DontMiss

അമ്മുമ്മേ എന്റെ കല്ല്യാണം കഴിഞ്ഞൂട്ടോ……കൊച്ചുമകന്‍ വിവാഹിതനായെന്ന് പറയുമ്പോള്‍ അമ്മൂമ്മയുടെ പ്രതികരണം ഇങ്ങനെ; വൈറലായി ടിക് ടോക് വീഡിയോ

എന്നാല്‍ കുറച്ചു നാളുകളായി ടിക ടോകില്‍ മുഴുവന്‍ കാണുന്നത് കല്ല്യാണ വീഡിയോകളാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ വീഡിയോ നിരവധി പ്രശ്‌നങ്ങളും സൃഷ്ടിക്കാറുണ്ട്.....

ഇതിപ്പോ ആകെ കണ്‍ഫ്യൂഷനായല്ലോ? ബാലികയ്ക്ക് പകരം കബാലി എന്ന് ഉത്തരമെഴുതി രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥി; കബാലി ഉണ്ടാക്കിയ ട്രെന്റ് ഇത് വരെ അവസാനിച്ചിട്ടില്ലെന്ന് സോഷ്യല്‍മീഡിയ

ക, ലി, ബാ എന്നീ അക്ഷരങ്ങളാണ് ക്രമപ്പെടുത്താനായി ചോദ്യ പേപ്പറില്‍ ഉണ്ടായിരുന്നത്. ബാലിക എന്നാണ് അധ്യാപകര്‍ ഉദ്ദേശിച്ച ഉത്തരം.....

പപ്പയുടെ സ്വന്തം അപ്പൂസ്, തന്മാത്ര.. ഇനി പൃഥ്വിരാജിന്റെ ‘9’

ഫാസിലിന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രം 250ല്‍ അധികം ദിവസമാണ് ചിത്രം തീയറ്ററില്‍ പ്രദര്‍ശിപ്പിച്ചത്.....

കൂടെ നില്‍ക്കുകയാണ് ഇടതുപക്ഷം; ഇരിപ്പിടം അവകാശമാക്കിയതിന് പിന്നാലെ വാണിജ്യസ്ഥാപനങ്ങളിലെ ജോലിക്കാര്‍ക്ക് പെന്‍ഷനും ഉറപ്പുവരുത്തി കേരള സര്‍ക്കാര്‍

വെൽഫെയർ ഫണ്ട് ബോർഡ് വഴിയാണ് പദ്ധതി നടപ്പിലാക്കുകയെന്നും പദ്ധതി നടപ്പിലാക്കുന്ന ഇന്ത്യയിലെ ആദ്യ സംസ്ഥാനമാണ് കേരളമെന്നും അദ്ദേഹം പറഞ്ഞു....

”പുരുഷന് കയറാമെങ്കില്‍ എന്തുകൊണ്ട് സ്ത്രീയ്ക്ക് കയറിക്കൂടാ”; അമൃതാനന്ദമയി അന്ന് പറഞ്ഞത്

ബ്രഹ്മചാരിയായതിനാല്‍ ശബരിമലയില്‍ യുവതികള്‍ പ്രവേശിക്കാന്‍ പാടില്ല....

ഐ സി സി ടെസ്റ്റ്, ഏകദിന ടീം ക്യാപ്റ്റന്‍, ക്രിക്കറ്റര്‍ ഓഫ് ദ ഇയര്‍ പുരസ്കാരങ്ങള്‍ വിരാട് കോഹ്ലിക്ക്; വിരാട ചരിത്രം വീണ്ടും

ഐ.സി.സി റാങ്കിങ്ങിൽ ടീം ഇന്ത്യ ടെസ്റ്റിൽ ഒന്നാമതും ഏകദിനത്തിൽ ഇംഗ്ലണ്ടിനു പിന്നിൽ രണ്ടാം സ്ഥാനത്തുമുണ്ട്....

ദേശീയ ജൂനിയര്‍ വനിതാ ഹോക്കി ചാമ്പ്യൻഷിപ്പിന് ഇന്ന് കൊല്ലത്ത് തുടങ്ങും; 25 വര്‍ഷത്തിന് ശേഷമാണ് ചാമ്പ്യൻഷിപ്പിന് കേരളം ആതിഥേയരാകുന്നത്

ഇക്കുറി കേരളം തികഞ്ഞ ആത്മവിശ്വാസത്തിലാണ്,ആക്രമിച്ചു കളിക്കുന്നതിലാണ് കേരളം ഊന്നൽ നൽകുന്നത്....

കാര്യക്ഷമതയില്‍ പുതിയ മാതൃകയുമായി കേരളാ പൊലീസ്; കഴിഞ്ഞ വർഷം കാണാതായ 12,453 പേരിൽ 11,761 പേരെയും കണ്ടെത്തി

ഏറ്റവും കൂടുതൽ ആളുകളെ കാണാതായത് തിരുവനന്തപുരം റൂറൽ പരിധിയിലാണ്....

