DontMiss

ടോള്‍ പ്ലാസയിലെത്തിയ കുരങ്ങന്‍ 5000 രൂപയുമായി കടന്നു ; വീഡിയോ വൈറല്‍

ഇത്തരത്തില്‍ ഉള്ള രണ്ടു സംഭവങ്ങള്‍ അവിടെ നടന്നിട്ടുണ്ടെന്ന് ജീവനക്കാര്‍ അറിയിച്ചു....

മതം മാറ്റം മുഖ്യപ്രമേയമായ മലയാള ചിത്രത്തിന്റെ റിലീസ് മാറ്റിവെച്ചു

പക്ഷേ ചിത്രത്തിന്റെ ടീസര്‍ മാത്രം കണ്ട് എതിര്‍പ്പുമായി ചിലര്‍ രംഗത്തെത്തി.അവര്‍ക്കെതിരെ പരാതിയൊന്നുമില്ല.....

റിമി ടോമി വിവാഹമോചിതയാകുന്നു

സിനിമാഭിനയ രംഗത്ത് സജീവമാകുന്നതിനോട് റോയ്‌സിന് എതിര്‍പ്പുണ്ടെന്നാണ് റിപ്പോര്‍ട്ട്....

ആ കാല്പ്പാടുകള്‍ യതിയുടേതല്ല

ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്....

എംഇഎസ് കോളേജുകളില്‍ മുഖം മറച്ചുള്ള വസ്ത്രധാരണം നിരോധിച്ചു

മുഖം മറച്ചുകൊണ്ടുള്ള വിധത്തിലെ വസ്ത്രധാരണവുമായി വിദ്യാര്‍ഥികള്‍ ക്ലാസുകളിലേക്ക് വരുന്നില്ലെന്ന് അധ്യാപകര്‍ ഉറപ്പാക്കണം....

ഓള് പഠിച്ചിട്ട് എന്താക്കാനാണെന്ന ആണ്‍കോയ്മയോട് സച്ചുവിന്റെ ഉത്തരമാണിത്

വീണുപോയപ്പോ‍ഴുമെ‍ഴുന്നേറ്റോടാന്‍ തോന്നിപ്പിച്ച ചോദ്യങ്ങള്‍ ഏറെയായിരുന്നു....

അത് യതിയുടെ കാല്‍പ്പാടല്ല; കരടിയുടേത്; സേനയുടെ വാദം നിഷേധിച്ച് നേപ്പാള്‍

ഹിന്ദുസ്ഥാന്‍ ടൈംസ് ആണ് ഇത് സംബന്ധിച്ച നേപ്പാള്‍ ആര്‍മി ഉന്നത ഉദ്യോഗസ്ഥന്റെ പ്രതികരണം ഉള്‍പ്പടെ വാര്‍ത്ത പുറത്തുവിട്ടത്....

ദുബായിലേക്ക് കടത്താൻ ശ്രമിച്ച എട്ട് കിലോ കശ്മീരി കുങ്കുമപ്പൊടിയുമായി കാസര്‍ഗോഡ് സ്വദേശി പിടിയില്‍

പിടികൂടിയ കുങ്കമപ്പൊടി വിദഗ്ദ്ധ പരിശോധനക്കായി സ്പൈസസ് ബോർഡിന്റെ ലാബിലേക്ക് അയച്ചു....

തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടലംഘനം: നരേന്ദ്രമോദിക്കെതിരായ കോണ്‍ഗ്രസ് ഹര്‍ജി ഇന്ന് സുപ്രീം കോടതിയില്‍

കേസ് പരിഗണിച്ച് കോടതി കഴിഞ്ഞ ദിവസം തെരഞ്ഞെടുപ്പ് കമ്മീഷന് നോട്ടീസ് അയച്ചിരുന്നു....

