DontMiss

സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച യുവതി അറസ്റ്റില്‍

സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച യുവതി അറസ്റ്റില്‍

കൊച്ചി: പാര്‍ക്കിംഗുമായി ബന്ധപ്പെട്ട തര്‍ക്കത്തെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരനെ മര്‍ദ്ദിച്ച സംഭവത്തില്‍ യുവതി അറസ്റ്റില്‍. കോഴിക്കോട് കൊയിലാണ്ടി സ്വദേശി ആര്യ ബാലന്‍ (26) ആണ് അറസ്റ്റിലായത്.....

”പിശാച് കയറിയാൽ പിന്നെ ഞാന്‍ എന്താണ് ചെയ്യുകയെന്ന് പറയാനാകില്ല”- ജോളി

“എന്റെ ശരീരത്തിൽ ചില സമയങ്ങളിൽ പിശാച് കയറും. ആ സമയത്ത് ഞാൻ എന്താണ് ചെയ്യുകയെന്ന് എനിക്ക് തന്നെ പറയാനാകില്ല” ജോളി....

സിലിയുടെ മരണത്തിലും കേസെടുത്തു; ജോളിയെയും കൂട്ടുപ്രതികളെയും തെളിവെടുപ്പിന് കൊണ്ടുപോയി; അന്നമ്മയ്ക്ക് നല്‍കിയത് കീടനാശിനി, നാലുപേരെ കൊന്നത് സയനൈഡ് ഉപയോഗിച്ച്

തിരുവനന്തപുരം: കൂടത്തായി കൊലപാതക പരമ്പരയില്‍പെട്ട സിലിയുടെ മരണത്തില്‍ താമരശ്ശേരി പൊലീസ് കേസെടുത്തു. പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യപ്രകാരമാണ് നടപടി. ഇതോടൊപ്പം....

ഹിന്ദുത്വ അജൻഡയ്ക്കെതിരെ ശബ്ദിക്കുന്നവരെ നിശ്ശബ്ദരാക്കാൻ ഭരണകൂടഭീകരത പത്തിവിടർത്തുന്നു; ഈ വിനാശകരമായ കാലം എത്രയുംവേഗം ഇല്ലാതാക്കാനുള്ള ജനകീയ പ്രതിരോധനിര ശക്തമാക്കണം: കോടിയേരി

ദേശാഭിമാനിയിലെ ‘നേർവ‍ഴി’ പംക്തിയിൽ കോടിയേരി എ‍ഴുതിയ ലേഖനം: ലോകപ്രശസ്ത ചലച്ചിത്രകാരൻ അടൂർ ഗോപാലകൃഷ്ണനെ തിരുവനന്തപുരത്തെ വീട്ടിലെത്തി ഞാൻ കണ്ടിരുന്നു. അദ്ദേഹം....

മരട് ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ഇന്നാരംഭിക്കും

മരടിലെ ഫ്ലാറ്റുകൾ പൊളിക്കുന്നതിനുള്ള നടപടിക്രമങ്ങൾ നഗരസഭ ഇന്നാരംഭിക്കും. സർക്കാർ സാങ്കേതിക ഉപദേഷ്ടാവായി നിയമിച്ച ശരത് ബി സർവ്വാതെ ഇന്ന് ഫ്ലാറ്റ്....

കൂടത്തായി കൊലപാതക പരമ്പര; അന്വേഷണ സംഘം ഇന്ന് തെളിവെടുപ്പ് നടത്തും

കൂടത്തായി കൊലപാതക്കേസിൽ പ്രതികളുമായി ഇന്ന് അന്വേഷണ സംഘം തെളിവെടുക്കും. ജോളിയുടെ വീട്ടിൽ ഉൾപ്പെടെ പ്രധാന സ്ഥലങ്ങളിൽ എത്തിച്ചാണ് തെളിവെടുക്കുക. തുടർ....

ആരോഗ്യപരിപാലനം; കേരളം മുന്നിൽ

ആരോഗ്യപരിപാലന സംവിധാനങ്ങൾ ശക്തിപ്പെടുത്തുന്നതിൽ കേരളം മുന്നിൽ. കേന്ദ്ര ആരോഗ്യമന്ത്രാലയം പ്രസിദ്ധീകരിച്ച പഠന റിപ്പോർട്ടിലാണ്‌ 2018–19ൽ സംസ്ഥാനം മികച്ച പ്രകടനം കാഴ്‌ചവച്ചത്‌.....

