DontMiss

വീടറിഞ്ഞ്, നാടറിഞ്ഞ്; സിപിഐഎം ഗൃഹസന്ദര്‍ശന പരിപാടിക്ക് മികച്ച പ്രതികരണം

വീടറിഞ്ഞ്, നാടറിഞ്ഞ്; സിപിഐഎം ഗൃഹസന്ദര്‍ശന പരിപാടിക്ക് മികച്ച പ്രതികരണം

എൽഡിഎഫ്‌ സർക്കാരിന്റെ നയങ്ങളെപ്പറ്റി‌ ജനങ്ങളുമായി സംവദിക്കുന്നതിനും ഭാവി കേരള വികസനം സംബന്ധിച്ച്‌ അഭിപ്രായങ്ങൾ ആരായുന്നതിനുമായി സിപിഐ എമ്മിന്റെ ഗൃഹസന്ദർശന പരിപാടി‌ രണ്ടാം ദിവസം. പരുപാടി 31 വരെ....

മുംബൈയിലെ കർഷക സമര വേദിയിൽ ആവേശമായി മലയാളി ചിത്രകാരനും മകളും

രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ രണ്ടു മാസമായി അതിജീവനത്തിനായി പോരാടുന്ന കർഷകർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് മഹാനഗരത്തിലെ പതിനായിരക്കണക്കിന് കർഷകരും തൊഴിലാളികളും ഒത്തു....

നവകേരള നിര്‍മിതിയുടെ തുടര്‍ച്ചയ്ക്ക് അഭിപ്രായങ്ങള്‍ തേടി മുഖ്യമന്ത്രി ഇന്ന് ഇടുക്കിയില്‍

ക‍ഴിഞ്ഞ അഞ്ചുവര്‍ഷക്കാലം കൊണ്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ അടിത്തറയിട്ട നവകേരള നിര്‍മിതിയുടെ തുടര്‍ച്ചയ്ക്ക് പുതിയ നിര്‍ദേശങ്ങളും അഭിപ്രായങ്ങളും തേടിയുള്ള മുഖ്യമന്ത്രിയുടെ ജില്ലാതല....

തലസ്ഥാനത്തിന് ആവേശമായി ഡിവൈഎഫ്‌ഐയുടെ നൈറ്റ് മാര്‍ച്ച്

രാജ്യതലസ്ഥാനത്ത് അറുപത്തിയൊന്ന് ദിവസമായി തുടരുന്ന കര്‍ഷക സമരത്തിന്റെ രാജ്യത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വലിയ പിന്‍തുണയാണ് ദിവസങ്ങള്‍ പിന്നിടും തോറും....

പ്രതിഷേധത്തിന്‍റെ കടലിരമ്പമാവാന്‍ കര്‍ഷകരുടെ ട്രാക്ടര്‍ റാലി; നാലുദിക്കില്‍ നിന്നും ട്രാക്ടറുകള്‍ ദില്ലിയിലേക്ക്

കിസാൻ പരേഡിനായി റിപ്പബ്ലിക് ദിനത്തിൽ നാല്‌ അതിർത്തിയിലൂടെ ട്രാക്ടറുകളുമായി കർഷകർ ഡൽഹി നഗരത്തിൽ‌ പ്രവേശിക്കും. സിൻഘു, ടിക്രി, ഗാസിപുർ, ചില്ല....

കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നാസിക്കില്‍ നിന്ന് ആരംഭിച്ച കര്‍ഷക മാര്‍ച്ചിന് മുംബൈയില്‍ വന്‍ വരവേല്‍പ്പ്

ഡൽഹിയിൽ പോരാടുന്ന കർഷകർക്ക്‌ ഐക്യദാർഢ്യം പ്രഖ്യാപിച്ച്‌ മഹാരാഷ്ട്രയിൽ വൻ കർഷകമാർച്ച്‌. അഖിലേന്ത്യാ കിസാൻസഭയുടെ ആഭിമുഖ്യത്തിൽ 15,000ത്തിൽപരം കർഷകർ നാസിക്കിൽനിന്ന്‌ മുംബൈയിലേക്ക്‌....

മൂന്ന് തെരഞ്ഞെടുപ്പുകൾ നയിച്ചിട്ട് രണ്ടെണ്ണത്തിൽ യുഡിഎഫിന് പരാജയം സമ്മാനിച്ച നേതാവാണ് ഉമ്മൻ‌ചാണ്ടി

മൂന്ന് തെരഞ്ഞെടുപ്പുകൾ നയിച്ചിട്ട് രണ്ടെണ്ണത്തിൽ യുഡിഎഫിന് പരാജയം സമ്മാനിച്ച നേതാവാണ് ഉമ്മൻ‌ചാണ്ടി....

