DontMiss

പ്രധാനമന്ത്രിക്ക് കത്തെഴുതിയ 49 പേര്‍ക്കെതിരായ കേസ് റദ്ദാക്കി; പരാതി വ്യാജമെന്ന് ബിഹാര്‍ പൊലീസ്

പ്രധാനമന്ത്രിക്ക് കത്തെഴുതിയ 49 പേര്‍ക്കെതിരായ കേസ് റദ്ദാക്കി; പരാതി വ്യാജമെന്ന് ബിഹാര്‍ പൊലീസ്

ആള്‍ക്കൂട്ട കൊലപാതകത്തിലും അസഹിഷ്ണുതിയിലും പ്രതിഷേധിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയ സിനിമാപ്രവര്‍ത്തകര്‍ക്കെതിരെയുള്ള കേസ് ബിഹാര്‍ പൊലീസ് പിന്‍വലിച്ചു. മതിയായ തെളിവുകള്‍ ഇല്ലാത്തതിനാല്‍ കേസ് അവസാനിപ്പിക്കാന്‍ മുസഫര്‍പുര്‍ എസ്എസ്പി മനോജ് കുമാര്‍....

ജിയോ സൗജന്യം അവസാനിപ്പിച്ചു; മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്ക് ഇനി മിനുട്ടിന് ആറ് പൈസ നല്‍കണം

രാജ്യത്തെ മുന്‍നിര ടെലകോം ഓപ്പറേറ്ററായ റിലയന്‍സ് ജിയോ സൗജന്യ വോയ്‌സ് കോള്‍ സേവനം അവസാനിപ്പിച്ചു. ജിയോയില്‍നിന്നും മറ്റ് നെറ്റ്‌വര്‍ക്കുകളിലേക്കുള്ള കോളുകള്‍ക്ക്....

ദുരിതം പേറി മഹാ നഗരത്തിന് വിളിപ്പാടകലെ ഇങ്ങനൊരു തുരുത്തുണ്ട്; മനു റോയ് അടുത്തറിഞ്ഞ താന്തോണി തുരുത്തിലെ ജീവിതം ഇങ്ങനെ…

താന്തോണി തുരുത്തുകാരുടെ പ്രശ്‌നങ്ങള്‍ അടുത്തറിഞ്ഞ് എറണാകുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ഥി മനു റോയ്. തോണി മാര്‍ഗം തുരുത്തില്‍ എത്തിയ സ്ഥാനാര്‍ത്ഥിയെ തുരുത്ത്....

കൂടത്തായി കേസ്: അന്വേഷണസംഘം വിപുലീകരിച്ചു; സാങ്കേതികസഹായം നല്‍കുന്നതിന് പ്രത്യേക വിഭാഗം

കൂടത്തായിയിലെ ദുരൂഹമരണങ്ങള്‍ അന്വേഷിക്കുന്ന പ്രത്യേക അന്വേഷണസംഘം വിപുലീകരിച്ചു. കോഴിക്കോട് റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ജി. സൈമണിന്‍റെ നേതൃത്വത്തില്‍ ഉള്ള....

ചോദ്യങ്ങള്‍ മലയാളത്തിലും നല്‍കാന്‍ പി എസ് സിയെ സഹായിക്കുന്നതിന് ഉപസമിതി

തൊഴില്‍ പരീക്ഷകള്‍ക്കുള്ള ചോദ്യപേപ്പറുകള്‍ ഇംഗ്ലീഷിനൊപ്പം മലയാളത്തിലും നല്‍കാന്‍ പിഎസ്സിയെ സഹായിക്കുന്നതിന് സര്‍വകലാശാലകളുടെയും ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പ്രതിനിധികളുളള ഉപസമിതി രൂപീകരിക്കാന്‍ മുഖ്യമന്ത്രി....

പൈലറ്റ് ലൈസന്‍സ് ലഭിച്ച സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌മെന്‍ ആദം ഹാരിക്ക് ഉപരിപഠനത്തിന് സഹായവുമായി കേരള സര്‍ക്കാര്‍

പൈലറ്റ് ലൈസന്‍സ് ലഭിച്ച സംസ്ഥാനത്തെ ആദ്യ ട്രാന്‍സ്‌ജെന്‍ഡറിന് സഹായവുമായി കേരള സര്‍ക്കാര്‍. ട്രാന്‍സ്ജെന്‍ഡര്‍ വിഭാഗത്തില്‍ ആദ്യമായി പ്രൈവറ്റ് പൈലറ്റ് ലൈസന്‍സ്....

ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി; സസ്‌പെന്‍ഷന്‍ നീട്ടി

മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ ശ്രീറാം വെങ്കിട്ടരാമന് തിരിച്ചടി. ശ്രീറാമിന്റെ സസ്‌പെന്‍ഷന്‍ കാലാവധി വീണ്ടും നീട്ടി.....

മലപ്പുറത്ത് വിവിധയിടങ്ങളിൽ തെരുവ് നായ ആക്രമണം

മഞ്ചേരിയിൽ നഴ്സറി വിദ്യാർത്ഥിയായ കുഞ്ഞിന് തെരുവ് നായയുടെ ആക്രമണത്തിൽ പരിക്ക്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൊന്നാനിയിൽ തെരുവ്....

യുഎഇയിൽ നിന്ന് ആദ്യമായി നോർത്ത് അമേരിക്കയിലേക്ക് മരുന്ന് കയറ്റുമതി; കരാറിൽ ഒപ്പുവച്ച് ലൈഫ്ഫാർമ

അബുദാബി/കൊച്ചി: യുഎഇയിൽ നിന്ന് നോർത്ത് അമേരിക്കയിലേക്ക് പ്രതിവർഷം 120 ദശലക്ഷം ടാബ് ലെറ്റുകൾ കയറ്റുമതി ചെയ്യാനുള്ള കരാറിൽ ഒപ്പുവച്ച് മലയാളി....

”ജോളി സീരിയല്‍ കില്ലര്‍ അല്ല, പക്ഷെ”

തിരുവനന്തപുരം: കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതിയായ ജോളി ഒരിക്കലും ഒരു സീരിയല്‍ കില്ലറല്ലെന്ന് വ്യക്തമാക്കി ക്രിമിനോളജിസ്റ്റായ ജയിംസ് വടക്കാഞ്ചേരി. ജയിംസ് വടക്കാഞ്ചേരിയുടെ....

കൂടത്തായി കൂട്ടക്കൊല പാക്കിസ്ഥാനിലും വന്‍ ചര്‍ച്ച

കൂടത്തായിയിലെ കൊലപാതക പരമ്പര കേരളത്തെ ഞെട്ടിച്ചപോലെ തന്നെ പാകിസ്താനിലും ചര്‍ച്ചയാവുന്നു. ഏറെ പ്രാധാന്യത്തോടെയാണ് പാകിസ്താന്‍ മാധ്യമം കൂട്ടക്കൊലയുടെ വാര്‍ത്ത റിപ്പോര്‍ട്ടുചെയ്തിരിക്കുന്നത്.....

ജോളിക്കൊപ്പം വിനോദയാത്ര നടത്തി, മോഷണം, പളളിക്കാരെ കബളിപ്പിച്ചു: ബിഎസ്എന്‍എല്‍ ജീവനക്കാരന്റെ മൊഴി

കോഴിക്കോട്: കൂടത്തായി കൂട്ടക്കൊലക്കേസില്‍ ബിഎസ്എന്‍എല്‍ ഉദ്യോഗസ്ഥന്‍ ജോണ്‍സന്റെ മൊഴി പുറത്ത്. ജോളിയെ നിരവധി തവണ സഹായിച്ചിട്ടുണ്ടെന്നും കൊലപാതകിയാണെന്ന് അറിഞ്ഞിരുന്നില്ലെന്നും ജോണ്‍സണ്‍....

അന്‍പോടെ ‘ചില്‍ഡ്രന്‍സ് ഇന്‍ ഇന്ത്യ’; കാര്‍ത്തിക്കിന് വീല്‍ ചെയര്‍ കൈമാറി പി വി സിന്ധു

സെറിബ്രല്‍ പാള്‍സി ബാധിച്ച കാര്‍ത്തിക് എന്ന പ്ലസ്വണ്‍ വിദ്യാര്‍ത്ഥിക്ക് ഓട്ടോമാറ്റിക് വീല്‍ ചെയര്‍ സമ്മാനിച്ച് ദില്ലി കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ചില്‍ഡ്രന്‍സ്....

കേരളം എന്നും ഒപ്പമുണ്ടായിരുന്നു: പിവി സിന്ധു; ലോക ബാഡ്മിന്‍റൺ ചാമ്പ്യൻ പിവി സിന്ധുവിന് സംസ്ഥാനത്തിന്‍റെ ആദരം

ലോക ബാഡ്മിന്‍റൺ ചാമ്പ്യൻ പി.വി.സിന്ധുവിന് കേരളത്തിന്‍റെ ആദരം. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ സിന്ധുവിനെ ആദരിച്ചു. സിന്ധു....

