DontMiss

‘ജീത്തു ചേട്ടന്റെ കയ്യില്‍ നിന്ന് ആദ്യം പഠിച്ചത് ഡിസിപ്ലിനാണ്”: വിവേക് ആര്യന്‍

‘ജീത്തു ചേട്ടന്റെ കയ്യില്‍ നിന്ന് ആദ്യം പഠിച്ചത് ഡിസിപ്ലിനാണ്”: വിവേക് ആര്യന്‍

ദീപക് പറമ്പോള്‍, പുതുമുഖനടി അനശ്വര എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിവേക് ആര്യന്‍ സംവിധാനം ചെയ്ത ചിത്രമാണ് ‘ഓര്‍മയില്‍ ഒരു ശിശിരം’. ചിത്രം മികച്ച നിരൂപക പ്രശംസ നേടി....

അമിതവേഗം ഇനി നടക്കില്ല; നമ്പര്‍ പ്ലേറ്റ് ഉള്‍പ്പെടെ ചിത്രം പകര്‍ത്തുന്ന ക്യാമറകള്‍ വരുന്നു

വാഹനങ്ങളുടെ അമിതവേഗം പിടിക്കാന്‍ ദേശീയപാതകളിലും സംസ്ഥാനത്തെ പ്രധാന പാതകളിലും ജംഗ്ഷനുകളിലും സ്മാര്‍ട്ട് കാമറകളും റഡാര്‍ കാമറകളും വരുന്നു. നിലവില്‍ സ്ഥാപിച്ചിട്ടുള്ള....

കാശ്മീര്‍; നടപ്പിലാക്കിയത് മോദി-ഷാ-തന്ത്രം

കാശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന വകുപ്പുകള്‍ റദ്ദാക്കുന്ന നടപടി കേന്ദ്രം നടപ്പിലാക്കിയത് കൃത്യമായ മുന്നൊരുക്കത്തിലൂടെ. പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്ര ആഭ്യന്തര മന്ത്രി....

കാശ്മീര്‍ വിഷയത്തില്‍ പ്രതികരണവുമായി അമേരിക്ക

ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 ഇന്ത്യ റദ്ദാക്കിയതിനു തൊട്ടുപിറകെ് അമേരിക്കയുടെ പ്രതികരണം.കാശ്മീരില്‍ ‘സമാധാനവും സ്ഥിരതയും’ വേണമെന്ന്....

രാഖിയുടെ ബാഗും വസ്ത്രങ്ങളും കണ്ടെത്തി; കേസ് നിര്‍ണ്ണായക വഴിത്തിരിവിലേക്ക്

അമ്പൂരിയില്‍ കൊല്ലപ്പെട്ട രാഖി(30)യുടെ ബാഗും വസ്ത്രങ്ങളും കണ്ടെടുത്തു. പാലക്കാട് ശ്രീകൃഷ്ണപുരത്തു നിന്നും ബാഗ് മണ്ണാര്‍ക്കാട് കെ.എസ്.ആര്‍.ടി.സി. ഡിപ്പോയില്‍ നിന്നുമാണ് കണ്ടെടുത്തത്.....

കുരുക്ക് മുറുകുന്നു; ശ്രീറാമിനെ ഡോപ് ടെസ്റ്റിന് വിധേയനാക്കണമെന്ന് ആവശ്യം

മാധ്യമപ്രവര്‍ത്തകനെ കാറിടിച്ചു കൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെ ഡോപുമിന്‍ ടെസ്റ്റിന് വിധേയനാക്കണമെന്ന് വാദി ഭാഗം കോടതിയില്‍ ആവശ്യമുന്നയിച്ചു. അപകടസമയത്ത് ശ്രീറാം....

കെഎം ബഷീറിന്റെ മരണം; സര്‍ക്കാരിനെതിരായ മാധ്യമങ്ങളുടെ കള്ളപ്രചരണങ്ങള്‍ക്കെതിരെ കാന്തപുരം

ദുബായ്: മാധ്യമപ്രവര്‍ത്തകന്‍ കെഎം ബഷീര്‍ വാഹനാപകടത്തില്‍ മരിച്ച സംഭവത്തില്‍ ഒരു വിഭാഗം മാധ്യമങ്ങള്‍ നടത്തുന്ന കള്ളപ്രചരണങ്ങള്‍ക്കെതിരെ കാന്തപുരം എംപി അബൂബക്കര്‍....

