DontMiss

ഇവിഎമ്മില്‍ അധിക വോട്ട്: കളമശ്ശേരി കി‍ഴക്കേ കടുങ്ങല്ലൂരില്‍ ഇന്ന് റിപോളിങ്

തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരുടെ പിഴവ് റിപോളിംഗിലേക്ക് നയിച്ച സാഹചര്യത്തിൽ ഉയർന്ന ഉദ്യോഗസ്ഥർക്കാണ് വോട്ടെടുപ്പിന്‍റെ ചുമതല....

ശ്വാസകോശം സ്‌പോഞ്ച് പോലെയാണെന്ന് പറയാന്‍ ഇനി ഗോപനില്ല

1962 മുതല്‍ 2001 വരെ ഡല്‍ഹിയിലെ ആകാശവാണി മലയാള വിഭാഗത്തില്‍ അദ്ദേഹം സേവനം അനുഷ്ഠിച്ചിരുന്നു....

കല്ല്യാണ മണ്ഡപത്തില്‍ പബ്ജി കളിയില്‍ മുഴുകിയ വരന്‍, ക്ഷുഭിതയായി വധു; വീഡിയോ വൈറല്‍

ഗെയിമിന് അടിമയാകുന്ന പലരും മണിക്കൂറുകളോളം ഫോണില്‍ നോക്കിയിരിക്കുന്നത് മാനസിക പ്രശ്‌നത്തിന് തന്നെ കാരണമാകുമെന്ന് മാനസികരോഗ വിദഗ്ദ്ധരും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്....

‘ഓര്‍മ്മയില്‍ ഒരു ശിശിരം’ ട്രെയ്‌ലര്‍ ട്രെന്‍ഡിങ്ങില്‍

ബോക്സ് ഓഫീസ് സൂപ്പർ ഹിറ്റ് ചിത്രങ്ങളായ ‘സൈറ ബാനു’, ‘സൺ‌ഡേ ഹോളിഡേ’, ‘ബി ടെക്ക്’ എന്നീ ചിത്രങ്ങൾ മലയാള സിനിമയ്ക്ക്....

മയക്കുമരുന്നു സംഘത്തിന് വിവരങ്ങള്‍ ചോര്‍ത്തി നല്‍കിയ വളര്‍ത്ത് തത്തയെ അറസ്റ്റ് ചെയ്തു

എന്നാല്‍ അറസ്റ്റ് ചെയ്ത തത്തയെ ഉപയോഗിച്ച് കൂടുതല് വിവരങ്ങള്‍ പുറത്ത് കൊണ്ടു വരാന്‍ പൊലീസ് ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു....

വരാണസിയില്‍ പുതിയ അടവുമായി മഹാസഖ്യം; മോദിക്കെതിരെ മുന്‍ ബി എസ് എഫ് ജവാന്‍ സഖ്യ സ്ഥാനാര്‍ത്ഥി

വാരാണസിയിൽ മോദിക്കെതിരെ സ്വതന്ത്രനായി മത്സരിക്കുമെന്ന് തേജ് ബഹാദൂർ നേരത്തെ വ്യക്തമാക്കിയിരുന്നു....

ആളെ കൂട്ടാന്‍ ആയിരം, നാണക്കേടായി വീണ്ടും നരേന്ദ്രമോദി

രാജ്യത്ത് ആദ്യമായാണ് ഒരു പ്രധാന മന്ത്രി തന്റെ യോഗത്തില്‍ പങ്കെടുക്കാന്‍ പണം നല്‍കി ആളെയിറക്കുന്നത്.....

ഈ കമ്മല്‍ ഇട്ടോളൂ ; ഗര്‍ഭധാരണം തടയാം

ഏതായാലും ഇത് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള തയ്യാറെടുപ്പിലാണ് ഗവേഷകസംഘം....

മരുന്നടിച്ച ഹെയില്‍സ് ലോകകപ്പിന് പുറത്ത്; ഇംഗ്ലണ്ടിന് ലോകകപ്പിന് മുന്നേ ആദ്യ തിരിച്ചടി

മയക്കുമരുന്ന് ഉപയോഗിച്ചതിന് കുപ്രസിദ്ധി നേടിയ താരം 2017ല്‍ ബെന്‍ സ്റ്റോക്‌സുമൊത്ത് ബ്രിസ്റ്റോളിലെ നൈറ്റ് ക്ലബ്ബില്‍ മദ്യപിച്ച് അടിപിടിയുണ്ടാക്കിയ സംഭവത്തിലും ഉള്‍പ്പെട്ടിരുന്നു....

