Featured

വ്യത്യസ്തമായൊരു ലൂസിഫർ റിവ്യൂ കാണണോ……

ലൂസിഫർ കണ്ടവരും ഇനി കാണാൻ ഉള്ളവരും ധൈര്യമായി കാണാം ഈ വ്ലോഗർ ചെയ്ത റിവ്യൂ. ....

മധുരരാജയുടെ ട്രെയിലർ ലോഞ്ച് അബുദാബിയിൽ നടന്നു

ഫാര്‍സ് ഫിലിംസാണ് മധുരരാജ യുഎഇയിൽ റിലീസ് ചെയ്യുന്നത്....

റസല്‍ ചിറകില്‍ കൊല്‍ക്കത്ത; റോയല്‍ ചലഞ്ചേ‍ഴ്സിനെതിരെ കൊല്‍ക്കത്തയ്ക്ക് അഞ്ച് വിക്കറ്റ് ജയം

ടോസ് നേടി ബൗളിംഗ് തെരഞ്ഞെടുത്ത കൊല്‍ക്കത്തയുടെ തീരുമാനം തെറ്റെന്ന് തെളിയിച്ചാണ് മത്സരം തുടങ്ങിയത്....

എം.കെ രാഘവന്റെ വാദങ്ങളെ പൊളിച്ചടുക്കി ഷമ്മി തിലകന്‍

കാരണങ്ങള്‍ അക്കമിട്ട് നിരത്തിയാണ് ഷമ്മി തിലകന്‍ ഇക്കാര്യം വിശദീകരിക്കുന്നത്.....

ശ്രീശാന്തിന്റെ ശിക്ഷ ഓംബുഡ്‌സ്മാന്‍ തീരുമാനിക്കുമെന്ന് സുപ്രീംകോടതി; തീരുമാനം മൂന്ന് മാസത്തിനകം

അകാലമായി നീണ്ടുപോകുന്ന ശ്രീശാന്തിന്റെ വിലക്കിന് അറുതിവന്നേക്കും.....

വര്‍ഗീയതയെ ചെറുക്കാന്‍ എന്ത് നയമാണ് കോണ്‍ഗ്രസിനുള്ളതെന്ന് മുഖ്യമന്ത്രി പിണറായി

ആര്‍എസ്എസ് ഉയര്‍ത്തുന്ന വര്‍ഗീയ പ്രശ്‌നങ്ങളെ ശക്തമായി നേരിടാനും മതനിരപേക്ഷ നയങ്ങള്‍ സംരക്ഷിക്കാന്‍ വിട്ടുവീഴ്ചയില്ലാത്ത നടപടിയുമാണ് വേണ്ടത്.....

ജിയോയും ഹാപ്റ്റിക് ഇന്‍ഫോടെക്കും വോയ്സ് ചാറ്റ് സേവനരംഗത്ത് ഒരുമിക്കുന്നു

ധാരണപത്രത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രിസും ഹാപ്റ്റിക്കും ഒപ്പ് വെച്ചു. ....

പഴ്‌സ് മറന്നത് കാരണം കാശടയ്ക്കാന്‍ കഴിയാതെ നിന്ന യുവതിയുടെ ബില്ലടച്ച് പ്രധാനമന്ത്രി

യുവതി തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയ വഴി അറിയിച്ചത്....

ഒരു ലക്ഷം രൂപക്ക് ഒരു മുഴുനീള ചിത്രം, ഫിക്ഷന്‍; ട്രൈലര്‍ പുറത്തിറങ്ങി

ത്രില്ലര്‍ ശ്രേണിയില്‍ വരുന്ന ചിത്രം ഒരു എഴുത്തുകാരനെയും അയാളുടെ മുന്നിലേക്ക് എത്തുന്ന കഥാപാത്രങ്ങളെയും ചുറ്റിപ്പറ്റിയുള്ളതാണ്....

