DontMiss

വിജയ് സേതുപതിയുടെ അഭിപ്രായത്തില്‍ മലയാളത്തിലെ മികച്ച നടന്‍ മോഹന്‍ലാലും മമ്മൂട്ടിയുമല്ല; അത് മറ്റൊരാള്‍

ചിത്രത്തിന്റെ സെറ്റില്‍ വെച്ച് മാധ്യവമപ്രവര്‍ത്തകര്‍ ചോദിച്ച ഒരു ചോദ്യത്തിന് അദ്ദേഹം നല്‍കിയ രസകരമായ മറുപടി ആണിപ്പോള്‍ വൈറല്‍....

ത്രില്ലര്‍ മത്സരത്തിലൂടെ ടോട്ടനം സെമിയില്‍; ലിവര്‍പൂള്‍ പോര്‍ട്ടോയെ മുക്കി

യൂര്‍ഗന്‍ ക്ലോപ്പിന്റെ ലിവര്‍പൂള്‍ ഇരുപാദങ്ങളിലുമായി ഒന്നമിനെതിരെ ആറ് ഗോളുകള്‍ക്ക് എഫ് സി പോര്‍ട്ടോയെ തകര്‍ത്താണ് സെമിയിലെത്തിയത്....

കൊച്ചിയിൽ കുഞ്ഞിനെ ദുരൂഹ സാഹചര്യത്തിൽ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

കുട്ടിയുടെ അമ്മ തന്നെ മർദിച്ചതായിരിക്കാം എന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം....

കടും വേനല്‍, തെരഞ്ഞെടുപ്പ്; വൈദ്യുതി നില അവലോകനം ചെയ്യാന്‍ കെഎസ്ഇബി ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്നു

സംസ്ഥാനത്തു യാതൊരു വിധ വൈദ്യുതി നിയന്ത്രണവും ഏർപ്പെടുത്തേണ്ട സാഹചര്യം നിലവിലില്ല എന്നും യോഗം വിലയിരുത്തുകയുണ്ടായി....

കണ്ണൂരിലെ എൽഡിഎഫ് സ്ഥാനാർത്ഥി ശ്രീമതി ടീച്ചർക്കെതിരായ വീഡിയോ സ്ത്രീത്വത്തെ അപമാനിക്കുന്നതാണെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസർ

സ്ത്രീകളെ പൊതുപ്രവർത്തനത്തിനും ജനസേവനത്തിനും കൊള്ളില്ലെന്നും അതിന് ആണ്‍കുട്ടികൾതന്നെവേണമെന്നുമായിരുന്നു വീഡിയോയിലെ പരാമർശം....

മുസ്ലീം സമുദായത്തിന് എതിരെ വര്‍ഗീയ പരാമര്‍ശം; പി എസ് ശ്രീധരന്‍ പിള്ള ജനപ്രാതിനിധ്യ നിയമത്തിലെ വിവിധ വകുപ്പുകള്‍ ലംഘിച്ചുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

ശ്രീധരന്‍ പിള്ള നിയമം ലംഘിച്ചുവെന്നും നടപടിയെടുക്കുമെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉറപ്പു നല്‍കിയതോടെയാണ് ഹര്‍ജിയിലെ നടപടികള്‍ ഹൈക്കോടതി അവസാനിപ്പിച്ചത്....

അന്ന് ട്രാഫിക്ക് , ഇനി പുതിയ വഴിത്തിരിവിനായി ‘ഉയരെ’ വരുന്നു

പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബി-സഞ്ജയി ടീമാണ് ഉയരെയുടെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്....

സുരേഷ്‌ ഗോപിയുടെ അണ്ണാക്കിൽ മീൻമുള്ള് കുടുങ്ങി; തൃശൂരിലെ സ്ഥാനാർത്ഥി പര്യടനം പാതി വഴിയിൽ നിർത്തി ബി.ജെ.പി

കഴിഞ്ഞ ദിവസങ്ങളിൽ സിനിമകളെ വെല്ലുന്ന അഭിനയവുമായി ഉച്ച സമയങ്ങളിൽ വീടുകളിൽ കടന്ന് കയറി ഭക്ഷണം കഴിക്കുന്ന സുരേഷ് ഗോപിയുടെ വാർത്ത....

