത്തും ബിഎസ്എന്‍എല്‍....

കൂടത്തായി: അന്വേഷണ പുരോഗതി വിലയിരുത്താൻ ഡിജിപി ഇന്ന് വടകരയിൽ എത്തും

കൂടത്തായി കൊലപാതക പരമ്പരയിൽ, അന്വേഷണ പുരോഗതി വിലയിരുത്താൻ ഡിജിപി ഇന്ന് വടകരയിൽ എത്തും. തെളിവെടുപ്പിലൂടെ ലഭിച്ച വിവരങ്ങൾ അന്വേഷണസംഘം യോഗം....

വട്ടിയൂര്‍ക്കാവില്‍ എല്‍ഡിഎഫിന്‍റെ വാഹന പര്യടനം; നാടറിഞ്ഞ് വികെ പ്രശാന്ത്

വട്ടിയൂർക്കാവിലെ എൽ.ഡി.എഫ് സ്ഥാനാർത്ഥി വി.കെ പ്രശാന്തിന്‍റെ വാഹന പര്യടനം ആരംഭിച്ചു. എൽ.ഡി.എഫ് കൺവീനർ എ.വിജയരാഘവനാണ് പര്യടനത്തിന്‍റെ ഉദ്ഘാടനം നിർവഹിച്ചത്. മികച്ച....

മരട് ഫ്ലാറ്റുകള്‍ പൊളിക്കാന്‍ രണ്ട് കമ്പനികള്‍; പരിസരവാസികള്‍ ഭയക്കേണ്ടതില്ല

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കാനുള്ള ചുമതല മുംബൈ എഡിഫൈസ്‌ എൻജിനിയറിങ്ങിനെയും ചെന്നൈ വിജയ്‌ സ്‌റ്റീൽസിനെയും ഏൽപ്പിക്കും. ശനിയാഴ്‌ച നടക്കുന്ന നഗരസഭാ....

ചൈനീസ് തലവന് തമിഴകത്തിന്റെ ഹൃദ്യമായ വരവേല്‍പ്പ്; നേതാക്കള്‍ക്കായി തമിഴ് വിഭവങ്ങള്‍

മാമല്ലപുരം: രണ്ടുദിവസത്തെ സന്ദർശനത്തിനെത്തിയ ചൈനീസ്‌ പ്രസിഡന്റ്‌ ഷി ജിൻപിങ്ങിന്‌ പരമ്പരാഗത തമിഴ്‌ ശൈലിയിൽ ഉജ്ജ്വല വരവേൽപ്പ്‌. പ്രധാനമന്ത്രി നരേന്ദ്രമോഡിയുമായി അനൗപചാരിക....

ഇന്ത്യ– ചൈന ഉച്ചകോടി ഇന്ന്‌; വ്യാപാരം മുഖ്യചർച്ച

ചെന്നൈ: ഇന്ത്യ–ചൈന അനൗദ്യോഗിക ഉച്ചകോടിയിൽ പങ്കെടുക്കുന്നതിന്‌ പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ചൈനീസ്‌ പ്രസിഡന്റ്‌ ഷീ ജിൻപിങ്ങും മാമല്ലപുരത്ത്‌ (മഹാബലിപുരം) എത്തി.....

തെളിവെടുപ്പ് പൂര്‍ത്തിയായി; അന്നമ്മക്ക് കീടനാശിനി, ബാക്കിയുള്ളവര്‍ക്ക് സയനൈഡും നല്‍കി കൊലപ്പെടുത്തി; ആല്‍ഫൈനെ കൊന്നിട്ടില്ലെന്നും ജോളി

കൂടത്തായി കൊലപാതക പരമ്പരയുമായി ബന്ധപ്പെട്ട് അന്വേഷണസംഘം നടത്തിയ തെളിവെടുപ്പ് പൂര്‍ത്തിയായി. കൂടത്തായി കൂട്ടക്കൊലപാതക പരമ്പരയില്‍ എല്ലാ കുറ്റവും ജോളി സമ്മതിച്ചു.....

