DontMiss

തീവ്രവാദപ്രചാരണം : സൈബര്‍ ഗ്രൂപ്പുകള്‍ നിരീക്ഷണത്തില്‍

ശ്രീലങ്കയിലെ സ്‌ഫോടനത്തിന്റെ പശ്ചാത്തലത്തിലാണ് നിരീക്ഷണം കര്‍ശനമാക്കിയത്....

”ഓർമ്മകളിൽ ഇങ്ങനെയൊക്കെയാണ് അമ്പിളിച്ചേട്ടൻ; ഓർമ്മകളുടെ തുരുത്തിലെ ഒരു ചെറുപച്ച”

ജഗതിയോടൊപ്പം പ്രവര്‍ത്തിച്ചതിന്‍റെ ഓര്‍മ്മകളാണ് കുറിപ്പില്‍....

ഗോമതിയ്ക്ക് താങ്ങായി മക്കള്‍ സെല്‍വന്‍

ഗോമതി മാരിമുത്തുവിനെ പ്രശംസിച്ച് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി....

“മര്‍ത്ത്യനജയ്യന്‍ മര്‍ത്ത്യാദ്ധ്വാനമജയ്യം അവന്റേതാണീ ലോകം”; തിരുനല്ലൂർ കരുണാകരന്റെ മെയ് ദിന കവിത കേൾക്കാം…

മെയ് ദിന കവിതകളിൽ ഏറ്റവും ഉജ്ജ്വലമായ ഒന്നാണ് തിരുനല്ലൂർ കരുണാകരന്റെ മെയ് ദിന കവിത....

ഫോനി അതിതീവ്ര ചുഴലിക്കാറ്റായി; ഒഡീഷയില്‍ അതീവാജാഗ്രതാ നിര്‍ദേശം

ഒഡീഷ തീരത്തുനിന്ന് 700 കിലോമീറ്റര്‍ അകലെയാണു ശക്തി പ്രാപിക്കുന്നത്....

പ്രളയം പ്രമേയമാക്കി ഒരുക്കിയ ‘അമൃതം മലയാളം’ റിലീസ് ചെയ്തു

നടന്‍ ടൊവിനോ തോമസ് ആണ് വീഡിയോ പുറത്തിറക്കിയത്.....

മുതലാളിത്തവും സാമ്രാജ്യത്വവും തുലയട്ടെ, സോഷ്യലിസം നീണാള്‍ വാഴട്ടെ, സര്‍വ രാജ്യത്തൊഴിലാളികളേ സംഘടിക്കുവിന്‍…

വര്‍ഗീയജാതീയ ശക്തികള്‍ രാജ്യത്തിന്റെ ഐക്യം തകര്‍ക്കുന്നതിനെതിരെ ജാഗ്രത പാലിക്കുക.....

ചാമ്പ്യന്‍സ് ലീഗ്: ആദ്യപാദ സെമിയില്‍ അയാക്സിന് ജയം

ടോട്ടനം ഹോട്സ്പറിനെ അവരുടെ ഹോം ഗ്രൗണ്ടില്‍ 1-0നാണ് അയാക്സ് തകര്‍ത്തത്.....

മില്‍മ ഇനി മുതല്‍ പുതിയ പായ്ക്കിംഗില്‍ പോഷക സമൃദ്ധിയോടെ വിപണിയില്‍

പാലും പാല്‍ ഉല്‍പ്പനങ്ങളും ഓണ്‍ലൈന്‍ വഴി വിതരണം ചെയ്യാനും മില്‍മ്മ ലക്ഷ്യമിടുന്നു....

ചട്ടമ്പി ദാമു റസ്‌ലിംഗിന് പോയാല്‍; സുരാജിനെ പോലും ഞെട്ടിച്ച എഡിറ്റിംഗ്

പാലക്കാടുകാരന്‍ ശ്രീരാജ് എഡിറ്റ് ചെയ്ത വീഡിയോ ആണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്....