കേരളാ ബാങ്കിന് പച്ചക്കൊടി; അനുമതി നല്‍കിക്കൊണ്ടുള്ള റിസര്‍വ് ബാങ്കിന്റെ കത്ത് സര്‍ക്കാറിന്

കേരളബാങ്ക് രൂപീകരണത്തിന് റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ അനുമതി. 13 ജില്ലാ സഹകരണ ബാങ്കുകളെ സംസ്ഥാന സഹകരണ ബാങ്കിൽ ലയിപ്പിച്ചാണ്....

സമുദായാംഗങ്ങൾ ആഗ്രഹിക്കുന്ന തീരുമാനമല്ല എൻഎസ്‌എസിൽ നിന്നുണ്ടായിട്ടുള്ളത്‌; നിലപാട്‌ പുനപ്പരിശോധിക്കണം: കോടിയേരി ബാലകൃഷ്ണന്‍

കൊച്ചി: ഉപതെരഞ്ഞെടുപ്പിൽ എൻഎസ്‌എസ്‌ പ്രഖ്യാപിച്ച നിലപാട്‌ പുനപ്പരിശോധിക്കണമെന്ന്‌ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു. കൊച്ചിയിൽ മാധ്യമപ്രവർത്തകരോട്‌....

രസതന്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍

2019ലെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം പങ്കിട്ട് മൂന്ന് ശാസ്ത്രജ്ഞര്‍. ജോണ്‍ ബി ഗുഡിനഫ്, എം സ്റ്റാന്‍ലി വിറ്റിന്‍ഹാം, അകിര യോഷിനോ....

കൂടത്തായി കൊലപാതകം: 11 അംഗങ്ങളുള്ള ടീം ആറ് ഗ്രൂപ്പുകളായി തിരിഞ്ഞ് അന്വേഷണം

ജോളി എന്‍ഐടി കന്റീനില്‍ സ്ഥിരം സന്ദര്‍ശക. കന്റീനില്‍ ഇടയ്ക്കിടെ എത്തിയിരുന്നു. ജോളി എന്‍ഐടി ജീവനക്കാരിയാണോ അല്ലയോ എന്ന് അറിയില്ല. പൊലീസ്....

മുന്‍നിര നടികള്‍ ഒഴിഞ്ഞു മാറി; ഒടുവില്‍ നായികയായി ഗോപിക

‘പതിയെ ഇതള്‍ വിടരും മൃദുപനിനീര്‍ മലരോ?’. മലയാളികള്‍ കാത്തിരുന്ന പ്രിയ ഗായികയുടെ ശബ്ദം പുതിയ ഗാനമായി എത്തിയപ്പോള്‍ , അതിലെ....

സണ്ണി വെയ്ന്‍ ചിത്രം ‘അനുഗ്രഹീതന്‍ ആന്റണി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

സണ്ണി വെയ്ന്‍ , ഗൗരി കിഷന്‍ എന്നീവര്‍ പ്രധാന വേഷത്തിലെത്തുന്ന ‘അനുഗ്രഹീതന്‍ ആന്റണി’യുടെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി. വളരെ വ്യത്യസ്തമായി....

ജോളിയുടെ മരണവല ഭേദിച്ചത് 5 പെണ്‍കുട്ടികള്‍

ആദ്യഭര്‍ത്താവിന്റെ സഹോദരിയുടെ മകള്‍ ഉള്‍പ്പെടെ 5 പെണ്‍കുട്ടികളെക്കൂടി കൊല്ലാന്‍ ശ്രമം. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പെണ്‍മക്കളുടെ നേരെയായിരുന്നു വധശ്രമം. 3 പെണ്‍കുട്ടികള്‍ക്കു....

പൊന്നാമറ്റം വീടിനെകുറിച്ച് ജ്യോത്സ്യന്റെ പ്രവചനം ഇങ്ങനെ

പൊന്നാമറ്റം വീടിന്റെ ദോഷം കൊണ്ട് കൂടുതല്‍ കുടുംബാംഗങ്ങള്‍ മരിക്കുമെന്ന് ജ്യോത്സ്യന്‍ പ്രവചിച്ചതായി ജോളി . മൂന്നില്‍ കൂടുതല്‍ പേര്‍ മരിക്കുമെന്നാണ്....

Page 1404 of 2319 1 1,401 1,402 1,403 1,404 1,405 1,406 1,407 2,319