DontMiss

സിഡ്കോയുടെ മുൻ എം ഡി സജി ബഷീറിനെ പ്രോസിക്ക്യൂട്ട് ചെയ്യാൻ സംസ്ഥാന സർക്കിരിന്‍റെ അനുതി

നിലവിൽ പതിനഞ്ചോളം വിജിലൻസ് കേസുകളിൽ അന്വേഷണം നേരിടുന്ന വ്യക്തിയാണ് ഇദ്ദേഹം....

ഉപലോകായുക്തയായി മുൻ കേരള ഹൈകോടതി ജഡ്ജി ജസ്റ്റിസ് ബാബു മാത്യു പി ജോസഫ് നാളെ സത്യപ്രതിജ്ഞ ചെയ്യും

സെക്രട്ടേറിയറ്റിലെ ഡർബാർ ഹാളിൽ നടക്കുന്ന ചടങ്ങിൽ ലോകായുക്ത ജസ്റ്റിസ് സിറിയക് ജോസഫ് സത്യവാചകം ചൊല്ലി കൊടുക്കും....

ശ്രീലങ്കന്‍ സ്ഫോടനത്തിന്‍റെ ആസൂത്രകന്‍ കേരളത്തിലും എത്തി; തമിഴ്നാട്ടിലും കേരളത്തിലും സ്ഥിരമായി വന്നു പോകാറുണ്ടെന്ന് റിപ്പോര്‍ട്ട്

ശ്രീലങ്കയിലേക്ക് അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കണമെന്നു ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം നിർദേശിച്ചു....

മലബാറില്‍ ആഡംബര ബസ്സുകള്‍ പണിമുടക്കുന്നു

കോഴിക്കോട്,വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിൽ നിന്നുള്ള ലക്ഷ്വറി ബസ്സുകളാണ് പണിമുടക്കുക....

മെസിയുടെ കരുത്തില്‍ ബാ‍ഴ്സയ്ക്ക് കിരീടം

35 മത്സരങ്ങളില്‍ നിന്ന് 74 പോയിന്‍റ് നേടി അതലറ്റിക്കോ മാഡ്രിഡ് രണ്ടാം സ്ഥാനം കരസ്ഥമാക്കി....

ഗാര്‍ഹിക തൊ‍ഴിലാളികള്‍ക്ക് സുരക്ഷിതമായ റിക്രൂട്ട്മെന്‍റ് ഉറപ്പുവരുത്തി നോര്‍ക്ക റൂട്ട്സ്

വിശദ വിവരങ്ങള്‍ക്ക് നോര്‍ക്ക റൂട്ട്സിന്‍റെ ടോള്‍ ഫ്രീ നമ്പറില്‍ ബന്ധപ്പെടാവുന്നതാനെന്നും നോര്‍ക്ക റൂട്സ് അറീയിച്ചു....

കെവിൻ കേസിൽ പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ നിരത്തി പ്രോസിക്യൂഷൻ; കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടു പോകുന്നത് കണ്ടതായി അനീഷിന്‍റെ അയൽവാസി പിസി ജോസഫിന്റെ മൊഴി

കെവിനെ തട്ടിക്കൊണ്ടു പോകുന്നതിനു മുൻപ് പ്രതികൾ താമസിച്ചിരുന്ന ഗാന്ധിനഗറിലെ കേരള ടൂറിസ്റ്റ് ഹോം മാനേജർ അനിൽകുമാറിനെയും കോടതിയിൽ വിസ്തരിച്ചു....

പന്ത്രണ്ടര മണിക്കൂറിന് ശേഷം കോട്ടയം വഴിയുള്ള ട്രെയിൻ ഗതാഗതം പുനസ്ഥാപിച്ചു; തിരുവനന്തപുരം – ചെന്നൈ സൂപ്പർഫാസ്റ്റ് കടത്തി വിട്ടു

പാത ഇരട്ടിപ്പിക്കുന്നതിന്‍റെ ഭാഗമായി പുതിയ പാലം നിർമ്മിച്ചതിനെ തുടർന്നാണ് പഴയ പാലം പൊളിക്കാന്‍ തീരുമാനിച്ചത്....

ലഹരിയെ വീഴ്ത്താൻ സ്പോർട്സുമായി വീണ്ടും എക്സെസ്ന്റെബോധവത്കരണം

2 ലക്ഷം രൂപ വില മതിക്കുന്ന സമ്മാനമാണ് വിജയികൾക്ക് നൽകുക....

കള്ളവോട്ട് ആരോപണം: പുറത്തുവരുന്നത് വന്‍ ഗൂഢാലോചന

ഒരാൾക്ക‌് സ്വന്തം വോട്ടിനൊപ്പം മറ്റൊരാളുടെ ഓപ്പൺ വോട്ട‌ും ചെയ്യാൻ തെരഞ്ഞെടുപ്പ‌് കമീഷൻ അനുവദിക്കുന്നുണ്ട‌്....

