Featured

തിരുവനന്തപുരത്ത് ശശി തരൂരിന് വോട്ടു ചെയ്യുമെന്ന് പ്രിയ എഴുത്തുകാരൻ സക്കറിയ; ആദരപൂർവം കഥാകൃത്തിനോട് വിയോജിക്കട്ടെ

ശശി തരൂരിനെപ്പോലെ ഒരു അവസരവാദിയെ മനസ്സിലാക്കാൻ സക്കറിയക്ക് കഴിയുന്നില്ല എന്നതിൽ ഖേദമുണ്ട്....

ലൂസിഫറിന്റെ രണ്ടാംഭാഗം ഉടന്‍? സത്യാവസ്ഥ ഇങ്ങനെ….

ഇത്രയും വലിയ വിജയത്തിന് നന്ദി.. കൂടുതല്‍ വരാനുണ്ട്... ഇന്‍ഷാ അള്ളാ... ....

ഷാലുവിന്റെ മരണം കൊലപാതകം; കൊലപാതകത്തിലേക്ക് നയിച്ചത് ഷൊര്‍ണൂരില്‍ വച്ചുണ്ടായ പ്രശ്‌നങ്ങള്‍

കഴുത്തില്‍ സാരി കുരുക്കിയതിനെ തുടര്‍ന്ന് ശ്വാസം മുട്ടിയാണ് മരിച്ചെന്നാണ് പ്രാഥമിക നിഗമനം.....

രാഹുല്‍ ഗാന്ധിക്കെതിരെ വന്‍അഴിമതി ആരോപണം; പ്രതികരിക്കാതെ കോണ്‍ഗ്രസ് നേതൃത്വം

ടുജി സ്പെക്ട്രം കേസില്‍ പ്രതി സ്ഥാനത്ത് ചേര്‍ക്കപ്പെട്ട കമ്പനിയാണ് യുണിടെക്....

മന്ത്രി ജലീലിനെതിരായ ബന്ധുനിയമന ആരോപണത്തില്‍ കഴമ്പില്ലെന്ന് ഹൈക്കോടതി; പരാമര്‍ശം പികെ ഫിറോസ് സമര്‍പ്പിച്ച ഹര്‍ജിയില്‍

നിലവില്‍ ഇതുവരെ അഴിമതിയൊന്നും കാണുന്നില്ലല്ലോയെന്നും കോടതിയുടെ പരാമര്‍ശം.....

അമ്മയേയും മകളേയും തലയ്ക്കടിച്ച് ക്രൂരമായി കൊലപ്പെടുത്തി ശേഷം യുവാവിന്റെ ആത്മഹത്യാ ശ്രമം; നാടിനെ നടുക്കിയ കൊലപാതകം ഇങ്ങനെ

തങ്കമ്മയുടെ കൊലപാതകം സിനി മാനസിക വിഭ്രാന്തിമൂലം ചെയ്‌തെന്നായിരുന്നു നാട്ടില്‍ പ്രചരിച്ചത്.....

രാജ്യം ബിജെപിയില്‍ നിന്നും മുക്തമാകണം; പകരം വേണ്ടത് മതനിരപേക്ഷ സര്‍ക്കാര്‍: സംഘപരിവാര്‍ വര്‍ഗീയതയെ കോണ്‍ഗ്രസ് ഒരിക്കലും എതിര്‍ത്തില്ലെന്നും മുഖ്യമന്ത്രി പിണറായി

  മലപ്പുറം: സമ്പന്നരായവര്‍ക്ക് അതിസമ്പന്നരാവാനും ദരിദ്രര്‍ കൂടുതല്‍ ദരിദ്രമാവുകയുമാണ് ഈ അഞ്ച് വര്‍ഷക്കാലം കൊണ്ട് രാജ്യത്തുണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.....

സംസ്ഥാനത്ത് രണ്ട് ജില്ലകളില്‍ മഴയ്ക്ക് സാധ്യത; ആശ്വസത്തോടെ ജനങ്ങള്‍

ഇക്കുറി സംസ്ഥാനത്ത് ഏറ്റവുമധികം ചൂട് അനുഭവപ്പെട്ട ജില്ല പാലക്കാടാണ്.....

മദ്യപാനികള്‍ക്കൊരു നിരാശ വാര്‍ത്ത; മദ്യത്തിന് വില കൂടി !

സാധാരണ ബ്രാന്‍ഡുകള്‍ക്ക് ഫുള്‍ ബോട്ടിലിന് 10 രൂപയുടെയും പ്രിമിയം ബ്രാന്‍ഡുകള്‍ക്ക് 20 രൂപയുടെയും വരെ വര്‍ദ്ധനയാണ് ഉണ്ടാവുക.....

സംഘപരിവാറിന്റെ ഫാസിസ്റ്റ് ഭീഷണി നേരിടാന്‍ കോണ്‍ഗ്രസിനാകില്ല; ഇടതുപക്ഷമാണ് ശരിയായ ബദല്‍

ജനവിരുദ്ധ സാമ്പത്തിക നയങ്ങളും വര്‍ഗീയതയോടുള്ള മൃദുനിലപാടും കോണ്‍ഗ്രസിന്റെ വിശ്വാസ്യത തകര്‍ത്തു....

പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ജെ. മഹേന്ദ്രന്‍ അന്തരിച്ചു

1978ല്‍ പുറത്തിറങ്ങിയ മുള്ളും മലരും ആണ് അദ്ദേഹം ആദ്യമായി തിരക്കഥയൊരുക്കിയ ചിത്രം....

വോട്ടര്‍ ബോധവത്കരണവുമായി ട്രെയിനുകള്‍

തിരുവനന്തപുരം റെയില്‍വേ സ്‌റ്റേഷനില്‍ നടന്ന ചടങ്ങില്‍ ചീഫ് ഇലക്ട്രല്‍ ഓഫീസര്‍ ടിക്കാറാം മീണ കേരള എക്‌സ്പ്രസ് ഫഌഗ് ഓഫ് ചെയ്തു....

ശബരിമല ആക്രമണം; എഎന്‍ രാധാകൃഷ്ണന്‍ അറസ്റ്റില്‍

തുടര്‍ന്ന് ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു.....

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബ് 14 റണ്‍സിന് ഡല്‍ഹി ക്യാപ്പിറ്റല്‍സിനെ തകര്‍ത്തു

സാം കരണ്‍ മൂന്നുവിക്കറ്റും ആര്‍. അശ്വിൻ, മുഹമ്മദ് ഷമി എന്നിവര്‍ രണ്ട് വിക്കറ്റ് വീതവും വീ‍ഴ്ത്തി....

ഐപിഎല്ലില്‍ കിംഗ്സ് ഇലവന്‍ പഞ്ചാബിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് 167 റണ്‍സിന്റെ വിജയലക്ഷ്യം

ഒടുവില്‍ വിവരം ലഭിക്കുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തില്‍ നാല്‍പ്പത്തിനാല് റണ്‍സെന്ന നിലയിലാണ്....

വേറിട്ടൊരു പ്രമേയവുമായി വേറിട്ടൊരു ചിത്രമെത്തുന്നു

സാം ജോസ് തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ നിർമാണം നെയിബർഹുഡ് എന്റർടൈന്മെന്റ്സാണ്....

Page 1356 of 1957 1 1,353 1,354 1,355 1,356 1,357 1,358 1,359 1,957