7 ശതമാനം വളർച്ച നേടുമെന്ന് കേന്ദ്ര സർക്കാർ; നടുവൊടിഞ്ഞ് സമ്പദ്‌ഘടന; പ്രതിസന്ധി കൂടുതൽ രൂക്ഷമാകും

രാജ്യത്തിന്റെ സാമ്പത്തിക തകർച്ച കൂടുതൽ രൂക്ഷമാകും. തൊഴിലില്ലായ്‌മയും ഗ്രാമീണമേഖലയിലെ മാന്ദ്യവും സമ്പദ്‌ഘടനയിൽ കടുത്ത ആഘാതം സൃഷ്‌ടിക്കുമെന്നാണ്‌ രാജ്യാന്തര ഏജൻസിയായ മൂഡീസ്‌....

വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകള്‍ 2020 മാര്‍ച്ചില്‍ സഞ്ചാരയോഗ്യമാകും

വൈറ്റില, കുണ്ടന്നൂര്‍ ഫ്ളൈ ഓവറുകള്‍ 2020 മാര്‍ച്ചില്‍ സഞ്ചാരയോഗ്യമാക്കും. എത്രയും വേഗം പണി പൂര്‍ത്തിയാക്കാന്‍ ബന്ധപ്പെട്ടവര്‍ക്ക് മുഖ്യമന്ത്രി നിര്‍ദേശം നല്‍കി.....

ഇന്ത്യ കരുത്തോടെ മുന്നോട്ട്

ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ കരുത്തോടെ മുന്നോട്ട്. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് പുറമെ ക്യാപ്റ്റന്‍ വിരാട് കോലിയും സെഞ്ചുറി....

കുട്ടനാടിന്റെ വികസനത്തിന് 2447 കോടിയുടെ പ്രത്യേക പാക്കേജ്; ആസൂത്രണ ബോര്‍ഡ് തയ്യാറാക്കിയ റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി പ്രകാശനം ചെയ്തു

തിരുവനന്തപുരം: കുട്ടനാടിന്റെ വികസനത്തിന് ആസൂത്രണ ബോര്‍ഡ് പ്രത്യേക പാക്കേജ് തയ്യാറാക്കി. 2477.66 കോടി രൂപയുടെ പദ്ധതിക്കാണ് ആസൂത്രണ ബോര്‍ഡ് രൂപം....

ജോളി കെട്ടിചമച്ച കൂടുതല്‍ വ്യാജരേഖകളുടെ വിവരങ്ങള്‍ പുറത്ത്; താമരശ്ശേരി രൂപത മുന്‍ വികാരിയുടെ പേരിലും വ്യാജ കത്ത് തയ്യാറാക്കി

കൂടത്തായി കൂട്ടക്കൊലപാതക കേസിലെ പ്രതി ജോളി കൂടുതല്‍ വ്യാജരേഖകള്‍ ചമച്ചെന്ന വിവരങ്ങള്‍ പുറത്ത്. താമരശ്ശേരി രൂപത മുന്‍ വികാരി ജനറാളിന്റെ....

ലോക കേരള സഭയുടെ രണ്ടാം സമ്മേളനം ജനുവരിയില്‍

ലോക കേരള സഭയുടെ രണ്ടാമത് സമ്മേളനം 2020 ജനുവരി 2, 3 തീയതികളില്‍ നിയമസഭാ കോംപ്ലക്‌സില്‍ ചേരും. മുഖ്യമന്ത്രി പിണറായി....

സാഹിത്യ നൊബേല്‍ പ്രഖ്യാപിച്ചു: ഓള്‍ഗ ടോകാര്‍ചുക്ക്‌നും പീറ്റര്‍ ഹാന്‍ഡ്കെയ്ക്കും പുരസ്‌കാരം

രണ്ട് വര്‍ഷത്തെ സാഹിത്യ നൊബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. പോളിഷ് എഴുത്തുകാരി ഓള്‍ഗ ടോകാര്‍ചുക്ക്‌നാണ് 2018ലെ പുരസ്‌കാരം. ഓസ്ട്രേലിയന്‍ സാഹിത്യകാരന്‍ പീറ്റര്‍....