12ന് സംസ്ഥാനത്ത് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ബക്രീദ് പ്രമാണിച്ച് 12ന് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചു. പൊതുമേഖലാ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സര്‍ക്കാര്‍ ഓഫീസുകള്‍ക്കും പ്രൊഫഷണല്‍....

പിഎസ്.സിയുടെ വിശ്വാസ്യത തകര്‍ന്നിട്ടില്ലെന്ന് ചെയര്‍മാന്‍; പൊലീസ് അന്വേഷണത്തിന് ശേഷം അന്തിമതീരുമാനം

തിരുവനന്തപുരം: പിഎസ്.സിയുടെ വിശ്വാസ്യതക്ക് കോട്ടം സംഭവിച്ചിട്ടില്ലെന്നും പരീക്ഷയില്‍ ഉണ്ടായ ക്രമക്കേടിനെ കുറിച്ച് പൊലീസ് അന്വേഷണം നടത്തണമെന്നും പിഎസ്.സി ചെയര്‍മാന്‍ അഡ്വ.....

അയോധ്യ കേസ്: സുപ്രീംകോടതിയില്‍ അന്തിമ വാദം തുടരുന്നു

ദില്ലി: അയോധ്യ തര്‍ക്കഭൂമിക്കേസില്‍ സുപ്രീം കോടതിയില്‍ അന്തിമ വാദം ആരംഭിച്ചു. രാമജന്മ ഭൂമി ഉള്‍പ്പടെയുള്ള തര്‍ക്ക ഭൂമിയുടെ ഉടമസ്ഥതാവകാശം നിര്‍മോഹി....

മര്യാദ പാലിക്കണം; ഹൈബി ഈഡനും പ്രതാപനും സ്പീക്കറുടെ ശാസന

ലോക്‌സഭയില്‍ കശ്മീര്‍ പ്രമേയം കീറിയെറിഞ്ഞ സംഭവത്തില്‍ കോണ്‍ഗ്രസ് എം.പിമാരായ ഹൈബി ഈഡനും ടി.എന്‍. പ്രതാപനും സ്പീക്കറുടെ ശാസന. കശ്മീര്‍ വിഭജന....

കശ്മീര്‍ ബില്ലും പ്രമേയവും ലോക്‌സഭയില്‍; പ്രതിപക്ഷ പ്രതിഷേധം തുടരുന്നു; അമിത് ഷായും അധിര്‍ രഞ്ജനും തമ്മില്‍ രൂക്ഷമായ വാദപ്രതിവാദം; മിണ്ടാതെ രാഹുല്‍

ദില്ലി: ജമ്മു കാശ്മീരിനെ വിഭജിക്കാനുള്ള ബില്ലും പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും ആഭ്യന്തരമന്ത്രി അമിത് ഷാ ലോക്സഭയില്‍ അവതരിപ്പിച്ചു. കനത്ത....

ശ്രീറാമിനെ രക്ഷിക്കാന്‍ വഫ ഫിറോസ് ഉന്നതങ്ങളില്‍ സ്വാധീനം ചെലുത്തി; ഐഎഎസ് ഉന്നതരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും രക്ഷപ്പെടുത്താന്‍ ശ്രമിച്ചെന്ന് ഊമക്കത്തില്‍ പരാമര്‍ശം

തിരുവനന്തപുരം: മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനം ഇടിച്ചു കൊന്ന ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാന്‍ ഉന്നതര്‍ വഴിവിട്ട് ഇടപെട്ടതായി ഊമകത്ത് പ്രചരിക്കുന്നു.....

നിറപ്പുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച തുറക്കും

നിറപ്പുത്തരി പൂജയ്ക്കായി ശബരിമല ക്ഷേത്രനട ചൊവ്വാഴ്ച തുറക്കും. ചൊവ്വാഴ്ച വൈകുന്നേരം 5 മണിക്ക് ക്ഷേത്ര തന്ത്രി കണ്ഠരര് രാജീവരരുടെ സാന്നിധ്യത്തിൽ....

16 വയസുള്ള മകളോട് യാത്രപറഞ്ഞാണ് ഞാന്‍ ഇറങ്ങിയത്; സാധാരണ മറുപടി തരാത്ത ശ്രീറാം അന്ന് മറുപടി തന്നു; പിന്നെയുണ്ടായത് ഞെട്ടിക്കുന്ന സംഭവങ്ങള്‍; വഫയുടെ മൊഴി പുറത്ത്

തിരുവനന്തപുരത്ത് മാധ്യമപ്രവര്‍ത്തകനായ കെ.എം ബഷീറിനെ കാറിടിച്ച് കൊലപ്പെടുത്തിയെന്ന കേസില്‍ പ്രതിയായ ഐ.എ.എസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമനെ കുടുക്കി വഫയുടെ മൊഴി....