മരണാനന്തരം ബാബു പോള്‍ സംസാരിക്കുന്നു; ഭയപ്പേടെണ്ടെന്ന് ബാബു പോള്‍!

കഴിഞ്ഞ വര്‍ഷം സപ്തംബറില്‍ തയാറാക്കിവച്ചിരുന്ന ശബ്ദസന്ദേശമാണ് കഴിഞ്ഞ ദിവസം പുറത്തെത്തിയത്.....

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളില്‍ കൂടുതല്‍ ബൂത്തുകളില്‍ ലീഗ് കോണ്‍ഗ്രസ് നേതാക്കളുടെ നേതൃത്വത്തില്‍ കള്ളവോട്ട് നടന്നു; ദൃശ്യങ്ങള്‍ പുറത്ത്

സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ, ജില്ലാ സെക്രട്ടറി എംവി ജയരാജന്‍, കെകെ രാഗേഷ് എന്നിവരാണ് പത്രസമ്മേളനത്തി പങ്കെടുത്തത്....

ഇരുപത്തിരണ്ട് വര്‍ഷങ്ങള്‍ക്ക് ശേഷം അവര്‍ ഒത്തുചേര്‍ന്നു; ഓര്‍മകളുടെ സ്കൂള്‍ അങ്കണത്തില്‍

ചടങ്ങിൽ അധ്യാപകരെയും വിവിധ മേഖലയിൽ കഴിവ് തെളിയിച്ച പൂർവ്വ വിദ്യാർത്ഥികളെയും ആദരിച്ചു....

ഫുട്‌ബോളിലെ സുവര്‍ണാവസരം; അയാക്‌സിന് മുന്നില്‍ ഇന്ന് ടോട്ടനം

ടോട്ടന്‍ഹാമിന്റെ പുതിയ വേദിയിലാണ് മത്സരം.....

കണ്ണൂര്‍ കാസര്‍ഗോഡ് ജില്ലകളില്‍ മുസ്ലീം ലീഗ് കേന്ദ്രങ്ങളിലെ കള്ളവോട്ട്; മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ റിപ്പോര്‍ട്ട് തേടി

കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലെ ലീഗ് കേന്ദ്രങ്ങളില്‍ വ്യാപക കള്ളവോട്ട് നടന്നതായി തെരഞ്ഞെടുപ്പ് ക‍ഴിഞ്ഞപ്പോള്‍ തന്നെ പരാതിയുയര്‍ന്നിരുന്നു....

പി എസ് സി ടെസ്റ്റിനിടയിൽ ആൾമാറാട്ടം നടത്തിയവർക്കെതിരെ ക്രിമിനൽ നടപടി സ്വീകരിക്കുമെന്ന് ചെയർമാൻ

ഇവരെ പി എസ് സി പരീക്ഷകളിൽ നിന്നും മാറ്റി നിർത്താനും നിർദേശം നൽകും....

തിരുവനന്തപുരം വിമാനത്താവളത്തിൽനിന്ന് പത്ത് കിലോ സ്വർണം പിടികൂടി

രാവിലെ ദുബായിയിൽനിന്ന് വന്ന യാത്രക്കാരനിൽനിന്ന് സ്വർണം വാങ്ങി പുറത്തേക്ക് കടത്താനായിരുന്നു ശ്രമം....

അഞ്ച് വര്‍ഷത്തിന് ശേഷം ഐഎസ് തലവന്‍ അബൂബക്കര്‍ അല്‍ ബാഗ്ദാദിയുടെ വീഡിയോ സംഭാഷണം പുറത്ത്

ഈസ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ചാവേര്‍ ആക്രമണത്തെയും സംബന്ധിച്ച് ബാഗ്ദാദി സംസാരിച്ചെന്ന് അല്‍ജസീറ റിപ്പോര്‍ട്ട് ചെയ്തു....

Page 1614 of 2319 1 1,611 1,612 1,613 1,614 1,615 1,616 1,617 2,319