പൊ​ന്നാ​മ​റ്റം വീ​ട്ടി​ൽ നിന്നും സയനൈഡ് കണ്ടെത്തി?; ജോളിക്കെതിരെ നിര്‍ണായക തെളിവ്‌

കൂ​ട​ത്താ​യി​ കൊ​ല​പാ​ത​ക​ങ്ങ​ൾ​ക്ക് ജോളി ഉ​പ​യോ​ഗി​ച്ച സ​യ​നൈ​ഡ് ക​ണ്ടെ​ത്തി​യെ​ന്നു സൂ​ച​ന.  പൊ​ന്നാ​മ​റ്റം വീ​ട്ടി​ൽ ന​ട​ത്തി​യ തെ​ളി​വെ​ടു​പ്പി​നി​ടെയാണ് ചെ​റി​യ കു​പ്പിയി​ൽ സൂ​ക്ഷി​ച്ച വെ​ളു​ത്ത....

അതിഥിയായി വീട്ടിലെത്തി; പിഞ്ചുകുഞ്ഞിന്റെ നാവില്‍ സയനൈഡ് പുരട്ടി കൊലപ്പെടുത്തി; പക്ഷേ, തെളിവ് ലഭിക്കില്ലെന്ന് ജോളി

കൂ​ട​ത്താ​യി കൂട്ടക്കൊ​ല​പാ​ത​ക പ​ര​ന്പ​ര​യി​ലെ അഞ്ച് മരണങ്ങള്ക്കും തെളിവ് ലഭിച്ചെങ്കിലും ഷാജുവിന്റെ മകളുടെ മരണത്തിന് പൊലീസിന് തെളിവ് കണ്ടെത്താനായിട്ടില്ല. എന്നാല് ഈ....

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുത്തു; പൊളിക്കുന്നത് നിയന്ത്രിത സ്‌ഫോടനത്തിലൂടെ

മരടിലെ ഫ്‌ലാറ്റുകള്‍ പൊളിക്കാനുള്ള കമ്പനികളെ തെരഞ്ഞെടുത്തു. മുബൈയിലെ എഡി ഫെയ്‌സ്, ചെന്നൈയിലെ വിജയ് സ്റ്റീല്‍സ് എന്നിവയെയാണ് സാങ്കേതിക ഉപദേഷ്ടാവ് ശരത്....

‘പൊ​ലീ​സി​ന് ത​ന്നെ ഒ​രു​ചു​ക്കും ചെ​യ്യാ​ൻ ക​ഴി​യി​ല്ല; അഞ്ച് കൊലപാതകങ്ങളിൽ കുടുങ്ങിയാലും ഈ കേസിൽ നിന്നും ഞാൻ രക്ഷപെടും’: ജോളി

പിഞ്ചു കുഞ്ഞിനെയടക്കം പൊന്നാമറ്റം  കുടുംബത്തില് നടത്തിയ കൊലപാതകങ്ങളിലൊന്നും ജോളിക്ക് യാതൊരു കുറ്റബോധവും ഇല്ലെന്ന് തെളിയിക്കുന്നതാണ് ജോളിയുടെ അടുത്ത ബന്ധുവിന്റെ വെളിപ്പെടുത്തല്.....

പി എസ് സി ചോദ്യപേപ്പര്‍ മലയാളത്തിലും ഇംഗ്ലീഷിലും; അഭിപ്രായങ്ങളും നിര്‍ദേശങ്ങളും സമര്‍പ്പിക്കാം

സര്‍വകലാശാല ബിരുദം അടിസ്ഥാന യോഗ്യതയായി എല്ലാ തൊഴിലുകള്‍ക്കുമുള്ള നിയമനത്തിനായി പബ്ലിക് സര്‍വീസ് കമ്മീഷന്‍ നടത്തുന്ന പരീക്ഷകള്‍ക്ക് മലയാളത്തിലും ഇംഗ്ലീഷിലും ചോദ്യക്കടലാസ്....

Page 1400 of 2319 1 1,397 1,398 1,399 1,400 1,401 1,402 1,403 2,319