DontMiss

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പി കെ ബിജു  കൈരളിയോട് പ്രതികരിക്കുന്നു

ലോക്‌സഭാ തെരഞ്ഞെടുപ്പ്; പി കെ ബിജു  കൈരളിയോട് പ്രതികരിക്കുന്നു

നാളെ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ ആലത്തൂര്‍ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി പി കെ രാജീവ് കൈരളിയോട് സംസാരിക്കുന്നു…....

കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ അനില്‍ അക്കര നടത്തിയ ചെരുപ്പേറ് നാടകം ആലത്തൂരിലും അരങ്ങേറി

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശം നടന്ന ഞായറാഴ്ച വൈകിട്ട് ആറരയ്ക്ക് ആലത്തൂര്‍ ടൗണിലാണ് അക്രമം നടന്നത്....

ആ അശ്ലീല വീഡിയോയില്‍ ഉള്ളത് താനല്ല, ഇതിന്റെ പേരില്‍ ആത്മഹത്യക്ക് വരെ ശ്രമിച്ചു, ദയവായി ഉപദ്രവിക്കരുത്; അപേക്ഷയുമായി സീരിയല്‍ താരം

സീരിയലിലെ മറ്റൊരു പ്രധാനതാരമായ സുറബിക്കൊപ്പം എത്തിയാണ് അഞ്ചു ഇക്കാര്യം വ്യക്തമാക്കുന്നത്....

ഉത്തര്‍പ്രദേശില്‍ ഭാര്യയെയും മൂന്ന് കുട്ടികളെയും യുവാവ് കൊലപ്പെടുത്തി

പൊലീസ് സ്ഥലത്ത് എത്തിയപ്പോഴേക്കും ഇയാള്‍ സ്ഥലം വിട്ടിരുന്നു....

സംവിധായകന്‍റെ കുപ്പായമണിഞ്ഞ് ലാലേട്ടന്‍; എത്തുന്നത് ത്രീഡി ചിത്രവുമായി

ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ക്കായി കാത്തിരിക്കുകയാണ് ആരാധകര്‍.....

വീണ്ടും തോറ്റ് കൊല്‍ക്കത്ത; ഹൈദരബാദിന് 9 വിക്കറ്റ് ജയം

5 ഓവര്‍ ബാക്കി നില്‍ക്കേ ഹൈദരബാദ് മറികടന്നു....

ഇന്ദ്രജിത്തിന്റെ പുതിയ ചിത്രം ‘പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെ’.

മെയ് 24നു പാപം ചെയ്യാത്തവര്‍ കല്ലെറിയട്ടെയുടെ ചിത്രീകരണം ആരംഭിക്കും.....

ബാബറി മസ്ജിദ് തകര്‍ത്തതില്‍ അഭിമാനിക്കുന്നുവെന്ന് പ്രഗ്യ സിങ് ഠാക്കൂര്‍

ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നതിനെക്കുറിച്ചും പ്രഗ്യ സിങ് സംസാരിച്ചു....

ബസ് കേടായി മണിക്കൂറുകളോളം വഴിയില്‍; ചോദ്യം ചെയ്ത യുവാക്കള്‍ക്ക് ഉടമകളുടെ ക്രൂരമര്‍ദ്ദനം : വീഡിയോ

പോസ്റ്റ് ഇടുമ്പോഴും തങ്ങള്‍ ഭയത്തില്‍ ആണെന്നും, ഇതിനെക്കുറിച്ച് അറിഞ്ഞാല്‍ തന്റെ ജീവനും അപകടത്തില്‍ ആകുമെന്നും പറയുന്നു....

കൊളംബോ സ്‌ഫോടനത്തില്‍ നിന്നും നടി രാധിക രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

താന്‍ ഹോട്ടലില്‍ നിന്നും പുറത്തിറങ്ങി കുറച്ചു കഴിഞ്ഞപ്പോള്‍ സ്‌ഫോടനം ഉണ്ടായി എന്നവര്‍ ട്വീറ്റ് ചെയ്തിരുന്നു....

താന്‍ ചെയ്ത കഥാപാത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്ഥമായ കഥാപാത്രമാണ് ‘ഒരു യമണ്ടന്‍ പ്രേമകഥ’യിലേതെന്ന് നടന്‍ ദുല്‍ഖര്‍ സല്‍മാന്‍

വാര്‍ത്താ സമ്മേളനത്തിന് ശേഷം ഇബിന്‍ ബത്തൂത്ത മാളില്‍ നടന്ന ചടങ്ങില്‍ ചിത്രത്തിെന്റ ഗ്ലോബല്‍ ഓഡിയോ ലോഞ്ച് നടന്നു....

