Featured

മാണിയുടെ നില ഗുരുതരമായി തുടരുന്നു

കൊച്ചി: ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കെഎം മാണിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു. എന്നാല്‍....

എംകെ രാഘവനെതിരെ വീണ്ടും പരാതി; നാമനിര്‍ദ്ദേശ പത്രികയില്‍ സത്യസന്ധമായ വിവരങ്ങളില്ല

റവന്യു റിക്കവറി നടപടികളില്‍ സര്‍ക്കാര്‍ നല്‍കിയ സ്റ്റേ ഉത്തരവ് മാര്‍ച്ച 31ന് അവസാനിച്ചിരുന്നു.....

മധുരരാജ പുലിമുരുകനെ കടത്തിവെട്ടി 200 കോടി നേടുമെന്ന് പ്രശസ്ത നടന്‍

മമ്മൂട്ടിയെ നായകനാക്കി വൈശാഖ് തന്നെ സംവിധാനം ചെയ്ത പോക്കിരിരാജയുടെ രണ്ടാം പതിപ്പാണിത്....

ബീഫ് വിറ്റുവെന്ന് ആരോപിച്ച് മുസ്ലീം കച്ചവടക്കാരന് ക്രൂര മര്‍ദ്ദനം; പന്നിയിറച്ചി തീറ്റിച്ചു

അലിയെ മര്‍ദിച്ചതായി ചന്തയിലെ മാനാജേര്‍ കമല്‍ താപ്പയും അദ്ദേഹത്തിന്റെ വീട്ടുകാരും പൊലീസില്‍ പരാതി നല്‍കി....

മകനെ കൊല്ലാന്‍ അമ്മ തന്നെ ക്വാട്ടേഷന്‍ നല്‍കി; അവസാനം പ്രതികള്‍ പിടിയിലായത് 18 വര്‍ഷങ്ങള്‍ക്ക് ശേഷം

അജ്ഞാതമൃതദേഹം എന്ന നിലയിലാണ് ക്വാജയുടെ കേസ് പൊലീസിലെത്തിയത്....

പേട്ടക്ക് ഇനി വിശ്രമിക്കാം ഇനി തലൈവര്‍ ദര്‍ബാറുമായി എത്തും; പോസ്റ്റര്‍ പുറത്ത്

സന്തോഷ് ശിവന്‍ ക്യാമറ നിര്‍വഹിക്കുന്ന ചിത്രത്തില്‍ നയന്‍താരയാണ് നായിക....

“പണ്ട് നിങ്ങളുടെ പടം രോമാഞ്ചത്തോടെ ആസ്വദിച്ചിരുന്ന ഞാന്‍, ഇന്ന് താങ്കളുടെ രാഷ്ട്രീയ ജീവിതം ഒരു ഹാസ്യ പടമായി കണ്ട് ആസ്വദിക്കുന്നു” ; സുരേഷ് ഗോപിക്കെതിരെ വിമര്‍ശനവുമായി സംവിധായകന്‍

പണ്ട് കോളേജില്‍ പഠിക്കുമ്പോള്‍ രാഷ്ട്രീയക്കാര്‍ക്കെതിരെയും പൊലീസുകാര്‍ക്കെതിരെയും വിരല്‍ ചൂണ്ടുന്ന സുരഷ് ഗോപിയെ കണ്ട് രോമാഞ്ചപ്പെട്ടിരുന്നുവെന്നും അദ്ദേഹം പറയുന്നു....

നൂറു കോടി ക്ലബ്ബ് ഹൗസിലേക്ക് സ്റ്റീഫനെ സ്വാഗതം ചെയ്ത് മുരുകന്‍; വ്യത്യസ്തമായ ഫെയ്‌സ്ബുക്ക് പോസ്റ്റ്

അടുത്ത മാസം തമിഴ്‌നാട്ടില്‍ നിന്നും ഒരു സുന്ദരന്‍ ഗുണ്ട എത്താന്‍ സാധ്യത ഉണ്ടെന്നും പറഞ്ഞാണ് പോസ്റ്റ് അവസാനിക്കുന്നത്....