ഫാനി ശക്തിപ്രാപിക്കുന്നു; സംസ്ഥാനത്ത് 29, 30 തിയതികളില്‍ യെല്ലോ അലര്‍ട്ട്

ചു‍ഴലിക്കാറ്റിന്‍റെ സഞ്ചാരപഥത്തിൽ കേരളം ഉൾപ്പെടുന്നില്ലെന്നും അതിനാൽ ജനങ്ങൾ പരിഭ്രാന്തരാകേണ്ടതില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയ‍ൻ പറഞ്ഞു....

ജിസിസി രാജ്യങ്ങളിലെ പ്രവാസികളുടെ യുഎഇ സന്ദർശനത്തിനുള്ള വിസ നടപടികൾ കൂടുതൽ വേഗത്തിലാക്കി ദുബൈ

സന്ദർശനങ്ങൾക്കുള്ള പേയ്‌മെന്റ് ഉൾപ്പെടെ വിസ നടപടികളുടെ എല്ലാ ഔപചാരികതകൾ ഓൺലൈനിൽ ചെയ്യാവുന്നതാണ്.....

ആദ്യം പരാഗടിച്ചു, ആര്‍ച്ചര്‍ അവസാനിപ്പിച്ചു; രാജസ്ഥാന് വിജയം

നേരത്തെ ബാറ്റ് ചെയ്ത കൊല്‍ക്കത്തക്ക് വേണ്ടി ദിനേശ് കാര്‍ത്തിക്ക് 97 റണ്‍സ് നേടിയിരുന്നു....

വീഡിയോ പകര്‍ത്തിയതിന് ആരാധകന്റെ മൊബൈല്‍ തട്ടിപ്പറിച്ചു സല്‍മാന്‍ ഖാന്‍

സല്‍മാന്‍ ഖാന്റെ അംഗ രക്ഷകരും പോലീസില്‍ പരാതി നല്‍കിയിരിക്കയാണ്....

ഓൺലൈൻ ഓഹരി വിനിമയത്തിലൂടെ ലക്ഷങ്ങൾ കബളിപ്പിച്ച ഐ ടി എഞ്ചിനീയർ അറസ്റ്റിൽ

സമൂഹ മാധ്യമങ്ങളും സൂക്ഷ്മമായ നിരീക്ഷണങ്ങള്‍ക്ക് വിധേയമാകുന്നതോടെ ഈ മേഖലയിലെ ചതിക്കുഴികള്‍ക്കും വിരാമമിടുവാനാണ് പോലീസ് നീക്കം....

ഇത് പെണ്‍കരുത്ത്; ഷൂട്ടിനിടയില്‍ തന്നെ നോക്കി സ്വയംഭോഗം ചെയ്യാന്‍ ശ്രമിച്ച യുവാവിനെ ഓടിച്ചിട്ട് തല്ലി യുവതി: വീഡിയോ

ബോധം വന്നതിന് പിന്നാലെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച ഇയാളെ അവര്‍ പൊലീസ് വരുന്നത് വരെ പിടിച്ചു നിര്‍ത്തി....

ഗോകുലം ഗോപാലന്‍ നിര്‍മിച്ച് പ്രശസ്ത സംവിധായകന്‍ വി എം വിനു സംവിധാനം ചെയ്യുന്ന ചിത്രമാണ് കുട്ടിമാമ

ഇപ്പോള്‍ ഈ അച്ഛനും മകനും നായകന്മാരായി എത്തുമ്പോള്‍ പ്രതീക്ഷകള്‍ ഇരട്ടിക്കുകയാണ്....

വാട്‌സ് ആപ്പ് ചാറ്റ് സ്‌ക്രീന്‍ഷോട്ട് എടുക്കുന്നവര്‍ പെട്ടു; ഇനി നടക്കില്ല

നിലവില്‍ പരസ്പരം അയയ്ക്കുന്ന സന്ദേശങ്ങളുടെ സക്രീന്‍ ഷോട്ട് എടുക്കുന്നതിനും ഇത് മറ്റ് ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാനും കഴിയും. ....

പ്രതിഷേധം കത്തുന്നു; വൈറലായി #BoycottLays

ഗുജറാത്തിലെ ഉരുളക്കിഴങ്ങ് കര്‍ഷകര്‍ക്കെതിരെ ബഹുരാഷ്ട്ര കുത്തകയായ പെപ്സികോ ....

Page 1617 of 2319 1 1,614 1,615 1,616 1,617 1,618 1,619 1,620 2,319