കളമശ്ശേരിയിൽ നാളെ റീ പോളിങ്

ഈസ്റ്റ് കടുങ്ങല്ലൂർ സർവ്വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് ഓഡിറ്റോറിയത്തിലാണ് റീ പോളിങ് നടക്കുക....

മേനക ഗാന്ധിക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ ശാസന

മേനക ഗാന്ധിയുടെ പ്രസംഗം മാതൃക പെരുമാറ്റചട്ടത്തിന്റെ ലംഘനമെന്നും കമ്മീഷന്‍ കണ്ടെത്തി....

ശ്രീലങ്കൻ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ കൊച്ചിയിൽ പോലീസിന്റെ സുരക്ഷാ മുന്നറിയിപ്പ്

മുൻകരുതൽ നടപടികൾ തുടരാൻ തന്നെയാണ് കൊച്ചി പോലീസിന്റെ തീരുമാനം....

കാസര്‍ഗോഡ് യുഡിഎഫിന്‍റെ കളളവോട്ട്; അക്രമദൃശ്യങ്ങള്‍ പുറത്ത്

ക‍ള്ളവോട്ട് തടഞ്ഞ ഉദ്യോഗസ്ഥരെ കോണ്‍ഗ്രസ് ബൂത്ത് ഏജന്‍റുമാര്‍ ഭീഷണിപെടുത്തി....

ആലപ്പുഴയിലെ ഒന്നേകാല്‍ വയസ്സുകാരിയുടെ മരണം; അബദ്ധം പറ്റിപ്പോയെന്ന് ഏറ്റുപറഞ്ഞ് അമ്മ

പ്രതിയുടെ മൊഴി പൊലീസ് പൂര്‍ണമായും മുഖവിലയ്ക്കെടുത്തിട്ടില്ല....

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ടം; 9 സംസ്ഥാനങ്ങള്‍; 72 മണ്ഡലങ്ങള്‍

നാലാം ഘട്ടം ഭരണമുന്നണിയായ എന്‍ഡിഎയ്ക്ക് നിര്‍ണായകമാണ്....

മഹാരാഷ്ട്രയില്‍ അവസാനഘട്ട വോട്ടെടുപ്പ്; മലയാളി വോട്ടുകള്‍ നിര്‍ണായകം

ഏഴു മണിക്കാരംഭിച്ച വോട്ടെടുപ്പില്‍ കൂടുതലായും എത്തിയത് ജോലിക്ക് പോകേണ്ടവരാണ്....

അഭിമാന നേട്ടം; രാജ്യത്തിനു മാതൃകയായി കേരളം

മുന്‍ വര്‍ഷത്തേക്കാള്‍ 15 ഇരട്ടിയോളം പേര്‍ സാക്ഷരരായത്....

പെരുമാറ്റ ചട്ട ലംഘനം: നരേന്ദ്ര മോദിക്കും അമിത് ഷായ്ക്കുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടിയെടുക്കുന്നില്ല; കോണ്‍ഗ്രസ് ഹര്‍ജി സുപ്രീം കോടതി നാളെ പരിഗണിക്കും

വയനാടിനെ പാകിസ്ഥാൻ ആയി ഉപമിച്ച അമിത് ഷായുടെ നാഗ്പൂർ പ്രസംഗത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടി എടുത്തിട്ടില്ലെന്നും ഹർജിയിൽ പറയുന്നു....

അറുപതുകാരന് പ്രകൃതി വിരുദ്ധ പീഡനം; കോണ്‍ഗ്രസ് നേതാക്കള്‍ റിമാന്‍റില്‍

പ്രതികളുടെ ശല്യം അസഹ്യമായപ്പോഴാണ് ഇയാൾ ജാഗ്രതാ സമിതിയെ ബന്ധപ്പെടുന്നത്....

കെവിൻ വധക്കേസ്: ഏ‍ഴാം സാക്ഷി ബിജു 12 പ്രതികളെ തിരിച്ചറിഞ്ഞു

കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോയതറിഞ്ഞ് അനീഷിന്റെ ബന്ധു സന്തോഷ് ഹോസ്റ്റലിൽ വന്നെന്നും ബെന്നി പറഞ്ഞു....

Page 1615 of 2319 1 1,612 1,613 1,614 1,615 1,616 1,617 1,618 2,319