കരുതലുള്ള സര്‍ക്കാര്‍; ഹൃദ്യം പദ്ധതിയില്‍ നിന്നും രണ്ടുവര്‍ഷത്തിനിടെ ചികിത്സ ലഭിച്ചത് 1216 കുട്ടികള്‍ക്ക്

രാജ്യത്ത് ആദ്യമായാണ് വെബ് രജിസ്ട്രേഷനുപയോഗിച്ച് സൗജന്യ ഹൃദയ ശസ്ത്രക്രിയാ സംവിധാനം നടത്തുന്നതെന്ന പ്രത്യേകതയും ഹൃദ്യം പദ്ധതിക്കുണ്ട്....

മൂന്ന് ദിവസം പ്രായമായ കുഞ്ഞുമായി മലപ്പുറത്ത് നിന്നും തിരുവനന്തപുരത്തേക്ക് വീണ്ടും ആംബുലന്‍സ്

മലപ്പുറം ജില്ലയിലെ വേങ്ങൂർ സ്വദേശികളായ കളത്തിൽ നജാദിന്റെയും - ഇർഫാനയുടേയും മകനെയാണ്‌ ചികിൽത്സക്കായി കൊണ്ടുപോരുന്നത്‌....

രാജ്യത്തെ മികച്ച കാര്‍ഡിയോളജി വിഭാഗം; ആദ്യ പത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജും

ഏറ്റവും കുറഞ്ഞ നിരക്കില്‍ അന്താരാഷ്ട്ര ഗുണമേന്മയുള്ള മികച്ച ചികിത്സാ സൗകര്യമാണ് മെഡിക്കല്‍ കോളേജിലെ കാത്ത്ലാബുകളില്‍ ലഭിക്കുന്നത്....

മലേഗാവ് സ്ഫോടന കേസ് പ്രതി ഭോപ്പാലില്‍ ബിജെപി സ്ഥാനാര്‍ത്ഥി

മുന്‍ മുഖ്യമന്ത്രി ദിഗ്വിജയ് സിംഗാണ് ഇവിടെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി....

പ്രകൃതി ദുരന്തങ്ങളിലെ സഹായധന പ്രഖ്യാപനത്തില്‍ ഒരിക്കല്‍ കൂടി വിവേചനം കാണിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി

ഗുജറാത്തിന്റെ മാത്രം പ്രധാനമന്ത്രിയല്ല മോദിയെന്ന് ദിഗ്വിജയ്‌സിങ്ങ് കുറ്റപ്പെടുത്തി....

പണം നല്‍കിയും ചതിയില്‍പ്പെടുത്തിയും സ്ത്രീകളെ പ്രചാരണത്തിന് ഉപയോഗിച്ച് ബിജെപി

ചേര്‍ത്തല തൈക്കാട്ടുശേരി പഞ്ചായത്തിലെ 25ല്‍പ്പരം സ്ത്രീകള്‍ ഉള്‍പ്പെടെയാണ് കഴിഞ്ഞദിവസം ചതിയില്‍പ്പെട്ടത്.....

“ഭിര്‍ ഏക് ബാര്‍ മോദി സര്‍ക്കാര്‍, ഇതൊക്കെ കണ്ടാല്‍ എങ്ങനെ ടിവി എറിഞ്ഞു പൊട്ടിക്കാതെയിരിക്കും” ; വീണ്ടും വിമര്‍ശനവുമായി കമല്‍ഹാസന്‍

ഇതിന് മുന്‍പ് മോദിയുടെ പ്രസംഗം കേട്ട് ടിവി എറിഞ്ഞൊടക്കുന്ന വീഡിയോ പുറത്തു വന്നിരുന്നു.....

ചാമ്പ്യൻസ് ലീഗിൽ വൻ അട്ടിമറി; യുവന്‍റസ് പുറത്ത്; മെസിയുടെ ഇരട്ട ഗോളില്‍ ബാ‍ഴ്സ സെമിയില്‍

ന്യൂകാംപില്‍ തുടക്കത്തിലെ പതര്‍ച്ചയ്ക്കു ശേഷം മത്സരത്തിലേക്ക് തിരിച്ചെത്തിയ ബാഴ്‌സ 16ാം മിനിറ്റില്‍ തന്നെ യുണൈറ്റഡിനെ ഞെട്ടിച്ചു....

Page 1624 of 2319 1 1,621 1,622 1,623 1,624 1,625 1,626 1,627 2,319