DontMiss

ബോളിവുഡിനെയും ഞെട്ടിച്ച് ലൂസിഫര്‍

ഹിന്ദി ചിത്രങ്ങളെ വെല്ലുന്ന ഇനീഷ്യലുമായാണ് ചിത്രം 34 കേന്ദ്രങ്ങളിലും മുന്നേറുന്നത്.....

പൃഥ്വി നിറഞ്ഞാടി; റസലിന്‍റെ പോരാട്ടം പാ‍ഴായി; ഡല്‍ഹിക്ക് സൂപ്പര്‍ വിജയം

55 പന്തില്‍ 99 റണ്‍സെടുത്ത പൃഥ്വി ഷായുടെ മിന്നുന്ന ഇന്നിംഗ്സാണ് കൊല്‍ക്കത്തയുടെ സ്വപ്നങ്ങള്‍ ബൗണ്ടറി കടത്തിയത്....

സിപിഐഎം വടക്കാഞ്ചേരി ഏരിയ കമ്മിറ്റി ഓഫീസില്‍ യുഡിഎഫ് അക്രമം; സിഐടിയു ഏരിയാ സെക്രട്ടറിക്കും ഓഫീസ് സെക്രട്ടറിക്കും പരിക്ക്

ആക്രമണത്തിൽ പ്രതിഷേധിച്ച് ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതൃത്വത്തിൽ പ്രതിക്ഷേധ പ്രകടനവും പൊതുയോഗവും നടന്നു....

തരൂരിന്‍റേത് നാക്കുപി‍ഴ; മത്സ്യത്തൊ‍ഴിലാളികളോട് മാപ്പുചോദിക്കുന്നു: കെവി തോമസ്

ഇക്കാര്യത്തില്‍ എന്റെ സഹപ്രവര്‍ത്തകനായ അദ്ദേഹത്തിന്റെ വേദനാജനകമായ പരാമര്‍ശത്തില്‍ മത്സ്യത്തൊഴിലാളി സഹോദരരോട് ഞാന്‍ മാപ്പു ചോദിക്കുകയാണ്....

വിഴിഞ്ഞം പുതിയ തുറയിൽ ശശി തരൂരിന്‍റെ രാഷ്ട്രീയ നാടകം; പ്രത്യേകം തയ്യാറാക്കിയ ചന്തയില്‍ മീന്‍ ഉയര്‍ത്തിപ്പിടിച്ച് തരൂര്‍

തരൂരിന്‍റെ നാടകത്തിനായി തയ്യാറാക്കിയതാണ് ചന്തയെന്ന് മത്സ്യകച്ചവടക്കാരും നാട്ടുകാരും സമ്മതിക്കുന്നു....

നെഞ്ചുവിരിച്ച് പഞ്ചാബ്; മുംബൈക്കെതിരെ ഉജ്വല വിജയം

പഞ്ചാബിനായി ഷമിയും വില്‍ജോനും മുരുഗന്‍ അശ്വിനും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി....

എസ്എഫ്ഐ വനിതാ നേതാവിനുനേരെ ആര്‍എസ്എസ് വധ ഭീഷണി; വീടും വീട്ടുപകരണങ്ങളും അടിച്ച് തകര്‍ത്തു

ആര്യക്കും സച്ചിനും നേർക്ക‌് നേരത്തെയും ആക്രമണം നടന്നിരുന്നു.....

അതിജീവനത്തിന്റെ ചുവടുകളുമായി മുംബൈയിൽ ചവിട്ടുനാടകം അരങ്ങേറി

പാശ്ചാത്യ രീതിയിലുള്ള വേഷവിധാനങ്ങള്‍-പ്രത്യേകിച്ചും യവന-റോമന്‍ ശൈലിയിലുള്ളവയാണ് ഇതിലുപയോഗിക്കുന്നത്....

”തെരഞ്ഞെടുപ്പാണ്; കോണ്‍ഗ്രസിന്റെ തറവേലകള്‍ വരാനിരിക്കുന്നതേയുള്ളൂ”

പ്ലാസ്റ്ററും പോസ്റ്ററും .... ഒരു മാറ്റവും ഇല്ലല്ലോ ...... ....

ഐപിഎല്‍: മുംബൈക്കെതിരെ രാജസ്ഥാന് 177 റണ്‍സ് വിജയലക്ഷ്യം

ബംഗലൂരുവിനെതിരെ കഴിഞ്ഞ മത്സരം ജയിച്ച ടീമില്‍ മാറ്റമൊന്നും വരുത്താതെയാണ് മുംബൈ ഇറങ്ങുന്നത്....

‘അമിതാഭ് ബച്ച’നേയും ‘അക്ഷയ്കുമാറി’നെയും വെല്ലുവിളിച്ച് ലൂസിഫര്‍

ഒപ്പമുള്ള ഹിന്ദി ചിത്രങ്ങളെ വെല്ലുന്ന ഇനീഷ്യലുമായാണ് ചിത്രം 34 കേന്ദ്രങ്ങളിലും മുന്നേറുന്നത്.....

റെക്കോര്‍ഡ് എല്ലാം തകര്‍ക്കുന്ന നായകന്‍; മോഹന്‍ലാലിനെക്കുറിച്ച് ഗൂഗിളിന്റെ ട്വീറ്റ്

മോഹന്‍ലാല്‍ നായകനായി എത്തിയ ലൂസിഫര്‍ എന്ന ചിത്രം ഇപ്പോള്‍ റെക്കോര്‍ഡുകള്‍ തിരുത്തുകയാണ്.....

“ഇനി മോദി തള്ളുകള്‍ നേരിട്ടും സിനിമയിലും മാത്രമല്ല വെബ് സിരീസിലും കാണാം” ; സിനിമക്ക് പിന്നാലെ സിരീസും

മഹേഷ് താക്കൂര്‍ ആണ് ചിത്രത്തില്‍ മുതിര്‍ന്ന മോദിയായി എത്തുന്നത്....

കര്‍ഷകര്‍ക്ക് പിന്നാലെ മോദിക്കെതിരെ മത്സരിക്കാന്‍ പുറത്താക്കപ്പെട്ട സെനികനും

ജവാന്മാരുടെ പേരിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വോട്ട് ചോദിക്കുന്നത്. എന്നാല്‍, അവര്‍ക്ക് വേണ്ടി ഒന്നും ചെയ്തിട്ടില്ലെന്നുള്ളതാണ് സത്യമെന്നും അ്‌ദ്ദേഹം വ്യക്തമാക്കി.....

സ്ത്രീധനത്തിന്റെ പേരില്‍ യുവതിയെ പട്ടിണിക്കിട്ട് കൊന്നു; നല്‍കിയത് പഞ്ചസാര വെള്ളവും അരി കുതിര്‍ത്തതും; സംഭവം കൊല്ലത്ത്

27 വയസ്സുകാരിയായ ഈ യുവതി മരണത്തിന് കീഴടങ്ങിയത് കൊടുക്രൂരതകള്‍ക്ക് ശേഷമാണ്. ....

Page 1639 of 2319 1 1,636 1,637 1,638 1,639 1,640 1,641 1,642 2,319