Featured

മൂന്ന് വയസ്സുകാരിക്ക് വഴികാട്ടിയായ സ്വദേശിക്ക് പോലീസിന്റെ ആദരം

സിനിമയുടെ ട്രെയിലര്‍ റിലീസ് ചെയ്യുന്ന വേദിക്കരികില്‍ തന്നെ കുട്ടിയെ സുരക്ഷിതമായി ഇരുത്തുകയും ചെയ്തു....

ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ രാജസ്ഥാന്‍ റോയല്‍സിന് നാല് വിക്കറ്റിന്‍റെ അവിശ്വസനീയ ജയം

മുംബൈയുടെ 187 റണ്‍സ് പിന്തുടര്‍ന്ന രാജസ്ഥാന്‍ കൂട്ടത്തകര്‍ച്ചയ്‌ക്കൊടുവില്‍ മൂന്ന് പന്ത് ബാക്കിനില്‍ക്കേ ജയത്തിലെത്തി....

മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു ;തത്സമയം

മുഖ്യമന്ത്രി പിണറായി വിജയന്‍  സംസാരിക്കുന്നു....

പ്രമുഖ സീരിയല്‍ നടിയുടെ നഗ്‌നദൃശ്യങ്ങള്‍ പ്രചരിപ്പിച്ചവര്‍ക്ക് കിട്ടുന്നത് എട്ടിന്‍റെ പണി

ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി.....

കൊല്ലത്ത് ഗര്‍ഭിണിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമം; ഇതര സംസ്ഥാന കച്ചവടക്കാരന്‍ പിടിയില്‍

തുടര്‍ന്ന് പൊലീസ് നടത്തിയ തിരച്ചിലിലാണ് അക്രമിയെ പിടികൂടിയത്.....

ഭര്‍ത്താവ് ഷേവ് ചെയ്യില്ല, കുളിക്കുകയുമില്ല; വിവാഹമോചനം ആവശ്യപ്പെട്ട് യുവതി

എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന വിവാഹ മോചനം കുറച്ചു വിചിത്രമാണ്. ....

തരൂരിന്റെ പരാതി: മുന്‍ ബിജെപി എംപിയെ നിരീക്ഷകനാക്കി എഐസിസി

ശശി തരൂരിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.....

ലീഗും കോണ്‍ഗ്രസും മൗനത്തില്‍; ശബ്ദം ഉയര്‍ത്തിയത് ഇടതുപക്ഷം മാത്രം

കോണ്‍ഗ്രസ് കൈവിട്ടതോടെ രാഷ്ട്രീയമായി പ്രതിരോധിക്കാനാകാതെ ലീഗിന്റെ നില പരുങ്ങലിലായി....

രാഹുലിന്റെ മത്സരം ഇടതുപക്ഷത്തിനെതിരെ; വലിയ തെറ്റെന്ന് സയീദ് നഖ്വി

വയനാട്ടില്‍ രാഹുലിന്റെ മത്സരം ബിജെപിക്കെതിരെയല്ല, ഇടതുപക്ഷത്തിനെതിരെയാണ്....

ഡോ.ഡി ബാബുപോളിന് വിട

ശരി തെറ്റുകള്‍ എന്തായലും ആരെയും കൂസാതെ അത് വിളിച്ചു പറയാന്‍ ബാബു പോള്‍ മടി കാണിച്ചിരുന്നില്ല....

സൂക്ഷിക്കുക; നിങ്ങള്‍ നിരീക്ഷണത്തിലാണ്..

സാമൂഹിക മാധ്യമങ്ങളിലൂടെയുള്ള വോട്ടുപിടുത്തവും കമന്റുകളും സൂക്ഷ്മ നിരീക്ഷണത്തിലാണ്....

നിരവധി ആളുകളുടെ ജീവന്‍ രക്ഷിച്ച ആ നായ ഒടുവില്‍ മരണത്തിന് കീഴടങ്ങി; വീഡിയോ കാണാം

നിരവധി ആളുകളുടെജീവന്‍ രക്ഷിച്ച ആ നായ ഒടുവില്‍ മരണത്തിന് കീഴടങ്ങി. ഉത്തര്‍പ്രദേശിലായിരുന്നു ആരുടെയും കരളലിയിപ്പിക്കുന്ന സംഭവമുണ്ടായത്.....

മോദിയുടെ പ്രസംഗം കേട്ട് ടിവി എറിഞ്ഞ് തകര്‍ക്കുന്ന കമല്‍ഹാസന്‍: വീഡിയോ

ടിവിയില്‍ പ്രസംഗം കാണുന്ന കമല്‍ അസ്വസ്ഥനായി ടിവി തകര്‍ക്കുന്നതാണ് ദൃശ്യങ്ങള്‍....

പെരിയ കൊലപാതകം: പീതാംബരനും അടുത്ത സുഹൃത്തുക്കള്‍ക്കും മാത്രം പങ്കെന്ന് ക്രൈംബ്രാഞ്ച്

അന്വേഷണത്തില്‍ ബാഹ്യ ഇടപെടലുകളുണ്ടെന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണ്. ....

മുസ്ലീം വോട്ടര്‍മാരെ ഭീഷണിപ്പെടുത്തി; മേനക ഗാന്ധിക്ക് കാരണം കാണിക്കല്‍ നോട്ടീസ്

വിഷയത്തില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനും റിപ്പോര്‍ട്ട് നല്‍കി....

ഇനി അയാളെ നേരിട്ട് കണ്ടാല്‍ ഞാന്‍ കരണത്തടിക്കും; പ്രശസ്ത ഗാനരചയിതാവിനെതിരെ ചിന്മയി ശ്രീപദ

കാരണം ആ ഒരു നീതി മാത്രമേ തനിക്ക് ലഭിക്കുകയുള്ളു എന്നും ചിന്മയി പറയുന്നു....

Page 1345 of 1957 1 1,342 1,343 1,344 1,345 1,346 1,347 1,348 1,957