DontMiss

സുരേഷ് കല്ലടയ്ക്ക് പ്രതികളുമായി അടുത്ത ബന്ധം; കേസില്‍ 15 പ്രതികള്‍

ലോക്കൽ പൊലീസിൽ പരാതി നൽകിയാൽ കേസുകൾ ഏകോപിപ്പിച്ച് അന്വേഷണം നടത്തും....

ശ്രദ്ധാകേന്ദ്രമായി കനയ്യയും ബേഗൂസരായിയും; നാലാംഘട്ട തെരഞ്ഞെടുപ്പ് പോളിങ് തുടങ്ങി

ഒഡിഷ നിയമസഭയിലെ ശേഷിച്ച 41 സീറ്റുകളിലേക്കും തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്....

ആഡംബര ബസ്സുകളുടെ സര്‍വീസ് മുടക്കം; യാത്രക്കാര്‍ക്ക് ആശ്വാസമായി കെഎസ്ആര്‍ടിസിയുടെ അധിക സര്‍വീസുകള്‍

കോഴിക്കോട് നിന്ന് ബംഗലുരു, തിരുവനന്തപുരം എന്നിവിടങ്ങളിലേക്കാണ് യാത്രക്കാരുടെ ആവശ്യപ്രകാരം അധിക സർവ്വീസ് നടത്തിയത്....

സമഗ്ര ശിക്ഷാ കേരള: അടുത്ത അക്കാദമിക് വര്‍ഷത്തില്‍ 1400 കോടിയുടെ പദ്ധതി

ഹയർ സെക്കൻഡറി തലത്തിൽ തൊഴിലധിഷ‌്ഠിത കോഴ‌്സുകൾക്കും സമഗ്രശിക്ഷ പ്രാധാന്യം നൽകുന്നു....

ഒമ്പത് സംസ്ഥാനങ്ങള്‍ ഇന്ന് വിധിയെ‍ഴുതും; നാലാംഘട്ടം 71 മണ്ഡലങ്ങളില്‍; മത്സരരംഗത്ത് 945 സ്ഥാനാര്‍ത്ഥികള്‍

ഒമ്പത് സംസ്ഥാനങ്ങളില്‍ നിന്നും നാലാം ഘട്ടത്തില്‍ ജനവിധി തേടുന്നത് 945 സ്ഥാനാര്‍ത്ഥികള്‍....

പൊതുതെരഞ്ഞെടുപ്പിന്റെ ഭാഗമായി അധികജോലി; 272 ഉദ്യോഗസ്ഥർ മരിച്ചു; 1878 പേർ ചികിത്സയില്‍

ലോകത്തിലെ തന്നെ ഏറ്റവും വലിയ ഏകദിന തെരഞ്ഞെടുപ്പാണ‌് ഇന്തോനേഷ്യയിലേത‌്....

മാനേജ്‌മെന്റിന്റെ തൊഴിലാളി വിരുദ്ധ നയങ്ങളിൽ പ്രതിഷേധം; കാത്തലിക് സിറിയൻ ബാങ്ക് ജീവനക്കാർ പണിമുടക്കിലേക്ക്

ബൈപ്പാർടൈറ്റ് ചർച്ച വഴിയുള്ള വേതന പരിഷ്ക്കരണത്തിന് അനുമതി നൽകാത്തതിൽ പ്രതിഷേധിച്ചുമാണ് സമരം....

ഭരണതലത്തിലും സാഹിത്യരംഗത്തും ഒരേപോലെ ശോഭിച്ച അത്യപൂർവ്വ വ്യക്തിത്വം; ബാബുപോളിനെ അനുസ്മരിച്ച് മുഖ്യമന്ത്രി

ബാബുപോൾ എല്ലാകാലത്തും പഠിച്ചു കൊണ്ടിരിക്കുകയായിരുന്നു എന്നും മുഖ്യമന്ത്രി ....

