Featured

ഫഹദിന്റെ ലൊക്കേഷനിലെത്തിയ പി. രാജീവിന് ലഭിച്ചത് ഹൃദ്യമായ വരവേല്‍പ്പ്

സുഹൃത്തുക്കള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിച്ചാണ് രാജീവ് ലൊക്കേഷനില്‍ നിന്ന് മടങ്ങിയത്.....

വീണ്ടും ‘ആയിരം കണ്ണുമായി’ ഗ്രേഡി ജെബി ജംഗ്ഷനില്‍

രസകരമായ ജെബി ജങ്ഷന്‍ ഇന്ന് രാത്രി 9 മണിക്ക് കൈരളി ടിവിയില്‍.....

ആരെങ്കിലും വരുന്നെന്ന് കേട്ട് ഓടുന്നവരല്ല ഇടതുപക്ഷം: മുഖ്യമന്ത്രി പിണറായി

വയനാട്ടില്‍ ഇടത് സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയത് ജയിക്കാന്‍ വേണ്ടിയാണ്.....

‘സച്ചിന്‍’ മുന്നേറുന്നു #WatchVideo

തിയേറ്റര്‍ കളിക്കളമാക്കാന്‍ ‘സച്ചിന്‍’ ടീം ഏപ്രില്‍ 12 ന് എത്തും. ക്രിക്കറ്റ് പശ്ചാത്തലത്തില്‍ മുന്‍പും സിനിമകള്‍ വന്നിട്ടുണ്ടങ്കിലും പൊട്ടിച്ചിരിയും ക്രിക്കറ്റും....

‘പോര് എന്ന് പറയുമ്പോള്‍ തീ പാറണം; വടകരയിലാണ് ആ മത്സരം’ #WatchVideo

അങ്ങനെ നോക്കുമ്പോള്‍ വടകരയിലാണ് ആ മത്സരം......

വൃദ്ധമാതാവിനെ ക്രൂരമായി മര്‍ദ്ദിച്ച യുവാവ് അറസ്റ്റില്‍; മര്‍ദ്ദനത്തില്‍ പരിക്കേറ്റ് മാതാവ് ആശുപത്രിയില്‍

ഓമന ഉപയോഗിച്ചുവന്ന ഊന്നുവടി പിടിച്ചു വാങ്ങിയാണ് വിജയന്‍ അത് ക്രൂരമായി മര്‍ദ്ദിച്ചത്....

സ്വന്തം കുഞ്ഞുങ്ങളെ കൊല്ലുന്നവരെ ക്രൂരരായ അമ്മമാര്‍ എന്ന് വിളിക്കുന്നതിന് മുമ്പ് ഇതുകൂടി അറിയുക

പ്രസവിച്ച് അധികം കഴിയും മുമ്പേ കുഞ്ഞിനെ ഉപേക്ഷിക്കുന്ന അമ്മമാര്‍. ....

രണ്ടാമൂഴം യാഥാര്‍ത്ഥ്യമാകുമോ? അന്തിമ തീരുമാനവുമായി നിര്‍മാതാവ്‌

അക്കാര്യത്തില്‍ ഇനി പ്രതീക്ഷ വെച്ചുപുലര്‍ത്തേണ്ട എന്നാണ് സൂചനകള്‍....

ആശ്വാസം, സ്വര്‍ണ വില കുറഞ്ഞു

ഈ ആഴ്ചയിലെ ഏറ്റവും കുറഞ്ഞ നിരക്കാണ് ഇന്ന് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്....

നടി ആക്രമിക്കപ്പെട്ട സംഭവം; ദിലീപിന്റെ ഹര്‍ജി സുപ്രീംകോടതി മെയ് 1 ലേയ്ക്ക് മാറ്റി

മെമ്മറി കാര്‍ഡ് രേഖയാണോ തൊണ്ടി മുതലാണോ എന്നതാണ് കോടതി പ്രധാനമായും പരിശോധിക്കുന്നത്....

തൊടുപുഴ ക്രൂരമര്‍ദനം മക്കളോട് സ്‌നേഹമില്ലാത്ത അമ്മയല്ല അവള്‍…യുവതിയെ പിന്തുണച്ച് അമ്മായിയമ്മ

അവള്‍ക്ക് മക്കളോട് അതിയായ സ്‌നേഹമുണ്ടെന്നും ഞാന്‍ ഒരിക്കലും ആകുട്ടിയെ തെറ്റുപറയില്ലെന്നും ആ അമ്മ പറയുന്നു.....

മോഹന്‍ലാല്‍ ലൂസിഫര്‍ സിനിമയുടെ ഫാന്‍സ് ഷോയ്ക്ക് എത്തിയതിന്റെ പിന്നിലെ കാരണം വ്യക്തമാക്കി പൃഥ്വിരാജ്‌

ലാലേട്ടന്‍ തനിക്കൊപ്പം ഫാന്‍സ് ഷോ കാണും എന്ന്തന്‍ സ്വപ്നത്തില്‍ പോലും വിചാരിച്ചിരുന്നില്ല എന്നാണ് പ്രിത്വി പറയുന്നത്....

യൂണിവേഴ്‌സിറ്റി ഹോസ്റ്റലിന് മുന്നില്‍ വെടിയേറ്റ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം

ക്യാമ്പസിലെ ഹോസ്റ്റലിന് മുന്നില്‍ ബൈക്കിലെത്തിയ സംഘമാണ് വിദ്യാര്‍ഥിയെ കൊലപ്പെടുത്തിയത്....

റഫാല്‍ ഇടപാടിനെക്കുറിച്ചുള്ള പുസ്തകം പിടിച്ചെടുത്ത് തമിഴ്‌നാട് പൊലീസ്; വിവാദമയതോടെ പുസ്തകം തിരിച്ചു നല്‍കി

സംഭവം വിവാദമായതോടെ പിടിച്ചടുത്ത പുസ്തകങ്ങള്‍ പോലീസ് തിരിച്ചേല്‍പ്പിക്കുകയും ചെയ്തു.....

ലൂസിഫര്‍ കണ്ടോ എന്ന ചോദ്യത്തിന് ആസിഫ് അലിയുടെ മറുപടി

തന്റെ പുതിയ ചിത്രത്തെക്കുറിച്ച പറയാന്‍ എത്തിയ ഫെയ്‌സ്ബുക്ക് ലൈവിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്....

ഇന്ന് ഐപിഎല്ലിലെ “എല്‍ ക്ലാസിക്കോ” ; ചെന്നൈ – മുംബൈ പോരാട്ടത്തിനായി അക്ഷമരായി ആരാധകര്‍

ഇന്ന് ധോണിയുടെ ചെന്നൈയും രോഹിത്തിന്റെ മുംബൈയും ഏറ്റുമുട്ടുമ്പോള്‍ തീപാറും എന്നതിന് യാതൊരും സംശയവുമില്ല....

Page 1355 of 1957 1 1,352 1,353 1,354 1,355 1,356 1,357 1,358 1,957
milkymist
bhima-jewel

Latest News