ജമ്മുകശ്മീര്‍; രാഷ്ട്രീയ നീക്കങ്ങളില്‍ ആശങ്ക; സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് അമേരിക്ക

ജമ്മുകശ്മീരിലെ രാഷ്ട്രീയ നീക്കങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ച് അമേരിക്ക. നിലവിലെ സ്ഥിതിഗതികള്‍ സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്നും അമേരിക്ക. അതേസമയം ജമ്മുകശ്മീരിന്റെ പ്രത്യേക പദവി....

ഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തില്‍ തീപിടിത്തം; ആറുപേര്‍ മരിച്ചു; 11 പേര്‍ക്ക് പരിക്ക്

തെക്കുകിഴക്കന്‍ ഡല്‍ഹിയില്‍ ബഹുനില കെട്ടിടത്തിലുണ്ടായ തീപിടിത്തത്തില്‍ ആറു മരണം.മരിച്ചവരില്‍ രണ്ട് കുട്ടികളുമുണ്ടെന്നാണ് വിവരം. സാക്കിര്‍ നഗറിലുള്ള ബഹുനില കെട്ടിടത്തിലാണ് തീപിടിത്തമുണ്ടായത്.....

ദേശീയപാത വികസനം; ഭൂമി ഏറ്റെടുക്കുമ്പോള്‍ വീട് നഷ്ടപ്പെടുന്നവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

ദേശീയപാത വികസനം അടക്കമുള്ള വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ വീട് നഷ്ടപ്പെടുന്നവരെ ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി. ഇവര്‍ക്ക് മറ്റു....

ഉന്നവോ പെണ്‍കുട്ടിയെ വിദഗ്ധ ചികിത്സയ്ക്കായി ഡല്‍ഹി എയിംസിലേക്ക് മാറ്റി

അപകടത്തിൽപ്പെട്ട്‌ ഗുരുതരാവസ്ഥയിൽ കഴിയുന്ന ഉന്നാവ്‌ പെൺകുട്ടിയെ വിദ​ഗ്ധ ചികിത്സയ്ക്കായി ഡൽഹി എയിംസിലേക്ക്‌ മാറ്റി. ലഖ്‌നൗവിലെ കിങ്‌ ജോർജ്‌ ആശുപത്രിയിൽനിന്ന്‌ വിമാനത്തിലാണ്....

14 കാരിയെ നിരന്തരമായി ശല്യം ചെയ്തിരുന്ന മധ്യവയസ്‌കന്‍ അറസ്റ്റില്‍

ഒന്‍പതാം ക്ലാസുകാരിയെ നിരന്തരം ശല്യം ചെയ്ത മധ്യവയസ്‌ക്കനെ അടിമാലി പോലീസ് അറസ്റ്റ് ചെയ്തു. ഓട്ടോറിക്ഷ ഡ്രൈവറും അടിമാലി സ്വദേശിയുമായ സലിമാണ്....

ഡിവൈഎഫ്‌ഐ സംസ്ഥാനജാഥയ്‌ക്ക്‌ കോട്ടയം ജില്ലയിൽ വൻവരവേൽപ്പ്‌

ഡിവൈഎഫ്‌ഐയുടെ മുന്നേറ്റപാതയിൽ പുതുചരിത്രമാകുന്ന യൂത്ത്‌സ്‌ട്രീറ്റിന്‌ വിളംബരമായ സംസ്ഥാനജാഥയ്‌ക്ക്‌ ജില്ലയിൽ വൻവരവേൽപ്പ്‌. “വർഗീയത വേണ്ട ജോലി മതി’ എന്ന മുദ്രാവാക്യവുമായി 15....

കശ്മീരിന് മാത്രമല്ല: ഈ സംസ്ഥാനങ്ങള്‍ക്കുമുണ്ട് പ്രത്യേക അവകാശങ്ങള്‍

ജമ്മു കശ്‌മീർമാത്രമല്ല, പ്രത്യേക അധികാരങ്ങളുള്ളത്. മഹാരാഷ്ട്ര, ഗുജറാത്ത്‌, നാഗാലാൻഡ്‌, അസം, മണിപ്പുർ, ആന്ധ്രപ്രദേശ്‌, സിക്കിം, മിസോറം, അരുണാചൽപ്രദേശ്‌, ഗോവ, കർണാടകം....

Page 1501 of 2319 1 1,498 1,499 1,500 1,501 1,502 1,503 1,504 2,319