Featured

വോട്ടു ചോദിക്കും മുന്‍പ് ഈ പത്തു ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കാന്‍ രാഹുല്‍ തയ്യാറാകുമോ?

താങ്കള്‍ കേരളത്തില്‍ മത്സരിക്കുന്നത് ബിജെപിക്കല്ലേ ഗുണം ചെയ്യുക?....

കര്‍ഷകനെയും വെറുതെവിടാതെ കോണ്‍ഗ്രസ്; പ്രചാരണത്തിനിടെ ‘വെട്ടുകത്തി’ കണ്ടെത്തിയ സംഭവത്തിലെ സത്യാവസ്ഥ ഇങ്ങനെ

സ്വീകരണസ്ഥലത്തേക്ക് വരികയായിരുന്നയാളുടെ ബൈക്കില്‍നിന്നാണ് വടിവാള്‍ വീണതെന്നും പ്രചരിപ്പിച്ചു. ....

വിദ്യാര്‍ഥിയോട് ക്ഷുഭിതനായി സുരേഷ് ഗോപി

വിദ്യാര്‍ഥിയുടെ കൈ സുരേഷ് തട്ടിമാറ്റുന്നതും രൂക്ഷമായി നോക്കുന്നതും വീഡിയോയില്‍ കാണാം....

നാടിനെ നടുക്കി തലസ്ഥാനത്ത് വീണ്ടും കൊലപാതകം; യുവാവിനെ തലക്കടിച്ചു കൊലപ്പെടുത്തി

സംഭവത്തില്‍ കേസിലെ പ്രതി സന്തോഷ് കുമാര്‍ ഒളിവിലാണ്. ....

വിവാഹ അഭ്യര്‍ഥന നിരസിച്ചു; ഭര്‍ത്താവുമായി വേര്‍പിരിഞ്ഞ് മക്കളുമായി കഴിയുന്ന യുവതിയെ കൊലപ്പെടുത്തി പ്രതി തൂങ്ങിമരിച്ചു

ഷെറിന്‍ വഴങ്ങാതെ വന്നതോടെ ഇയാള്‍ കത്തി എടുത്ത് കഴുത്തിലും വയറ്റിലും കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. ....

രണ്ടു ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തി.

പെണ്‍കുട്ടി വീട്ടില്‍ എത്താത്തതിനെ തുടര്‍ന്ന് രക്ഷിതാക്കള്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.....

ടിവി അനുപമയുടെ കാര്‍ അപകടത്തില്‍പ്പെട്ടു

എതിര്‍ഭാഗത്ത് നിന്ന് വന്ന ഒരു കാര്‍ അനുപമയുടെ കാറില്‍ ഇടിക്കുകയായിരുന്നു.....

അടിച്ചുപറത്തി പൊള്ളാര്‍ഡ്; എറിഞ്ഞിട്ട് അല്‍സരി; മുംബൈക്ക് സമ്പൂര്‍ണ വിജയം

ജയത്തോടെ അഞ്ച് കളികളില്‍ നിന്ന് മൂന്ന് വിജയവുമായി ആറ് പോയിന്‍റോടെ നാലാം സ്ഥാനത്താണ് മുംബൈ....

കല്ലറയിലെ മെഴുകുതിരിയിൽ നിന്നും തീ പടർന്ന് പൊള്ളലേറ്റ ബാലിക മരിച്ചു

വേഴപ്ര വില്ലുവിരുത്തിയിൽ ആൻറണിയുടെയും ലീനയുടെയും മകൾ ടീന ആൻറണിയാണ് മരിച്ചത്....

എന്തിനീ ക്രൂരത; കണ്മുന്നിൽ അച്ഛൻ അമ്മയെ ചുട്ടു കൊന്നു; അലറി കരഞ്ഞു എട്ടു വയസുകാരി

80 ശതമാനം പൊള്ളലോടെയാണ് രുപാലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്....

ശ്രീധന്യയെ അഭിനന്ദിച്ച് കമല്‍ ഹാസന്‍; ആദിവാസി വിഭാഗങ്ങള്‍ക്കായി മികച്ച പ്രവര്‍ത്തനം നടത്തിയ കേരള സര്‍ക്കാരിന് അഭിനന്ദനങ്ങള്‍

യുപിഎസ്സി പരീക്ഷയില്‍ ഡിസ്റ്റിങ്ഷന്‍ വാങ്ങി വിജയിച്ച ശ്രീധന്യ സുരേഷിനെ അഭിനന്ദിക്കുന്നു.....

മകനേ മാപ്പ്…ഒടുവില്‍ അവനും പോയി….വേദനകളില്ലാത്ത ആ ലോകത്തേക്ക്……….

എന്നാല്‍ എല്ലാവരുടെയും പ്രാര്‍ത്ഥനകളെ വിഫലമാക്കിക്കൊണ്ടായിരുന്നു വേദനകളില്ലാത്ത ലോകത്തേക്ക് അവന്‍ യാത്രയായത്. ....

രാഘവന്റെ കോഴ: ന്യായീകരിച്ച് ആര്‍എസ്പി

തെരഞ്ഞെടുപ്പ് ഫണ്ട് വാങ്ങാത്തവര്‍ ആരാണെന്ന് ഷിബു ബേബി ജോണ്‍ പറഞ്ഞു.....

ട്രെയിനുകള്‍ക്ക് നേരെ കല്ലെറിയുന്നവര്‍ സൂക്ഷിക്കുക; പണി വരുന്നതിങ്ങനെ

ഇന്ന് ഏറ്റവുംകൂടുതല്‍ കല്ലേറിന് ഇരയാകുന്ന ട്രെയിനുകളില്‍ ഒന്നാണ് വന്ദേ ഭാരത് എക്‌സ്പ്രസ്. ....

രാഘവന്റെ ഒളിക്യാമറ വിവാദം: വേഗത്തില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

റിപ്പോര്‍ട്ട് പെട്ടെന്ന് ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മീണ പറഞ്ഞു.....

Page 1352 of 1957 1 1,349 1,350 1,351 1,352 1,353 1,354 1,355 1,957