Environment

ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രിബ്യൂണല്‍ 120 കോടി പിഴയിട്ടു; ശിക്ഷ ലോക സാംസ്‌കാരികോത്സവത്തിന്റെ വേദിയൊരുക്കി നദീതടം അലങ്കോലമാക്കിയതിന്

ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രിബ്യൂണല്‍ 120 കോടി പിഴയിട്ടു; ശിക്ഷ ലോക സാംസ്‌കാരികോത്സവത്തിന്റെ വേദിയൊരുക്കി നദീതടം അലങ്കോലമാക്കിയതിന്

ദില്ലി: ആര്‍ട് ഓഫ് ലിവിംഗ് തലവന്‍ ശ്രീ ശ്രീ രവിശങ്കറിന് ദേശീയ ഹരിത ട്രിബ്യൂണല്‍ 120 കോടി രൂപ പിഴയിട്ടു. ന്യൂഡല്‍ഹിയില്‍ അടുത്തമാസം പതിനൊന്നു മുതല്‍ പതിമൂന്നുവരെ....

തിമിംഗലങ്ങള്‍ തമിഴ്‌നാട് തീരത്തടിയാന്‍ ഇന്തോനീഷ്യന്‍ ഭൂകമ്പം കാരണമായിട്ടുണ്ടാകാമെന്നു വിദഗ്ധര്‍; 100 തിമിംഗലങ്ങളില്‍ 20 എണ്ണം ചത്തു

തൂത്തുക്കുടി: തമിഴ്‌നാട് തീരത്തു തൂത്തുക്കുടിക്കടുത്തു രണ്ടു ബീച്ചുകളില്‍ നൂറോളം തിമിംഗലങ്ങള്‍ അടിഞ്ഞതില്‍ ഇരുപതിലേറെ എണ്ണം ചത്തു. ബാക്കിയുള്ളവയെ കടലിലേക്കു മടക്കിവിട്ടെങ്കില്‍....

പറക്കുന്നതിനിടയില്‍ വിമാനത്തില്‍നിന്നു വീണ ‘ബ്ലൂഐസ്’ തട്ടി അറുപതുകാരിക്കു പരുക്ക്; അപൂര്‍വമായ അപകടം ഇന്ത്യയില്‍ ആദ്യം

ഭോപാല്‍: വിമാനത്തില്‍ ഐസ് രൂപത്തിലാകുന്ന ടോയ്‌ലെറ്റ് മാലിന്യങ്ങളും സ്വീവേജും താഴേക്കു വീണ് ഭൂമിയില്‍നിന്ന അറുപതുകാരിക്കു പരുക്കേറ്റു. ഫുട്‌ബോളിന്റെ വലിപ്പത്തിലുള്ള ഐസ്....

ചൈനയ്ക്കു കാനഡ ശുദ്ധവായു വില്‍ക്കുന്നു; അദ്ഭുതപ്പെടേണ്ട, മലിനീകരണത്തില്‍ ശ്വാസം മുട്ടുന്ന ചൈനയ്ക്കു കുപ്പി വായുവാങ്ങാതെ വഴിയില്ല

നമ്മുടെ നാട്ടില്‍ കുപ്പിയില്‍ വെള്ളം വാങ്ങാന്‍ കിട്ടുന്നതു പോലെ കാനഡ ചൈനയ്ക്കു കുപ്പിയില്‍ ശുദ്ധവായു നിറച്ചു നല്‍കും....

ചെന്നൈയില്‍ പ്രളയം വരുത്തിവച്ചവര്‍ മറുപടി പറയുമോ; ദുരന്തമുണ്ടാകുമെന്ന് മുന്നറിയിപ്പു നല്‍കിയ ഐഎഎസ് ഓഫീസറെ സ്ഥലം മാറ്റിയത് എന്തിന്?

ചെന്നൈ: രാജ്യത്തെയാകെ ദുഖഭരിതമാക്കിയ ചെന്നൈ പ്രളയം ഭരണകൂടവും അഴിമതിക്കാരും വരുത്തിവച്ചത്. ദുരന്തമുണ്ടാകുമെന്നു മുന്നറിയിപ്പു നല്‍കിയ യുവ ഐഎസ്എസുകാരന്‍ വിജയ് പിംഗളെയ്ക്ക്....

യുഎന്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് പാരിസില്‍ തുടക്കം

പാരിസില്‍ നടക്കുന്ന യുഎന്‍ കാലാവസ്ഥാ വ്യതിയാന ഉച്ചകോടിക്ക് കൈരളി ന്യൂസ് ഓണ്‍ലൈന്‍ പ്രതിനിധിയും....

നാട്ടുകാരുടെ പോക്കറ്റില്‍ കൈയിട്ട് സ്വച്ഛ്ഭാരത്; 3800 കോടി സമാഹരിക്കാന്‍ ലക്ഷ്യമിട്ട് സേവനങ്ങള്‍ക്ക് ഇന്നു മുതല്‍ സെസ്

സ്വച്ഛ്ഭാരത് പ്രവര്‍ത്തനങ്ങള്‍ക്കു പണം കണ്ടെത്താന്‍ കേന്ദ്ര സര്‍ക്കാര്‍ സേവനങ്ങള്‍ക്കു സെസ് ഇടാക്കിത്തുടങ്ങി....

പരിസ്ഥിതിയോടും ഫാസിസം; ഗ്രീന്‍പീസ് പ്രവര്‍ത്തനം 30 ദിവസത്തിനകം അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശം; വിലക്ക് വീണത് രാജ്യത്തെ പ്രമുഖ പരിസ്ഥിതി സംഘടനയ്ക്ക്

രാജ്യത്തിന്റെ വികസന പ്രവര്‍ത്തനങ്ങളെ എതിര്‍ക്കുന്ന നിലപാടാണ് ഗ്രീന്‍പീസിന്റേത് എന്നാണ് ബിജെപി സര്‍ക്കാരിന്റെ നിലപാട്. ....

മാലിന്യ കൂമ്പാരമായി മറീന

ചെന്നൈ കടപ്പുറത്തുനിന്നും മുപ്പതിനായിരം കിലോ മാലിന്യം നീക്കം ചെയ്തു. ചെന്നൈ ട്രക്കിങ് ക്ലബാണ് മാലിന്യങ്ങള്‍ നീക്കം ചെയ്ത്. ലോക പരിസ്ഥിതിദിനാചരണത്തിന്റെ....

പരിസ്ഥിതിസൗഹാർദ കാറുകളുമായി ദില്ലി സർക്കാർ

ലോകം പരിസ്ഥിതി ദിനം ആഘോഷിക്കുമ്പോൾ നിരത്തുകളിൽ പരിസ്ഥിതിസൗഹാർദ കാറുകൾ ഇറക്കിയാണ് ദില്ലി സർക്കാർ പരിസ്ഥിതിദിനം ആഘോഷിച്ചത്. ദില്ലി മുഖ്യമന്ത്രി അരവിന്ദ്....

ഒരു പരിസ്ഥിതി ദിനം കൂടി

മനുഷ്യൻ പ്രകൃതിയിൽ നിന്നു ജനിക്കുന്നു. അതായത് പ്രകൃതി അവന്റെ ശരീരം തന്നെയാണ്. മരിക്കാതിരിക്കണമെങ്കിൽ അവനു പ്രകൃതിയുമായി നിരന്തരം സംവാദത്തിലേർപ്പെടണം. മനുഷ്യൻറെ....

Page 6 of 6 1 3 4 5 6