Featured

ആലപ്പുഴ നഗരമധ്യത്തിൽ ഒറ്റയ്ക്ക് താമസിച്ചിരുന്ന സ്ത്രീ മരിച്ച സംഭവം: കരുതി കൂട്ടിയുള്ള കൊലപാതകമെന്ന് തെളിഞ്ഞു; രണ്ട് സ്ത്രീകളടക്കം മൂന്ന് പേർ പിടിയിൽ

പിടിയിലായ പ്രതി അജ്മല്‍ അമ്പലപ്പുഴയിലും പുന്നപ്രയിലും സ്ത്രീകള്‍ക്ക് നേരെ ആക്രമണം നടത്തിയ കേസില്‍ മുമ്പ് ജയില്‍ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ആലപ്പുഴ....

പത്രിക നല്‍കി മടങ്ങവെ സുരേഷ് ഗോപിയുടെ വാഹന വ്യൂഹം സ്‌കൂട്ടര്‍ ഇടിച്ച് തെറിപ്പിച്ചു; വീട്ടമ്മയ്ക്ക് ഗുരുതര പരിക്ക്.

ഇവര്‍ വന്ന കാറിന്റെ ദൃശ്യം ആശുപത്രി സിസി ടിവിയില്‍ പതിഞ്ഞിട്ടുണ്ട് എന്നത് പ്രതികളെ കണ്ടെത്താന്‍ സഹായകമാകും....

തെരഞ്ഞെടുപ്പ് പ്രചാരണ രംഗത്ത് കൂടുതല്‍ ഹൈടെക്കായി എറണാകുളത്തെ ഇടതു സ്ഥാനാര്‍ഥി പി രാജീവ്

ആന്‍ഡ്രോയ്ഡ് ഫോണുകളില്‍ പ്ലേസ്റ്റോറില്‍ നിന്ന് പി രാജീവ് ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം....

നരേന്ദ്രമോദിക്കെതിരെ വിമര്‍ശനവുമായി എല്‍.കെ.അദ്വാനി

മോദി പ്രധാനമന്ത്രിയായതോടെ അദ്വാനിയെ പാര്‍ടിയില്‍ നിന്നും സര്‍ക്കാരില്‍ നിന്നും ഒഴിവാക്കി.ഏറ്റവും അവസാനം ലോക്സഭ സീറ്റ് പോലും പഴയ ഗുരുനാഥന് മോദി....

എം.കെ.രാഘവനെതിരെ സ്റ്റിങ്ങ് ഓപ്പറേഷന്‍ നടത്തിയ ഹിന്ദി ചാനലിനെ അഭിനന്ദിച്ച് മഹാരാഷ്ട്രയിലെ കോണ്ഗ്രസ് നേതാവും മുന്‍ മുഖ്യമന്ത്രിയുമായ പൃഥിരാജ് ചൗഹാന്‍

മഹാരാഷ്ട്രയിലെ വര്‍ധയില്‍ നിന്നും ബിജെപി എം.പി രാമദാസ് സ്റ്റിങ്ങ് ഓപ്പറേഷനില്‍ കുടുങ്ങിയിരുന്നു....

രാഹുലിന്റെ വയനാട്ടിലെ മത്സരം മതനിരപേക്ഷ ഐക്യത്തെ തകര്‍ക്കാന്‍; ഈ ശ്രമത്തെ ഫലപ്രദമായി ചെറുക്കാന്‍ എല്‍ഡിഎഫിന് കഴിയും

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി കോണ്‍ഗ്രസ് നേതാക്കള്‍ തുടര്‍ച്ചയായി ബിജെപിയിലേക്കും തിരിച്ചും കൂറുമാറുന്ന സാഹചര്യമാണുള്ളത്....

നോ പാര്‍ക്കിങ്ങില്‍ വണ്ടിയിട്ടാല്‍ ശിക്ഷയിങ്ങനെ; ഇത് തമിഴ്‌നാട് സ്‌റ്റൈല്‍

സമൂഹമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ ഇതിനോടകം ഏഴ് ലക്ഷത്തോളം പേരാണ് കണ്ടത്....

റോഡ് ബ്ലോക്കാക്കി ഫോട്ടോഷൂട്ട്; നടിക്കെതിരെ വിമര്‍ശനം

അര്‍ച്ചനക്കെതിരെ റോഡ് ബ്ലോക്ക് ചെയ്തതിന് കേസെടുക്കണം എന്നാണ് ചിലര്‍ പറയുന്നത്....