പ്രതിസന്ധികളിൽ ഉലഞ്ഞ് കോൺഗ്രസ് നേതൃത്വം

പ്രതിസന്ധികളിൽ ഉലഞ്ഞ് കോൺഗ്രസ് നേതൃത്വം....

പ്രതിസന്ധിയിലായ കലാകാരന്മാരെ പ്രോത്സാഹിപ്പിക്കാന്‍ പ്രതിമാസ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ച് കെസിബിസി

കോവിഡ് കാലത്ത് പ്രതിസന്ധിയിലായ കലാകാരന്മാരെയും കലകളെയും പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രതിമാസ കലാപരിപാടികള്‍ക്ക് തുടക്കം കുറിച്ച് കെസിബിസി. കലാകാരന്മാര്‍ക്ക് ഒരു കൈത്താങ്ങ്....

കോണ്‍ഗ്രസ് രാജ്യത്തെ എടുക്കാത്ത നാണയമെന്ന് പി ജയരാജന്‍

കോണ്‍ഗ്രസ് രാജ്യത്തെ എടുക്കാത്തനാണയമായെന്ന് സിപിഐഎം സംസ്ഥാനകമ്മിറ്റിയംഗം പി ജയരാജന്‍. കോണ്‍ഗ്രസ്സില്‍നിന്നുള്‍പ്പെടെ വിട്ടുപോന്ന് സിപിഐഎമ്മില്‍ ചേര്‍ന്ന അഞ്ഞൂറ് കുടുംബങ്ങള്‍ക്ക് നിലമ്പൂരില്‍ നല്‍കിയ....

താറാവ് കർഷകർക്കായി ഇൻഷുറൻസ് സേവനം അടുത്ത വർഷത്തിൽ യഥാർഥ്യമാക്കും: മന്ത്രി അഡ്വ.കെ രാജു

നിരന്തരമായി മേഖലയിൽ ആവർത്തിക്കുന്ന നാശനാഷ്ടങ്ങൾക്ക് പരിഹാരമായി താറാവ് കർഷകർക്കായി ഇൻഷുറൻസ് സേവനം അടുത്ത വർഷത്തിൽ യഥാർഥ്യമാക്കുമെന്ന് മൃഗ സംരക്ഷണ വകുപ്പ്....

വോ​ട്ട​ര്‍ ഐ​ഡിയും ഡിജിറ്റലാകുന്നു; ഇ​നി ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്​​തു സൂ​ക്ഷി​ക്കാം

പൗ​ര​ന്മാ​ര്‍​ക്ക് ഇ​നി വോ​ട്ട​ര്‍ ഐ​ഡി ഡൗ​ണ്‍​ലോ​ഡ്​ ചെ​യ്​​തു സൂ​ക്ഷി​ക്കാം. പു​തി​യ സം​വി​ധാ​നം കേ​ന്ദ്ര നി​യ​മ​മ​ന്ത്രി ര​വി​ശ​ങ്ക​ര്‍ പ്ര​സാ​ദ്​ ദേ​ശീ​യ വോ​​ട്ടേ​ഴ്​​സ്​....

സിബിഐ അന്വേഷണത്തിന് എതിരല്ല; ഏതന്വേഷണവും നേരിടാന്‍ തയ്യാറാണെന്ന് ഉമ്മൻ ചാണ്ടി

ഏതന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്ന് ഉമ്മൻ ചാണ്ടി. സോളര്‍ പീഡനക്കേസ് അന്വേഷണം സിബിഐക്ക് വിട്ട നടപടിയെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു ഉമ്മന്‍....

മുല്ലപ്പെരിയാര്‍ ഉള്‍പ്പെടെ രാജ്യത്തെ 1,115 അണക്കെട്ടുകൾ അപകടാവസ്ഥയിലെന്ന് യുഎന്‍ റിപ്പോര്‍ട്ട്

രാജ്യത്തെ ആയിരത്തോളം അണക്കെട്ടുകൾ അപകടാവസ്ഥയിലാണെന്ന് ഐക്യ രാഷ്ട്ര സഭയുടെ പഠനറിപ്പോർട്ട്. അമ്പത് വർഷം പഴക്കമുള്ള ആയിരത്തോളം അണക്കെട്ടുകളുടെ പട്ടികയില്‍ മുല്ലപ്പെരിയാറും....

ബോളിവുഡ് താരം വരുൺ ധവാന്‍ വിവാഹിതനായി

ബോളിവുഡ് താരം വരുൺ ധവാന്‍റെ വിവാഹം കഴിഞ്ഞു. വരുണിന്‍റെ സ്കൂൾ കാലം തൊട്ടുള്ള സുഹൃത്ത് നടാഷ ദലാൽ ആണ് വധു.....