കൂടത്തായി: ജോളിയും കൂട്ടുപ്രതികളും പൊലീസ് കസ്റ്റഡിയില്‍; ചോദ്യംചെയ്യല്‍ തുടരുന്നു; റോയിയെ കൊല്ലാന്‍ ജോളിക്ക് നാലു കാരണങ്ങള്‍

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ ജോളിയെയും കൂട്ടുപ്രതികളായ മാത്യു, പ്രജുകുമാര്‍ എന്നിവരെ ആറു ദിവസത്തേക്ക് പൊലീസ് കസ്റ്റഡിയില്‍ വിട്ട് താമരശ്ശേരി ഫസ്റ്റ്....

അറിയാം കേരള ബാങ്കിനെ

കേരള കോ- ഓപ്പറേറ്റീവ് ബാങ്ക് അഥവാ കേരള ബാങ്ക് എന്ന കേരളീയരുടെ സ്വന്തം ബാങ്ക് 2019 ഒനവംബര്‍ ഒന്നാം തീയതി....

കൂടത്തായി: കൂടുതല്‍ മരണങ്ങളില്‍ സംശയം; തെളിവായി ഡയറിക്കുറിപ്പുകള്‍

താമശ്ശേരി കൂടത്തായിയില്‍ കൂട്ടമരണമുണ്ടായ പൊന്നാമറ്റം കുടുംബത്തിലെ 2 യുവാക്കളുടെ മരണത്തില്‍ കൂടി മുഖ്യപ്രതി ജോളിക്കു പങ്കുണ്ടെന്ന സംശയവുമായി എത്തിയിരിക്കുകയാണ് ബന്ധുക്കള്‍.....

ജോളിയുടെ സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചത് എന്‍ഐടിക്ക് സമീപത്തെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്; എത്തുന്നവരില്‍ പ്രമുഖര്‍, മറിയുന്നത് കോടികള്‍

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി ജോസഫിന്റെ നേതൃത്വത്തിലുള്ള സെക്‌സ് റാക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത് എന്‍ഐടിക്ക് സമീപത്തെ ഫ്‌ളാറ്റ് കേന്ദ്രീകരിച്ച്. ഇത്....

നിവിന്‍ പോളിയുടെ ജന്മദിനത്തില്‍ മൂത്തോന്‍ ട്രെയിലര്‍ റിലീസ്

നിവിന്‍ പോളി നായക വേഷത്തിലെത്തുന്ന ഗീതു മോഹന്‍ദാസ് ചിത്രം മൂത്തോന്റെ ട്രെയിലര്‍ ഒക്ടോബര്‍ 11ന് പുറത്തിറങ്ങും. നിവിന്റെ പിറന്നാള്‍ ദിനത്തിലാണ്....

ജോളിക്ക് വേണ്ടി ആളൂര്‍; കേസിനായി ആരെയും സമീപിച്ചിട്ടില്ലെന്ന് ബന്ധുക്കള്‍

പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് അന്വേഷണ സംഘം സമര്‍പ്പിച്ച അപേക്ഷ കോടതി ഇന്ന് പരിഗണിക്കും. മുഖ്യപ്രതി ജോളി, മാത്യു, പ്രജുകുമാര്‍ എന്നിവരെ....

പാലാരിവട്ടം പാലം കോടതിയുടെ അനുമതിയില്ലാതെ പൊളിക്കരുത്: ഹൈക്കോടതി

പാലാരിവട്ടം പാലം പൊളിക്കുന്നതിനു കോടതിയുടെ അനുമതി വേണമെന്ന് ഹൈക്കോടതി ഉത്തരവ്. ഭാരം കയറ്റിയുള്ള പരിശോധന പാലത്തില്‍ നടത്തിയില്ലെന്ന് ആരോപിച്ച് സമര്‍പ്പിച്ച....

ബസില്‍ ഏഴാം ക്ലാസ് വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച ബിജെപിക്കാരന്‍ അറസ്റ്റില്‍

കൊടുങ്ങല്ലൂര്‍: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ബിജെപിക്കാരന്‍ അറസ്റ്റില്‍. മതിലകം കളരിപ്പറമ്പ് യുപി സ്‌കൂളിലെ പ്യൂണ്‍ പുതിയകാവ് സ്വദേശി....

Page 1402 of 2319 1 1,399 1,400 1,401 1,402 1,403 1,404 1,405 2,319