ബി.എസ്.എന്‍ എലില്‍ കൂട്ടപിരിച്ച് വിടല്‍; സാമ്പത്തിക പ്രതിസന്ധി പരിഹരിക്കാന്‍ അമ്പത്തിനാലായിരം ജീവനക്കാരെ പിരിച്ച് വിടും

അമ്പത് വയസ് കഴിഞ്ഞ ബി.എസ്.എന്‍.എല്‍-എം.ടി.എന്‍.എല്‍ ജീവനക്കാര്‍ക്ക് സ്വയം വിരമിക്കല്‍ നടത്താനുള്ള ശുപാര്‍ശയും ടെലിക്കോം മന്ത്രാലയം മുന്നോട്ട് വയ്ക്കുന്നു....

പി എം നരേന്ദ്രമോദി എന്ന ചിത്രത്തിനെതിരായ ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

ചിത്രത്തിന്റെ റിലീസ് സ്റ്റേ ചെയ്യണം എന്ന ഗെയ്ക്വാദിന്റ ആവശ്യം ബോംബെ ഹൈകോടതി തള്ളിയിരുന്നു....

മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു; തത്സമയം

മുഖ്യമന്ത്രി പിണറായി വിജയന്‍ സംസാരിക്കുന്നു; തത്സമയം....

മോദി അണ്ണാക്കിലേക്ക് തള്ളി തരുമെന്നാണോ അതിന്റ അര്‍ത്ഥം: സുരേഷ്‌ഗോപിയുടെ പ്രസംഗം വിവാദത്തിലേക്ക്….

ഊളയെ ഊളയെന്നെ വിളിക്കാന്‍ കഴിയൂ'എന്നായിരുന്നു സുരേഷ് ഗോപിയുടെ പ്രസംഗം.....

സംസ്ഥാനത്ത് വേനല്‍മഴയില്‍ വന്‍ കുറവ്; ആശങ്കയോടെ ജനങ്ങള്‍

എല്‍നിനോ പ്രതിഭാസമാണ് ഇക്കുറി മണ്‍സൂണ്‍ കുറയാന്‍ കാരണമെന്നാണ് സ്‌കൈമെറ്റിന്റെ വിലയിരുത്തല്‍. ....

അത് ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതിനു പിന്നില്‍ ഒരൊറ്റ മാജിക്കേ ഉള്ളൂ; അതു പൃഥ്വിരാജ് എന്ന മാജിക്കാണ്; വിനീത് തുറന്നുപറയുന്നു

ഒരു കഥാപാത്രത്തിനു ശബ്ദം നല്‍കിയത് ഇത്രയധികം ശ്രദ്ധിക്കപ്പെട്ടതിനു പിന്നില്‍ ഒരൊറ്റ മാജിക്കേ ഉള്ളൂ. അതു പൃഥ്വിരാജ് എന്ന മാജിക്കാണ്.....

ലോക്സഭാ തെരഞ്ഞെടുപ്പ്; നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന ദിവസം ഇന്ന്

സംസ്ഥാനത്തെ 20 ലോക്‌സഭാ മണ്ഡലങ്ങളില്‍ നിന്നായി 154 പത്രികകള്‍ ആണ് ഇതുവരെ തെരഞ്ഞെടുപ്പ് കമ്മീഷന് മുമ്പിലെത്തിയത്. ....

പുഞ്ചയില്‍ നാണു അന്തരിച്ചു

കണ്ണൂര്‍ തലശ്ശേരി ധര്‍മ്മടം സ്വദേശിയാണ്....

എം കെ രാഘവനെതിരായ ആരോപണം; അതീവ ഗൗരവമേറിയതാണെന്ന് തെരഞ്ഞെടുപ്പ് കമ്മീഷണര്‍; കലക്ടറോട് റിപ്പോര്‍ട്ട് തേടും

കോടികള്‍ ചെലവഴിച്ചാണ് താന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതെന്ന് എംപിയും യുഡിഎഫ് സ്ഥാനാര്‍ഥിയുമായ എം കെ രാഘവന്‍ വെളിപ്പെടുത്തിയിരുന്നു.....

Page 1354 of 1957 1 1,351 1,352 1,353 1,354 1,355 1,356 1,357 1,957