ഉണ്ണികൃഷ്ണൻ നമ്പൂതിരി ദീപ്തസ്മരണയാകുമ്പോൾ പതിറ്റാണ്ടുകൾക്ക് പിന്നിലുള്ള ഓർമ്മയുടെ തടാകക്കരയിൽ ഞാൻ: ജോൺ ബ്രിട്ടാസ്

പ്രശസ്തമായ ഒരു ഇല്ലത്തെ നമ്പൂതിരി പയ്യനെ മത്തിക്കറിയുമായി കൂട്ടിയിണക്കിയാൽ ഇന്നത്തെ അസഹിഷ്ണുത നിറഞ്ഞ ലോകം എങ്ങനെ പ്രതികരിക്കും എന്നതിനെക്കുറിച്ച് എന്തെന്നില്ലാത്ത....

ആരോഗ്യമുള്ള ഭാവി തലമുറയ്ക്കായി പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി ആരംഭിക്കാനൊരുങ്ങി കായിക വകുപ്പ്

വിദ്യാര്‍ഥികളുടെ ശാരീരിക -മാനസികാരോഗ്യം ഉറപ്പാക്കാനും അവരെ കായിക മികവിലേക്ക് ഉയര്‍ത്താനും ലക്ഷ്യമിട്ട് സ്കൂളുകളില്‍ പ്ലേ ഫോര്‍ ഹെല്‍ത്ത് പദ്ധതി ആരംഭിക്കുമെന്ന്....

സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ബി​ജെ​പി​യു​മാ​യി ചേ​ർ​ന്ന് നടത്തുന്ന ഗൂഢപദ്ധതിയ്ക്ക് യുഡിഎ​ഫ് നേ​തൃ​ത്വം പി​ഴ​യൊ​ടു​ക്കേ​ണ്ടി​വ​രും: ഐ​എ​ൻ​എ​ൽ

കോ​ഴി​ക്കോ​ട്: സി.​ബി.​ഐ അ​ട​ക്ക​മു​ള്ള കേ​ന്ദ്ര ഏ​ജ​ൻ​സി​ക​ളെ കൂ​ട്ടു​പി​ടി​ച്ച് ഇ​ട​തു​മു​ന്ന​ണി സ​ർ​ക്കാ​രി​നെ അ​ട്ടി​മ​റി​ക്കാ​ൻ ബി.​ജെ.​പി​യു​മാ​യി ചേ​ർ​ന്ന് ഗൂ​ഢ പ​ദ്ധ​തി ആ​സൂ​ത്ര​ണം ചെ​ത്ത....

‘ഇൻ റ്റു ദി ഡാർക്ക്നെസി’ന് സുവർണമയൂരം ; മികച്ച സംവിധായകന്‍ കോ ചെൻ നിയെൻ; മികച്ച നടന്‍ ഷൂവോൺ ലിയോ; നടി സോഫിയ സ്റ്റവേ

ഗോവയിൽ നടക്കുന്ന 51-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ ഡെൻമാർക്കിൽ നിന്നുള്ള ഇൻ റ്റു ദി ഡാർക്ക്നെസ് മികച്ച ചിത്രത്തിനുള്ള സുവർണ....

സമരവേദിയിലെത്തിയ കോണ്‍ഗ്രസ് നേതാവിനെ ഓടിച്ചു വിട്ട് കർഷകർ

സമരവേദിയിലെത്തിയ കോണ്‍ഗ്രസ് നേതാവിനെ ഓടിച്ചു വിട്ട് കർഷകർ. ലുധിയാനയിൽ നിന്നുള്ള കോണ്‍ഗ്രസ് നേതാവും എംപിയുമായയ് രവനീത്‌ സിങ് ബിട്ടുവിനെയാണ് സിംഘുവിൽ....

മരണകാരണം ഹൃദയാഘാതം; നാട്ടുകാരുടെ മര്‍ദ്ദനത്തിന് പിന്നാലെ മരിച്ച മധ്യവയസ്കന്‍റെ പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് പുറത്ത്

കാസർകോട് നാട്ടുകാരുടെ മര്‍ദ്ദനത്തിന് പിന്നാലെ മരിച്ച മധ്യവയസ്കന്‍റെ മരണം ഹൃദയാഘാതമാണ് കാരണമെന്ന് പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ടില്‍....

പാക് നിയന്ത്രിത ട്വിറ്റർ ഹാൻഡിലുകൾ പുറത്ത് വിട്ട് ഡൽഹി പൊലീസ്

കർഷകർക്കിടയിൽ അഭ്യൂഹങ്ങൾ പരത്തുന്ന ട്വിറ്ററുകളുട പട്ടിക പാക് നിയന്ത്രിത ട്വിറ്റർ ഹാൻഡിലുകൾ പുറത്ത് വിട്ട് പൊലീസ്. കർഷക സമരവുമായി ബന്ധപ്പെട്ട്....

Page 645 of 2319 1 642 643 644 645 646 647 648 2,319