ഐപിഎല്ലില്‍ സണ്‍റൈസേഴ്‌സ് ഹൈദരബാദിനെതിരെ കിംഗ്‌സ് ഇലവന്‍ പഞ്ചാബിന് ആറ് വിക്കറ്റ് ജയം

ജയത്തോടെ ആറ് കളികളില്‍ നിന്നും എട്ട് പോയിന്റുമായി മൂന്നാം സ്ഥാനത്താണ് പഞ്ചാബ്....

സുഖമുള്ള ആ നാളുകൾ! വൈറലായ ആ ദൃശ്യങ്ങൾ കാണാം

നൂറു വർഷത്തിലേക്ക് നിങ്ങളുടെ ഓർമ്മകളെ നടത്തുകയാണ് ഈ വീഡിയോ....

ലോകകപ്പ് ക്രിക്കറ്റ്: ടീം ഇന്ത്യ 15ന്; ഐ പി എല്‍ പ്രകടനവും പരിഗണിക്കും

ഐപിഎല്ലിലെ ഇതുവരെയുള്ള മൽസരങ്ങളിലെ പ്രകടനം കൂടി പരിഗണിച്ചായിരിക്കും ടീം തിരഞ്ഞെടുപ്പെന്നാണ് സൂചന.....

കിഫ്ബി വിവാദം; ചെന്നിത്തലയുടെ വാദങ്ങളെ പൊളിച്ചടുക്കി അഡ്വ.ടി കെ സുരേഷ്

ഇന്ത്യയിൽ തന്നെ ആദ്യമായിട്ടാണ് ഒരു സംസ്ഥാന സർക്കാർ നാടിന്റെ വികസനത്തിനായി വിദേശ വിപണിയിൽ നിന്നും മൂലധനം സമാഹരിക്കുവാൻ ചങ്കൂറ്റം കാണിക്കുന്നത്....

മാണിയെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

മാണിയുടെ രക്തസമ്മര്‍ദവും നാഡിമിടിപ്പും സാധാരണ നിലയിലെന്ന് മെഡിക്കല്‍ ബുള്ളറ്റിനില്‍ വ്യക്തമാക്കുന്നു....

ഈ ചിത്രത്തിന് പിന്നിലൊരു കഥയുണ്ട്; അറിഞ്ഞിരിക്കണം

ഓരോ നല്ല തോന്നലുകളും ജീവന്റെ തുടുപ്പുകള്‍ ആണ്.....

ഇടതുപക്ഷ സ്ഥാനാര്‍ത്ഥികളുടെ വിജയത്തിനായി യുവജന സംഘടനകളുടെ നേതൃത്വത്തില്‍ പ്രത്യേക സ്‌ക്വാഡുകള്‍ പ്രചരണത്തിന്; രംഗത്തിറങ്ങുന്നത് രണ്ടു ലക്ഷം യുവജനങ്ങള്‍

ഈ മാസം പന്ത്രണ്ട് മുതല്‍ യുവജന വഞ്ചന തുറന്നു കാട്ടുന്ന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ റെയില്‍വേ സ്റ്റേഷനുകളിലും ബസ് സ്റ്റാന്‍ഡുകളിലും കേന്ദ്രീകരിച്ച്....

പ്രചാരണം കൊഴുപ്പിക്കാന്‍ പണമൊഴുക്കി ബിജെപി

ഫെബ്രുവരി-മാര്‍ച്ച് മാസങ്ങളില്‍ ഫെയ്‌സ്ബുക്കില്‍ ബിജെപിയുടേതായി വന്നത് 51,810 രാഷ്ട്രീയ പരസ്യങ്ങള്‍....

എടപ്പാള്‍ സംഭവം; യുഡിഎഫിന്റെ വെറും രാഷ്ട്രീയ മുതലെടുപ്പ്

ഡോക്ടറുടെ ചോദ്യത്തിന് വീണപ്പോള്‍ പരിക്കേറ്റതാണെന്ന് കുട്ടിയോടൊപ്പമുണ്ടായിരുന്ന മുതിര്‍ന്ന നാടോടിസ്ത്രീ....

കളക്ടര്‍ അനുപമയെ കടന്നാക്രമിച്ച് ബിജെപിയുടെ തരംതാണ പ്രതിഷേധം

സംഭവങ്ങള്‍ക്ക് പിന്നിലെ കാരണവും പകല്‍ പോലെ വ്യക്തം....

Page 1350 of 1957 1 1,347 1,348 1,349 1,350 1,351 1,352 1,353 1,957