മനുഷ്യക്കടത്ത്: പ്രധാനികള്‍ ശ്രീലങ്കക്കാര്‍ ബോട്ടില്‍ പോയ 75 പേരുടെ പട്ടിക തയ്യാറാക്കി

മുനമ്പത്തുനിന്ന‌് ഓസ‌്ട്രേലിയയിലേക്ക‌് പോയ ബോട്ട‌് ഇന്ത്യൻ പരിധിയിൽത്തന്നെ ഉണ്ടെന്നാണ‌് നേവിയുടെ വിലയിരുത്തൽ....

രണ്ടരപ്പതിറ്റാണ്ടിന് ശേഷം മുപ്പായിക്കുന്ന്-പൂ‍ഴിക്കടവ് പാടശേഖരം കതിരണിയുന്നു

പാടശേഖരം കൃഷിക്കായി ഒരുക്കുന്നത് കാണാൻ ഹരിതകേരള മിഷൻ വൈസ് ചെയർപേഴ്സൺ ടി എൻ സീമ നേരിട്ടെത്തി ....

കുടിയേറ്റ കര്‍ഷകര്‍ക്ക് ആശ്വാസം ഇടുക്കി ജില്ലയില്‍ ഇന്ന് പട്ടയമേള; ആറായിരത്തിലധികം കുടുംബങ്ങള്‍ക്ക് ഉപാധിരഹിത പട്ടയം വിതരണം ചെയ്യും

നാല് പതിറ്റാണ്ടുകള്‍ക്ക് ശേഷം, അടിമാലി മന്നാങ്കണ്ടം വില്ലേജിലെ പതിനാലാം മൈല്‍ മുതല്‍ നേര്യമംഗലം വരെ വസിക്കുന്ന 100 കണക്കിന് കുടുംബങ്ങള്‍ക്ക്....

ലോക സാമ്പത്തിക ഉച്ചകോടിയ്ക്ക് ഇന്ന് സ്വിറ്റ്സർലന്റിലെ ദാവോസിൽ തുടക്കം

രാജ്യങ്ങൾ തമ്മിൽ നേരിടുന്ന വെല്ലുവിളികൾ, ഹൈടെക് ,ഡിജിറ്റൽ വെല്ലുവിളികൾ എല്ലാം ചർച്ചയാകും....

എല്ലാ ക്ലാസ് മുറികളിലും ലൈബ്രറി ഒരുക്കി വടകര വിദ്യാഭ്യാസ ജില്ല; 581 വിദ്യാലയങ്ങളിലായി സജ്ജീകരിച്ചത് ആറായിരത്തോളം ലൈബ്രറികള്‍

ഓരോ ക്ലാസിലും രണ്ട് ലൈബ്രേറിയന്മാർ ഉണ്ട്. ആവശ്യമുള്ളപ്പോഴെല്ലാം പുസ്തകം എടുക്കാം. ഇതിനായി പ്രത്യേകം റജിസ്റ്റർ സൂക്ഷിക്കുന്നു....

‘കോഴിക്കോടിനെ കലാപഭൂമിയാക്കാൻ അനുവദിക്കില്ല’; മതേതര കൂട്ടായ്മ എളമരം കരീം എംപി ഉദ്ഘാടനം ചെയ്തു

സിപിഐഎം ജില്ലാ, സെക്രട്ടറി പി മോഹനൻ ഉൾപ്പടെ നിരവധി പേർ ചടങ്ങിൽ പങ്കെടുത്തു....

കേടുവന്ന അരി വിപണിയില്‍ എത്തുന്നത്‌ തടയണം; തമിഴ്‌നാട്‌ മുഖ്യമന്ത്രിക്ക്‌ കേരള മുഖ്യമന്ത്രിയുടെ കത്ത്‌

പ്രളയത്തില്‍ നശിച്ചുപോയ അരിയും നെല്ലും ഒഴിവാക്കുന്നതിന്‌ സംസ്ഥാന സിവില്‍ സപ്ലൈസ്‌ കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചിരുന്നു....

മലയാള സിനിമയിലെ മെയ്യഴകായി മുംബൈ മലയാളി സുദേവ് നായര്‍

പഠിക്കുന്ന കാലം മുതല്‍ അഭിനയത്തോടുള്ള അമിതമായ ആവേശമാണ് സുദേവിനെ പുണെ ഫിലിം ഇന്‍സ്റ്റിട്യൂട്ടില്‍ എത്തിക്കുന്നത്....

Page 1695 of 2319 1 1,692 1,693 1,694 1,695 1,696 1,697 1,698 2,319