DontMiss

ഇന്ന് ഐപിഎല്ലിലെ “എല്‍ ക്ലാസിക്കോ” ; ചെന്നൈ – മുംബൈ പോരാട്ടത്തിനായി അക്ഷമരായി ആരാധകര്‍

ഇന്ന് ധോണിയുടെ ചെന്നൈയും രോഹിത്തിന്റെ മുംബൈയും ഏറ്റുമുട്ടുമ്പോള്‍ തീപാറും എന്നതിന് യാതൊരും സംശയവുമില്ല....

ബൈക്ക് യാത്രികനെ കാട്ടുപോത്ത് കുത്തി

അപകടത്തില്‍ ഇയാളുടെ ഇടതുകൈയ്ക്ക് കുത്തേറ്റു. തൊട്ടടുത്ത കുഴിയില്‍ വീണതിനാല്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്....

ബിജെപി നയത്തിന്‍റെ പകര്‍പ്പാണ് കോണ്‍ഗ്രസിന്‍റെ പ്രകടന പത്രിക: യെച്ചുരി

എല്ലാ പൗരാവകാശങ്ങളും ഇല്ലാതാകുന്ന ഗുരുതരമായ രാഷ്ട്രീയ സാഹചര്യമാണ‌് നിലനിൽക്കുന്നത‌്....

ജലക്ഷാമം നേരിടാന്‍ തലസ്ഥാനത്ത് പ്രതിദിനം 100 ലക്ഷം ലിറ്റര്‍

ഇതോടെ നഗരത്തില്‍ ചില ഉയര്‍ന്ന പ്രദേശങ്ങളില്‍ അനുഭവപ്പെടുന്ന ജലക്ഷാമത്തിന് ശാശ്വതപരിഹാരമുണ്ടാകും....

ദുരിതം പേറുന്ന അമേഠിയല്ല; നിങ്ങള്‍ കാണണം ഈ വയനാടന്‍ മാതൃകകള്‍

അമേഠിയില്‍ നിന്നും രാഹുല്‍ ഗാന്ധി വയനാട് വരുമ്പോള്‍ അദ്ദേഹം ഈ ഇടപെടലുകള്‍ കണ്ടു പഠിക്കുമെന്ന് പ്രത്യാശിക്കുന്നു....

ചുവക്കുന്നു വടകരയുടെ മണ്ണും മനസും; ബിജെപി പ്രവര്‍ത്തകര്‍ സിപിഐ എമ്മിലേക്ക്‌; പി ജയരാജന്‍റെ തെരഞ്ഞെടുപ്പ് വേദിയില്‍ സ്വീകരണം

ഇടതുപക്ഷ പ്രസ്ഥാനങ്ങളോടൊപ്പം ചേരാന്‍ നാട്ടിലെ ജനങ്ങളാകെ മുന്നോട്ട് വരുന്ന കാഴ്ചയാണ് എങ്ങും കാണാനാവുന്നതെന്നും ജയരാജന്‍ പറഞ്ഞു.....

തിരുവനന്തപുരത്ത് ശശി തരൂരിന് വോട്ടു ചെയ്യുമെന്ന് പ്രിയ എഴുത്തുകാരൻ സക്കറിയ; ആദരപൂർവം കഥാകൃത്തിനോട് വിയോജിക്കട്ടെ

ശശി തരൂരിനെപ്പോലെ ഒരു അവസരവാദിയെ മനസ്സിലാക്കാൻ സക്കറിയക്ക് കഴിയുന്നില്ല എന്നതിൽ ഖേദമുണ്ട്....

ലൂസിഫറിന്റെ രണ്ടാംഭാഗം ഉടന്‍? സത്യാവസ്ഥ ഇങ്ങനെ….

ഇത്രയും വലിയ വിജയത്തിന് നന്ദി.. കൂടുതല്‍ വരാനുണ്ട്... ഇന്‍ഷാ അള്ളാ... ....

സംഘപരിവാറിന്റെ ഫാസിസ്റ്റ് ഭീഷണി നേരിടാന്‍ കോണ്‍ഗ്രസിനാകില്ല; ഇടതുപക്ഷമാണ് ശരിയായ ബദല്‍

ജനവിരുദ്ധ സാമ്പത്തിക നയങ്ങളും വര്‍ഗീയതയോടുള്ള മൃദുനിലപാടും കോണ്‍ഗ്രസിന്റെ വിശ്വാസ്യത തകര്‍ത്തു....

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ജെ. മഹേന്ദ്രന്‍ അന്തരിച്ചു

1978ല്‍ പുറത്തിറങ്ങിയ മുള്ളും മലരും ആണ് അദ്ദേഹം ആദ്യമായി തിരക്കഥയൊരുക്കിയ ചിത്രം....

വോട്ടര്‍ ബോധവത്കരണവുമായി ട്രെയിനുകള്‍

തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണ കേരള എക്‌സ്പ്രസ് ഫഌഗ് ഓഫ് ചെയ്തു....

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 14 റണ്‍സിന് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്തു

സാം കരണ്‍ മൂന്നുവിക്കറ്റും ആര്‍. അശ്വിൻ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീ‍ഴ്ത്തി....

കോണ്‍ഗ്രസ് ബ്ലോക്ക് വൈസ് പ്രസിഡണ്ടിന്‍റെ വീട്ടില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ രഹസ്യ ചര്‍ച്ച

സുരേന്ദ്രനൊപ്പം ബിജെപി മല്ലപ്പള്ളി പഞ്ചായത്ത് പ്രസിഡന്റ് അനില്‍കുമാറും ഉണ്ടായിരുന്നു....

യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അധിക്ഷേപിച്ച് സംസാരിച്ചുവെന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതം: എ വിജയരാഘവന്‍

പ്രസംഗത്തിന്റെ ഭാഗങ്ങള്‍ അടര്‍ത്തിയെടുത്ത് വിവാദമാക്കാനുള്ള ശ്രമങ്ങളാണ് ചില മാധ്യമങ്ങള്‍ നടത്തുന്നതെന്നും എ വിജയരാഘവന്‍ കൈരളി ന്യൂസിനോട് പറഞ്ഞു....

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 167 റണ്‍സിന്റെ വിജയലക്ഷ്യം

ഒടുവില്‍ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല്‍പ്പത്തിനാല് റണ്‍സെന്ന നിലയിലാണ്....

തെരഞ്ഞെടുപ്പില്‍ പിന്‍തുണ ഇടതുപക്ഷത്തിന്; യാക്കോബായ സഭ

"നീതിക്കുവേണ്ടി പ്രവർത്തിക്കുന്ന സർക്കാരാണിത്. അതിനാലാണ് ഇടതുപക്ഷത്തെ പിന്തുണയ്ക്കുക്കുന്നത്."....

Page 1637 of 2319 1 1,634 1,635 1,636 1,637 1,638 1,639 1,640 2,319