സമുദ്രത്തിന് വടക്ക് കി‍ഴക്കന്‍ ദിശയിലേക്ക് സഞ്ചരിച്ച് ഫോനി; 24 മണിക്കൂറിനുളളില്‍ അതീ തീവ്ര ചു‍ഴലിക്കാറ്റാകും

മെയ് 1 വരെ മല്‍സ്യതൊ‍ഴിലാളികള്‍ക്ക് മല്‍സ്യ ബന്ധനത്തിനുളള നിയന്ത്രണം തുടരും ....

ഭാര്യയെ ബഹുമാനിക്കാത്തയാളെങ്ങനെ ജനങ്ങളെ ബഹുമാനിക്കും; മോദിയെ കടന്നാക്രമിച്ച് മമത

ബംഗാളിലെ ഈസ്റ്റ് മിഡ്‌നാപ്പൂരിലെ സംഘടിപ്പിച്ച തെരഞ്ഞെടുപ്പ് റാലിയിലാണ് മമത ഇക്കാര്യം പറഞ്ഞത്....

ശ്രീലങ്കയിലുണ്ടായ സ്‌ഫോടനവുമായി ബന്ധപ്പെട്ട് കാസര്‍ഗോഡും പാലക്കാടും എന്‍ഐഎ റെയ്ഡ്

കാസര്‍കോട്ട് നടത്തിയ റെയ്ഡില്‍ മൊബൈല്‍ ഫോണും രേഖകളും പിടിച്ചെടുത്തു....

കെട്ടിട അവശിഷ്ടങ്ങള്‍ കു‍ളത്തില്‍; കൊച്ചിയിലെ ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ നാട്ടുകാര്‍ രംഗത്ത്

കർശന നടപടി വേണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് നാട്ടുകാർ....

ഒന്നര വയസ്സുകാരിയുടേത് കൊലപാതകം; കുറ്റം സമ്മതിച്ച് കുട്ടിയുടെ അമ്മ

പോസ്റ്റ്മോർട്ടം പരിശോധനയിലാണ് ശ്വാസംമുട്ടിയുള്ള മരണമാണെന്നു സ്ഥിര‍ീകരിച്ചത്....

പൊതുജനങ്ങളുടെ ശ്രദ്ധയ്ക്ക്; ഈ നിര്‍ദേശങ്ങള്‍ പാലിക്കുക

യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ള ജില്ലകളിലെ പൊതുജനങ്ങൾക്കുള്ള നിർദേശങ്ങൾ....

ഫാനി ചു‍ഴലിക്കാറ്റ്; വ്യാപക മഴയ്ക്കു സാധ്യതയെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പ്

29, 30 തീയതികളിൽ ശക്തമായ മഴയ്ക്കും മണിക്കൂറില്‍ 60 കി മീ വരെ വേഗത്തിലുള്ള ശക്തമായ കാറ്റ് വീശാനും സാധ്യത....

അസറ്റ് ഹോംസിന്റെ 58-ാമത് പദ്ധതി; അസറ്റ് കാന്‍വാസ് ഉടമകള്‍ക്ക് കൈമാറി

എംജി റോഡില്‍ നിര്‍മാണമാരംഭിച്ച അസറ്റ് മൂണ്‍ ഗ്രേസിന്റെ അവതരണവും ചടങ്ങില്‍ നടന്നു....

പൊലീസിന്റെ ഗുണ്ടാ വേട്ടയ്ക്കിടയിലും തൃശൂർ കടങ്ങോട് മേഖലയിൽ ആര്‍എസ്എസ് ഗുണ്ടാവിളയാട്ടം

ഗുണ്ടാവിളയാട്ടവും വീടുകൾ കേന്ദ്രീകരിച്ചുള്ള മദ്യവിൽപനയും തുടരുകയാണ്....

Page 1616 of 2319 1 1,613 1,614 1,615 1,616 1,617 1,618 1,619 2,319