അയോധ്യയിലെ ബാബരി മസ്ജിദ് തകര്‍ത്തതില്‍ തനിക്ക് അഭിമാനമുണ്ട്: പ്രഗ്യാ സിംഗ് ഠാക്കൂര്‍

കഴിഞ്ഞ ദിവസം ഹേമന്ത് കര്‍ക്കറയ്‌ക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ പ്രഗ്യ സിംഗിനെതിരെ മധ്യപ്രദേശ് പൊലീസ് കേസെടുത്തിരുന്നു....

വൈകാരികതകൊണ്ട്‌ മൂടിവെക്കാനാവില്ല യാഥാർത്ഥ്യങ്ങൾ; രാഹുൽ ഗാന്ധിക്ക്‌ ഒരു തുറന്ന കത്ത്‌

വയനാട്‌ നേരിടുന്ന വിവിധ പ്രശ്നങ്ങളുടെ അടിസ്ഥാന കാരണങ്ങളും കോൺഗ്രസ്‌ ഇടത്‌ നിലപാടുകളും കത്തിൽ ചൂണ്ടികാണിക്കുന്നുണ്ട്‌....

പ്രധാനമന്ത്രി ജനങ്ങളെ തെറ്റദ്ധരിപ്പിക്കുന്നു; നുണ ആവര്‍ത്തിച്ചാല്‍ സത്യമാകുമെന്ന ധാരണ സംഘപരിവാരം മാറ്റണമെന്നും മുഖ്യമന്ത്രി

കോണ്‍ഗ്രസിന് ഒറ്റക്ക് ഭൂരിപക്ഷം ലഭിക്കുമെന്ന് യാഥാര്‍ഥ്യ ബോധത്തോടെ ചിന്തിക്കുന്നവര്‍ക്ക് പറയാന്‍ കഴിയില്ല.....

ലീഗിനെതിരെ വിമർശനവുമായി പൊന്നാനി മണ്ഡലത്തിലെ ഒരു വിഭാഗം ഇ കെ സുന്നി പ്രവർത്തകർ

സമുദായ ഐക്യം തകര്‍ക്കുന്ന മുസ്ലീം ലീഗിന് ഇത്തവണ വോട്ട് ചെയ്യില്ലെന്നാണ് ഒരു വിഭാഗം ഇ കെ സുന്നി പ്രവർത്തകരുടെ നിലപാട്....

എല്ലാ കാലത്തും വര്‍ഗീയതയ്ക്കൊപ്പം നില്‍ക്കുന്ന നിലപാടാണ് കോണ്‍ഗ്രസ് സ്വീകരിച്ചത്: പിണറായി വിജയന്‍

രണ്ട് പാർട്ടിക്കും ഒരേ നിലപാട് ആയതിനാലാണ് കോൺഗ്രസ്സിലെ വലിയൊരു നേതൃനിര ബി ജെ പി യിലേക്ക് പോയത്....

നാടും നഗരവും ഇളക്കി മറിച്ച് കണ്ണൂരിലെ ഇടത് പക്ഷ സ്ഥാനാർഥി പികെ ശ്രീമതി ടീച്ചറുടെ റോഡ് ഷോ

പ്രചാരണ രംഗത്തെ യുവാക്കളുടെ വർധിച്ച പ്രതിനിത്യം ശ്രദ്ധേയമാണ്....

മലയാളികള്‍ക്ക് മുഖ്യമന്ത്രി ഈസ്റ്റര്‍ ആശംസ നേര്‍ന്നു

സന്ദേശം നല്‍കുന്ന ഈസ്റ്ററിന് വര്‍ത്തമാനകാലത്ത് കൂടുതല്‍ പ്രസക്തി ഉണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു....

ലോക്‌സഭാ തെരഞ്ഞെടുപ്പ്; ജില്ല സമ്പൂർണ സജ്ജം – ജില്ലാ കളക്ടർ

വോട്ടേഴ്‌സ് ലിസ്റ്റിൽ പേര് ഉൾപ്പെട്ടിട്ടും വോട്ടേഴ്‌സ് സ്ലിപ്പ് ലഭിച്ചിട്ടില്ലാത്തവർക്കും തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് വോട്ട് ചെയ്യാവുന്നതാണ്....

Page 1621 of 2319 1 1,618 1,619 1,620 1,621 1,622 1,623 1,624 2,319