പ്രണയ നൈരാശ്യവും കൊലപാതകവും; എന്തുകൊണ്ട് യുവതലമുറ ഇങ്ങനെ പ്രതികരിക്കുന്നു

എന്തുകൊണ്ടാണ് ഇത്തരത്തില്‍ യുവ തലമുറ പ്രതികരിക്കുന്നതെന്ന് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ? ....

പാക്ക് വിമാനം തകര്‍ത്തെന്ന ഇന്ത്യയുടെ വാദം തള്ളി അമേരിക്ക; നല്‍കിയ വിമാനങ്ങളുടെ എണ്ണത്തില്‍ കുറവില്ല

ഇലക്ട്രോണിക് അവശിഷ്ടങ്ങള്‍ ഇന്ത്യ കണ്ടെടുത്തെന്നും വിദേശകാര്യമന്ത്രാലയം പറഞ്ഞിരുന്നു.....

”പത്തു വോട്ടിന് വേണ്ടി എന്തു തറ വേലയും കാണിക്കുന്ന കൂട്ടരാണെന്നറിയാം; അറപ്പു തോന്നുന്നു; ഇതിലും ഭേദം കക്കാന്‍ ഇറങ്ങുന്നതായിരുന്നു”

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ പ്രളയവുമായി ബന്ധപ്പെട്ട് യുഡിഎഫ് പുറത്തിറക്കിയ പോസ്റ്ററിനെ വിമര്‍ശിച്ച് ലാല്‍സണ്‍ അലോഷ്യസ് പള്ളിപ്പറമ്പില്‍ എന്നയാളുടെ ഫേസ്ബുക്ക് പോസ്റ്റ്.....

പെരുമണ്ണില്‍ വാഹനമിടിച്ച് പത്ത് പിഞ്ചു വിദ്യാര്‍ഥികള്‍ മരിച്ച സംഭവം; പ്രതിക്ക് നൂറ് വര്‍ഷം തടവ്

മലപ്പുറം കോട്ടൂര്‍ മണപ്പാട്ടില്‍ ഹൗസില്‍ എം അബ്ദുല്‍ കബീറിനെ (46)യാണ് കോടതി ശിക്ഷിച്ചത്.....

നീയിപ്പോള്‍ സെലിബ്രിറ്റി ആയല്ലോ എന്ന് കൂട്ടുകാര്‍, അര്‍ത്ഥം അറിയാതെ അവന്‍ ചോദിച്ചു എന്താണ് അമ്മേ ഈ സെലിബ്രിറ്റി ; താരമായ മിസോറാം കുട്ടി

കുട്ടിയുടെ ഈ പ്രവര്‍ത്തിക്ക് ഇപ്പോള്‍ സ്‌കൂളില്‍ നിന്നും അഭിനന്ദന സര്‍ട്ടിഫിക്കറ്റ് ലഭിച്ചിരിക്കുകയാണ്.....

ബെന്നി ബെഹ്നാന് ഹൃദയാഘാതം; ആന്‍ജിയോ പ്ലാസ്റ്റിക്ക് വിധേയനാക്കി

അപകടനില തരണം ചെയ്തതായി ആശുപത്രി അധികൃതര്‍....

ലോറിയിടിച്ച് പത്ത് പിഞ്ചു കുഞ്ഞുങ്ങള്‍ മരിച്ച സംഭവത്തില്‍ ഡ്രൈവര്‍ക്ക് 100 വര്‍ഷം തടവ്

മനഃപൂര്‍വമല്ലാത്ത നരഹത്യയാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്....

ലൂസിഫറിലെ റാഹേലമ്മ എന്ന കുട്ടി ഈ നടന്‍റെ മകള്‍

ഇക്കാര്യം ചിത്രം കണ്ട പലര്‍ക്കും അറിയില്ല എന്നതാണ് സത്യം....

Page 1353 of 1957 1 1,350 1,351 1,352 1,353 1,354 1,355 1,356 1,957