ആരോപണങ്ങള്‍ നിഷേധിച്ച് അന്വേഷണ സമിതിക്ക് മുന്നില്‍ ചീഫ് ജസ്റ്റിസിന്‍റെ മൊ‍ഴി

അന്വേഷണത്തിന്റെ റിപ്പോര്‍ട്ട് സമിതി ഉടന്‍ തയ്യാറാക്കും....

ഐപിഎല്‍: പ്ലേ ഓഫ് ഉറപ്പിക്കാന്‍ ഇന്ന് മുംബൈയും ഹൈദരാബാദും നേര്‍ക്കുനേര്‍

കഴിഞ്ഞ 12 മത്സരങ്ങളിലും വാർണറുടെ മികവാണ‌് ഹൈദരാബാദ‌് ബാറ്റിങ‌് നിരയെ തുണച്ചത‌്....

ഇന്ത്യയിൽ മതസ്വാതന്ത്ര്യം കുറയുന്നുവെന്ന് യുഎസ‌്‌സിഐആർ റിപ്പോര്‍ട്ട്

വിയോജിക്കാനുള്ള മനുഷ്യന്റെ അവകാശത്തെപോലും മാനിക്കാതെയാണ‌് കേന്ദ്രസർക്കാർ തീരുമാനങ്ങൾ കൈകൊള്ളുന്നത‌്....

കേരള എന്‍ജിനിയറിംഗ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ഇന്ന് ആരംഭിക്കും

പരീക്ഷാ നടത്തിപ്പിനായി അധ്യാപകരുള്‍പ്പെടെ 7000 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്....

ഇങ്ക്വിലാബിന്‍ മക്കള്‍ നമ്മള്‍

ലോകത്തെ ചലിപ്പിക്കുന്നവര്‍ക്ക് , തൊഴിലാളികള്‍ക്ക് അഭിവാദ്യങ്ങള്‍ ....

പ്രഗ്യ സിങ് ഠാക്കൂറിനെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കി

ബാബരി മസ്ജിദ് തകര്‍ത്തതില്‍ തനെന്തിന് പശ്ചാത്തപിക്കണമെന്നും വാസ്തവത്തില്‍ ഞങ്ങള്‍ അതില്‍ അഭിമാനിക്കുകയാണെന്നും പ്രഗ്യ സിംഗ് പറഞ്ഞിരുന്നു....

കൂറ്റനാട്ടിനി അതിജീവനത്തിന്‍റെ കലവറക്കാലം

ചടങ്ങില്‍ വി കെ ശ്രീരാമന്‍ ഉദ്ഘാടനം ചെയ്തു.തുടര്‍ന്ന് തായമ്പക,ജുഗല്‍ ബന്ധി,ലഘുനാടകങ്ങള്‍ തുടങ്ങിയവ അരങ്ങേറി.....

പ്രണയം; മനസ്സു തുറന്ന് ഭാവന

പ്രായം കൂടും തോറും പ്രണയത്തിന്റെ കാഴ്ചപ്പാടുകള്‍ മാറുമെന്നും ഭാവന ....

മഹാരാഷ്ട്രയില്‍ വന്‍ നക്‌സല്‍ ആക്രമണം; പതിനാറ് പേര്‍ കൊല്ലപ്പെട്ടു

സ്ഥലത്ത് മാവോയിസ്റ്റുകള്‍ക്കായി പരിശോധന നടക്കുന്നു. പ്രധാനമന്ത്രി ആക്രമണത്തെ അപലപിച്ചു....

വാരാണസിയിലെ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ തേജ് ബഹദൂര്‍ യാദവിന്റെ നാമനിര്‍ദേശ പത്രിക തള്ളി

വാരണാസിയില്‍ മോദിക്കെതിരെ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ത്ഥിയായ തേജ് ബഹദൂര്‍ യാദവിന്റെ നാമനിര്‍ദേശ പത്രിക തള്ളി. ബി എസ് എഫില്‍ നിന്ന് പുറത്താക്കിയതില്‍....

Page 1613 of 2319 1 1,610 1,611 1,612 1,613 1,614 1,615 1,616 2,319